തൃക്കാക്കര: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ ഇടുക്കി കുളമാവ് സ്വദേശി ജോസിനെ (55) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 22 നായിരുന്നു സംഭവം. കാക്കനാട് മരോട്ടിച്ചോട് സ്വകാര്യ ഫ്ലാറ്റിൽ സെക്യൂരിറ്റി ആയിരുന്ന ജോസ് അത് ഫ്ലാറ്റിലെ അന്തേവാസിയായ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ലിഫ്റ്റിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |