കോട്ടയം: ക്രിമിനലും ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. പാമ്പാടി പങ്ങട ചോകോൻപറമ്പ് പൗവ്വത്ത് കാട്ടിൽ വീട്ടിൽ സനുവിനെയാണ് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡിഐജിയാണ് സനുവിനെ ആറ് മാസക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |