SignIn
Kerala Kaumudi Online
Thursday, 25 April 2024 8.12 PM IST

ഏറ്റവും മികച്ച ചിത്രങ്ങൾ മലയാളത്തിൽ: അനുരാഗ് കശ്യപ്

anurag

തിരുവനന്തപുരം: മറ്റുള്ളവർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുമ്പോൾ നാം ജീവിക്കുന്ന കാലത്തെ കൃത്യമായി അടയാളപ്പെടുത്താനാണ് മലയാള സിനിമ പരിശ്രമിക്കുന്നതെന്ന് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ഉണ്ടാകുന്നത് മലയാളത്തിലാണ്. മുഖ്യധാരാ സിനിമകളിലും മികച്ച പരീക്ഷണങ്ങൾ നടക്കുന്നു എന്നതാണ് മലയാളത്തിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANURAG, IFFK2022
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.