വെള്ളറട: 14കാരിയെ പീഡിപ്പിച്ച കേസിൽ കുന്നത്തുകാൽ കാരക്കോണം മൂപ്പുകാല കടയാറ പുത്തൻ വീട്ടിൽ ഷാനോബെഫിൻ (42), പ്ളസ് വൺ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാരോട് അയിര വാർവിള തരിശ് വിള വീട്ടിൽ രഞ്ജിത്ത് (24) എന്നിവരെ വെള്ളറട പൊലീസ് പിടികൂടി. സി.ഐ എം. ശ്രീകുമാർ, എസ്.ഐ ഡിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |