കൊല്ലം : സമയപരിധി ലംഘിച്ച് ലോഡുമായി പാഞ്ഞ ടിപ്പർ ലോറി തടഞ്ഞ യുവാവിനെയും പിതാവിനെയും ടിപ്പർ ലോറി ഡ്രൈവർമാരും ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ചിതറ തലവരമ്പ് നിസമൻസിലിൽ നിസാമുദീനും മകൻ ഇർഫാനുമാണ് മർദ്ദനമേറ്റത്. ഇരുവരും കടയ്ക്കൽ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |