96​​​ ലെ ആ സീനിൽ ​​​ജാനുവിന്റെ നോട്ടം ​​​ചെ​​​ന്ന് ​​​കൊ​​​ണ്ട​​​ത് ​​​കൗ​​​മാ​​​ര​​​ങ്ങ​​​ളു​​​ടെ​​​ ​​​ഹൃ​​​ദ​​​യ​​​ത്തി​​​ലാ​​​ണ്,​ ​ഗൗരി മനസുതുറക്കുന്നു

എസ്. അനിൽകുമാർ | Sunday 10 March 2019 1:44 AM IST
gauri

ഗൗരി​യെ​ ​താ​ര​മാ​ക്കി​യ​ 96​​​ ​ഇ​റ​ങ്ങി​യി​ട്ട് ​മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും​ ​ആ​ ​സി​നി​മ​ ​ക​ണ്ട​വ​രാ​രും​ ​ത​ന്നെ​ ​ഈ​ ​കു​സൃ​തി​പ്പെ​ൺ​കു​ട്ടി​യെ​ ​മ​റ​ന്നി​ട്ടി​ല്ല.​ ​ഷോ​പ്പിം​ഗി​നി​ടെ,​ ​യാ​ത്ര​യ്‌​ക്കി​ടെ​ ​എ​ല്ലാ​വ​രും​ ​ഗൗ​രി​യു​ടെ​ ​അ​ടു​ത്തെ​ത്തു​ന്നു,​ ​സെ​ൽ​ഫി​യെ​ടു​ക്കു​ന്നു,​ ​വി​ജ​യ് ​സേ​തു​പ​തി​യു​ടെ​യും​ ​തൃ​ഷ​യു​ടെ​യും​ ​വി​ശേ​ഷ​ങ്ങ​ളോ​രോ​ന്നും​ ​ചോ​ദി​ച്ച​റി​യു​ന്നു.​ ​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് ​​​ശേ​​​ഷം​​​ ​​​സ്‌​കൂ​​​ളി​​​ൽ​​​ ​​​തി​​​രി​​​ച്ചെ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞ് ​​​മു​​​ൻ​​​ ​​​ബെ​​​ഞ്ചി​​​ലി​​​രു​​​ന്ന് ​​​പി​​​ന്നിലി​​​രി​​​ക്കു​​​ന്ന​​​ ​​​റാ​​​മി​​​നെ​​​ ​​​ജാ​​​നു​​​ ​​​നോ​​​ക്കു​​​ന്ന​​​ ​​​നോ​​​ട്ടം​​​ ​​​ചെ​​​ന്ന് ​​​കൊ​​​ണ്ട​​​ത് ​​​കൗ​​​മാ​​​ര​​​ങ്ങ​​​ളു​​​ടെ​​​ ​​​ഹൃ​​​ദ​​​യ​​​ത്തി​​​ലാ​​​ണ്.​​​ ​​​​​ ​ഒ​രൊ​റ്റ​​​​​നോ​​​ട്ടം​​​ ​​​കൊ​​​ണ്ട് ​​​ഒ​​​രു​​​പാ​​​ട് ​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ൾ​​​ ​​​മോ​​​ഷ്ടി​​​ച്ച​​​ ​​​ജാ​​​നു​​​വി​​​നെ​​​ ​​​ഗം​​​ഭീ​​​ര​​​മാ​​​ക്കി​​​യ​​​ ​​​ഗൗ​​​രി​​​ ​​​കി​​​ഷ​​​ൻ​​​ ​​​മ​​​ല​​​യാ​​​ളി​​​യാ​​​ണെ​​​ന്ന് ​​​പ​​​ല​​​ർ​​​ക്കു​​​മ​​​റി​​​യാ​​​ത്ത​​​ ​​​ര​​​ഹ​​​സ്യം.​​​ ​​​'​​​'​​​അ​​​മ്മ​​​യു​​​ടെ​​​ ​​​വീ​​​ട് ​​​വൈ​​​ക്കം.​​​ ​​​അ​​​ച്‌​ഛ​​​ന്റെ​​​ ​​​അ​​​ടൂ​​​ർ...​​​"​​​"​​​ ​​​താ​​​നൊ​​​രു​​​ ​​​ത​​​നി​​​ ​​​മ​​​ല​​​യാ​​​ളി​​​പ്പെ​​​ൺ​​​കു​​​ട്ടി​​​യാ​​​ണെ​​​ന്ന് ​​​പ​​​റ​​​ഞ്ഞ് ​​​ഗൗ​​​രി​​​ ​​​ചി​​​രി​​​ച്ചു.​​​ 96​​​ ​​​എ​​​ന്ന​​​ ​​​ഒ​​​റ്റ​​​സി​​​നി​​​മ​​​യി​​​ലൂ​​​ടെ​​​ ​​​താ​​​ര​​​മാ​​​ക്കി​​​യ​​​ ​​​അ​​​തേ​​​ ​​​ചി​​​രി.​ ​ഇ​പ്പോ​ൾ​ ​സ​ണ്ണി​ ​വ​യ്‌​നി​ന്റെ​ ​കൂ​ടെ​ ​'​അ​നു​ഗ്ര​ഹീ​ത​ൻ​ ​ആ​ന്റ​ണി​"​യി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​ഗൗ​രി.​ ​ഗൗ​രി​യു​ടെ​ ​വി​ശേ​ഷ​ങ്ങ​ൾ.

സി​നി​മാ​സ്വ​പ്ന​ങ്ങ​ൾ​ ​പ​ങ്കു​വ​യ്ക്കാ​മോ?
ന​​​ല്ല​​​ ​​​ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​ ​ചെ​യ്യ​ണം.​​​ ​​​ഒ​​​രു​​​ ​​​സി​​​നി​​​മ​​​ ​​​ ചെ​​​യ്യാ​​​ൻ​​​ ​​​വേ​​​ണ്ടി​​​ ​​​ഓ​​​ഫ​​​ർ​​​ ​​​സ്വീ​​​ക​​​രി​​​ക്കി​​​ല്ല.​​​ ​​​ആ​​​ദ്യം​​​ ​​​എ​​​നി​​​ക്ക് ​​​റി​​​ലേ​​​റ്റ് ​​​ചെ​​​യ്യാ​​​ൻ​​​ ​​​പ​​​റ്റു​​​ന്ന​​​ ,​​​ആ​​​സ്വ​​​ദി​​​ക്കാ​​​ൻ​​​ ​​​പ​​​റ്റു​​​ന്ന​​​ ​​​ക​​​ഥ​​​യും​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​വു​​​മാ​​​ക​​​ണ​​​മെ​​​ന്നു​​​ണ്ട്.​​​ 96​​​ ​​​പോ​​​ലൊ​​​രു​​​ ​​​തു​​​ട​​​ക്കം​​​ ​​​കി​​​ട്ടി​​​യി​​​ട്ട് ​​​വാ​​​രി​​​വ​​​ലി​​​ച്ച് ​​​സി​​​നി​​​മ​​​ ​​​ചെ​​​യ്‌​ത് ​​​ആ​​​ ​​​പേ​​​ര് ​​​ന​​​ശി​​​പ്പി​​​ക്കാ​​​നി​​​ല്ല.​​​ ​​​ഞാ​​​ൻ​​​ ​​​വ​​​ള​​​രെ​​​ ​​​സെ​​​ല​​​ക്ടീ​​​വാ​​​ണ്.​​​ ​​​മോ​​​ശം​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ർ,​​​ ​​​ന​​​ല്ല​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ർ​​​ ​​​എ​​​ന്ന​​​ ​​​വേ​​​ർ​​​തി​​​രി​​​വൊ​​​ന്നു​​​മി​​​ല്ല.​​​ ​​​മോ​​​ശം​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ർ​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​ന​​​ല്ല​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​ചെ​​​യ്തെ​ന്ന് ​​​വ​​​രും.​​​ ​​​ന​​​ല്ല​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ർ​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​മോ​​​ശം​​​ ​​​സി​​​നി​​​മ​​​ക​​​ളും​​​ ​​​ചെ​​​യ്തെ​​​ന്നു​​​ ​​​വ​​​രും.​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രെ​​​ ​​​നോ​​​ക്കാ​​​തെ​​​ ​​​ന​​​ല്ല​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ക​​​ളാ​​​ണ് ​​​ഞാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്.

സി​നി​മ​യി​ലെ​ത്തി​യ​ ​ക​ഥ​ ​പ​റ​യൂ?
മ​​​ല​​​യാ​​​ളി​​​യാ​​​ണെ​​​ങ്കി​​​ലും​​​ ​​​കു​​​റേ​​​ക്കാ​​​ലം​​​ ​​​ഡ​​​ൽ​​​ഹി​​​യി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ച്‌​ഛ​​​ന് ​​​അ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു​​​ ​​​ജോ​​​ലി.​​​ ​​​കു​​​റ​​​ച്ച് ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ​​​മു​​​ൻ​​​പാ​​​ണ് ​​​അ ​​​ച്‌​ഛ​​​ന് ​​​ചെ​​​ന്നൈ​​​യി​​​ലേ​​​ക്ക് ​​​ട്രാ​​​ൻ​​​സ്‌​​​ഫ​​​റാ​​​യ​​​ത്.​​​ ​​​അ​​​ഡ​​​യാ​​​റി​​​ലെ​​​ ​​​ഹി​​​ന്ദു​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​ഹ​​​യ​​​ർ​​​ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ ​​​സ്‌​കൂ​​​ളി​​​ൽ​​​ ​​​ട്വ​​​ൽ​​​ത്തി​​​ൽ​​​ ​​​പ​​​ഠി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ​​​ഓ​​​ഫ​​​ർ​​​ ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​ദു​​​ബാ​​​യി​​​ലു​​​ള്ള​​​ ​​​എ​​​ന്റെ​​​ ​​​മാ​​​മ​​​ൻ​​​ ​​​കൃ​​​‌​ഷ്‌​ണ​​​കു​​​മാ​​​റി​​​ന്റെ​​​ ​​​സു​​​ഹൃ​​​ത്താ​​​ണ് 96​​​ന്റെ​​​ ​​​ ഡ​​​യ​​​റ​​​ക്‌​ട​​​ർ.​​​ ​​​​​​ഫേ​​​സ്ബു​​​ക്കി​​​ൽ​​​ ​​​തൃ​​​ഷ​​​യു​​​ടെ​​​ ​​​ടീ​​​നേ​​​ജ് ​​​പ്രാ​​​യം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ​​​ ​​​കു​​​ട്ടി​​​യെ​​​ ​​​ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് ​​​പോ​​​സ്റ്റ് ​​​ചെ​​​യ്‌​ത​​​പ്പോ​​​ൾ​​​ ​​​മാ​​​മ​​​നാ​​​ണ് ​​​അ​​​പ്ളൈ​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​പ​​​തി​​​നെ​​​ട്ട് ​​​വ​​​യ​​​സാ​​​ണ് ​​​ ​കാ​​​ര​​​ക്‌​ട​​​റി​​​ന്റെ​​​ ​​​പ്രാ​​​യം.​​​ ​​​എ​​​നി​​​ക്ക​​​ന്ന് ​​​പ​​​തി​​​നേ​​​ഴ് ​​​വ​​​യ​​​സ്.​​​ ​​​വീ​​​ട്ടി​​​ലെ​​​ല്ലാ​​​വ​​​രും​​​ ​​​സി​​​നി​​​മ​​​യെ​​​ ​​​ഇ​​​ഷ്‌​ട​​​പ്പെ​​​ടു​​​ന്ന​​​വ​​​രാ​​​ണെ​​​ങ്കി​​​ലും​​​ ​​​സി​​​നി​​​മ​​​യി​​​ല​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​കാ​​​ര്യം​​​ ​​​അ​​​തു​​​വ​​​രെ​​​ ​​​ഞാ​​​ൻ​​​ ​​​സീ​​​രി​​​യ​​​സാ​​​യി​​​ ​​​ചി​​​ന്തി​​​ച്ചി​​​രു​​​ന്നി​​​ല്ല.​​​ 96​​​ ​​​ന്റെ​​​ ​​​ഓ​​​ഡി​​​ഷ​​​ന് ​​​പോ​​​യി.​​​ ​​​റാ​​​മി​​​ന്റെ​​​ ​​​കാ​​​ര​​​ക്‌​ട​​​ർ​​​ ​​​ചെ​​​യ്‌​ത​​​ ​​​ആ​​​ദി​​​ത്യ​​​ ​​​ഭാ​​​സ്‌​ക​​​റു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​ത​​​മി​​​ഴി​​​ലെ​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​ന​​​ട​​​ൻ​​​ ​​​എം.​​​എ​​​സ്.​​​ ​​​ഭാ​​​സ്‌​ക​​​റി​​​ന്റെ​​​ ​​​മ​​​ക​​​നാ​​​ണ് ​​​അ​​​ദ്ദേ​​​ഹം.​​​ ​​​സി​​​നി​​​മ​​​യി​​​ലെ​​​ ​​​പ്ര​​​ശ​​​സ്‌​ത​​​മാ​​​യ​​​ ​​​ആ​​​ ​​​ബ​​​ർ​​​ത്ത്ഡേ​​​ ​​​സീ​​​നാ​​​ണ് ​​​ഓ​​​ഡി​​​ഷ​​​ന് ​​​ചെ​​​യ്യാ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​മൂ​​​ന്ന് ​​​പ്രാ​​​വ​​​ശ്യം​​​ ​​​ഞാ​​​നാ​​​ ​​​സീ​​​ൻ​​​ ​​​ചെ​​​യ്‌​തു.​​​ ​​​ഡാ​​​ൻ​​​സി​​​ന്റെ​​​ ​​​പി​​​ൻ​​​ബ​​​ല​​​മു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണോ​​​ ​എ​​​ന്ന​​​റി​​​യി​​​ല്ല​​​ ​​​മൂ​​​ന്ന് ​​​പ്രാ​​​വ​​​ശ്യ​​​വും​​​ ​​​ഇം​​​പ്രൊ​​​വൈ​​​സ് ​​​ചെ​​​യ്യാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞു.

ആ​ദ്യ​ക​ഥാ​പാ​ത്ര​വും​ ​​​ഗൗ​​​രി​​​യും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​എ​​​ത്ര​​​ത്തോ​​​ളം​​​ ​​​സാ​​​ദൃ​​​ശ്യ​​​മു​​​ണ്ട്?
എ​​​ഴു​​​പ​​​ത്തി​​​യ​​​ഞ്ച് ​​​ശ​​​ത​​​മാ​​​നം​​​ .​​​ ​​​ഇ​​​രു​​​പ​​​ത്തി​​​ ​​​ര​​​ണ്ട് ​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​ക​​​ണ്ടു​​​മു​​​ട്ടു​​​മ്പോ​​​ൾ​​​ ​​​പ​​​ഴ​​​യ​​​ ​​​ക​​​മി​​​താ​​​ക്ക​​​ൾ​​​ക്ക് ​​​പ്ര​​​ണ​​​യം​​​ ​​​തോ​​​ന്നാം.​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ത് ​​​ന​​​മ്മ​​​ളെ​​​യെ​​​ല്ലാം​​​ ​​​ആ​​​ക​​​ർ​​​ഷി​​​ച്ച​​​ത് ​​​ആ​​​ ​​​തി​​​ര​ക്ക​ഥ​യു​ടെ​​​ ​​​സൗ​​​ന്ദ​​​ര്യം​​​ ​​​കൊ​​​ണ്ടാ​​​ണ്.​​​ ​​​റാ​​​മി​​​നേ​​​ക്കാ​​​ൾ​​​ ​​​ ​സ്ട്രോം​ഗും​​​ ​​​ബോ​​​ൾ​​​ഡു​​​മാ​​​ണ് ​​​ജാ​​​നു.

​​പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ​എ​ന്താ​ണ് ​അ​ഭി​പ്രാ​യം?
അ​​​ങ്ങ​​​നെ​​​ ​​​പെ​​​ട്ടെ​​​ന്നൊ​​​രു​​​ ​​​റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ്പൊ​​​ന്നും​​​ ​​​ഞാ​​​നു​​​ണ്ടാ​​​ക്കി​​​ല്ല.​​​ ​​​ഇ​​​പ്പോ​​​ൾ​​​ 96​​​ ​​​എ​​​ന്ന​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​ന​​​ല്ല​​​ ​​​പേ​​​ര് ​​​കി​​​ട്ടി​​​ ​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ​​​ ​​​ഒ​​​രു​​​ ​​​റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ്പി​​​ൽ​​​ ​​​കു​​​ടു​​​ങ്ങി​​​ ​​​ക​​​രി​​​യ​​​ർ​​​ ​​​ന​​​ശി​​​പ്പി​​​ക്കാ​​​നൊ​​​ന്നും​​​ ​​​ഞാ​​​നി​​​ല്ല.​​​ ​​​എ​​​വി​​​ടെ​​​ ​​​ചെ​​​ന്നാ​​​ലും​​​ ​​​ആ​​​ളു​​​ക​​​ൾ​​​ ​​​ജാ​​​നൂ​​​ എന്നാണ് വി​​​ളി​​​ക്കുന്നത്. ​​​ ​​​പ​​​ല​​​ർ​​​ക്കും​​​ ​​​എ​​​ന്റെ​​​ ​​​പേ​​​ര് ​​​ഗൗ​​​രി​​​യാ​​​ണെ​​​ന്ന് ​​​പോ​​​ലു​​​മ​​​റി​​​യി​​​ല്ല.​​​ ​​​ആ​​​ൾ​​​ക്കാ​​​രു​​​ടെ​​​ ​​​സ്നേ​​​ഹ​​​മൊ​​​ക്കെ​​​ ​​​ഞാ​​​ൻ​​​ ​​​ആ​​​സ്വ​​​ദി​​​ക്കു​​​ന്നു​​​ണ്ട്.
കു​​​ടും​​​ബ​​​ത്തെ​​​ക്കു​​​റി​​​ച്ച്?
അ​​​ച്‌​ഛ​​​ൻ​​​ ​​​ജി.​​​ ​​​ഗീ​​​താ​​​ ​​​കി​​​ഷ​​​ൻ,​​​ ​​​അ​​​മ്മ​​​ ​​​വീ​​​ണാ​​​ ​​​ജി.​​​ ​​​കി​​​ഷ​​​ൻ,​​​ ​​​ചേ​​​ട്ട​​​ൻ​​​ ​​​ഗോ​​​വി​​​ന്ദ്.​​​ജി.​​​ ​​​കി​​​ഷ​​​ൻ.​​​ ​​​ബാം​​​ഗ്ളൂ​​​ർ​​​ ​​​ക്രൈ​​​സ്റ്റ് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​പി.​​​ജി​​​ക്ക് ​​​പ​​​ഠി​​​ക്കു​​​ക​​​യാ​​​ണ് ​​​ചേ​​​ട്ട​​​ൻ.​​​ ​​​അ​​​ച്‌​ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​ക​​​ഴി​​​ഞ്ഞാ​​​ൽ​​​ ​​​ചേ​​​ട്ട​​​നാ​​​ണ് ​​​എ​​​ന്റെ​​​ ​​​ബെ​​​സ്റ്റ് ​​​ഫ്ര​​​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA