ബൈ​ക്കും​ ​കാ​റും​ ​മാ​ത്ര​മ​ല്ല​ ​ഹെ​ലി​കോ​പ്ട​ർ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​സാ​ഹ​സി​ക​ ​രം​ഗ​ങ്ങ​ളും​ ​ജോ​ളി​ക്ക് ​വ​ഴ​ങ്ങും, പക്ഷെ നിങ്ങൾ കാണുക ഇഷ്ടതാരങ്ങളെയാണ്

ആർ. ഹരിപ്രസാദ് | Sunday 10 March 2019 2:10 AM IST
cinema

മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ സം​ഘ​ട്ട​ന​ ​രം​ഗ​ങ്ങ​ളു​ടെ​ ​പ​രീ​ക്ഷ​ണ​ ​ശാ​ല​യാ​യി​രു​ന്നു​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ്.​ ​സി​നി​മ​ ​ക​ണ്ടി​റ​ങ്ങി​യ​വ​രു​ടെ​ ​മ​ന​സി​ൽ​ ​നി​ന്ന് ​അ​ത്ര​ ​വേ​ഗ​ത്തി​ൽ​ ​മാ​യു​ന്ന​ത​ല്ല​ ​അ​തി​ലെ​ ​സം​ഘ​ട്ട​ന​ ​രം​ഗ​ങ്ങ​ൾ.​ ​ക്ലൈ​മാ​ക്‌​​​സി​ലെ​ ​ഒ​റ്റ​ഷോ​ട്ടി​ൽ​ ​ചി​ത്രീ​ക​രി​ച്ച​ ​സം​ഘ​ട്ട​നം​ ​മാ​ത്രം​ ​മ​തി​ ​ ജോ​ളി​ ​ബാ​സ്റ്റി​ൻ​ ​എ​ന്ന​ ​സം​ഘ​ട്ട​ന​ ​സം​വി​ധാ​യ​ക​നെ​ ​അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ.​ ​അ​മാ​നു​ഷി​ക​ ​പ്ര​തി​ഭ​യോ​ടെ​ ​എ​തി​രാ​ളി​ക​ളെ​ ​ ഇ​ടി​ച്ചി​ല്ലാ​താ​ക്കു​ന്ന​ ​ക​ന്ന​ഡ​ ​നാ​യ​ക​ൻ​മാ​ർ​ക്ക് ​ഏ​റെ​ ​സ്വീ​കാ​ര്യ​നാ​ണ് ​ജോ​ളി.​ ​ക​ന്ന​ഡ​യി​ൽ​ ​നി​ന്ന് ​തെ​ലു​ങ്കും​ ​ത​മി​ഴും​ ​മ​ല​യാ​ള​വും​ ​ക​ട​ന്ന് ​ബം​ഗാ​ളി​യി​ലെ​ത്തി​യ​ ​ജോ​ളി​ ​ഇ​തി​ന​കം​ 859​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഇ​ടി​ ​ഒ​രു​ക്കി.

പ​ച്ചാ​ള​ത്ത് ​ നി​ന്ന് ​ പ്രേം​ലോ​ക​യി​ലേ​ക്ക്
എ​റ​ണാ​കു​ളം​ ​പ​ത്മ​ ​തി​യേ​റ്റി​ന​ടു​ത്ത് ​ബാ​സ്റ്റി​ൻ​ ​ആ​ന്റ് ​ക​മ്പ​നി​ ​എ​ന്ന​ ​മോ​ട്ടോ​ർ​ ​വ​ർ​ക്‌​​​ഷോ​പ്പ് ​ന​ട​ത്തി​യി​രു​ന്ന​ ​പ​ച്ചാ​ളം​ ​ഇ​ല്ലി​പ്പ​റ​മ്പി​ൽ​ ​ ജോ​ൺ​ ​ബാ​സ്റ്റി​ന്റെ​യും​ ​സി​ൻ​ഡ്ര​ല്ല​യു​ടെ​യും​ ​മ​ക​ൻ​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മാ​ ​ലോ​ക​ത്തി​ന്റെ​ ​പ്രി​യ​ങ്ക​ര​നാ​യ​ ​ക​ഥ​ ​സി​നി​മ​ ​പോ​ലെ​ ​സു​ന്ദ​ര​മാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​ലേ​ഡി​ ​മെ​ക്കാ​നി​ക്കാ​യി​രു​ന്ന​ ​സി​ൻ​ഡ്ര​ല്ല​യു​ടെ​ ​മ​ക​ന് ​ബൈ​ക്കു​ക​ളോ​ടു​ള്ള​ ​ക​മ്പ​മാ​ണ് ​സി​നി​മ​യി​ലേ​ക്ക് ​വ​ഴി​ ​തെ​ളി​ച്ച​ത്.​ ​ഓ​ട്ടോ​മൊ​ബൈ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ​ഠ​ന​ത്തോ​ടെ​ ​ബൈ​ക്കു​ക​ളി​ലെ​ ​സാ​ഹ​സി​ക​ ​പ്ര​ക​ട​നം​ ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​സൂ​പ്പ​ർ​താ​രം​ ​ര​വി​ച​ന്ദ്ര​ന്റെ​ ​ഡ്യൂ​പ്പാ​യി​ ​പ​തി​നേ​ഴാം​ ​വ​യ​സി​ൽ​ ​ക​ന്ന​ട​ ​സി​നി​മ​യി​ലെ​ത്തി.​ ​'​ജ​ഗ​ദേ​ക്ക​ ​വീ​ര​ഡു​"വി​ലൂ​ടെ​ ​ചി​ര​ഞ്ജീ​വി​യു​ടെ​യും​ ​'​അ​ഖി​ലോ​ക​ ​സു​ന്ദ​രി​"യി​ലൂ​ടെ​ ​അം​ബ​രീ​ഷി​ന്റെ​യും​ ​ഡ്യൂ​പ്പാ​യ​തോ​ടെ​ ​ക​ന്ന​ഡ,​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി.​ ​ഡ്യൂ​പ്പ് ​വേ​ഷ​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ്റ്റ​ണ്ട് ​മാ​നാ​യും​ ​സ്റ്റ​ണ്ട് ​മാ​സ്റ്റ​റാ​യും​ ​ഉ​യ​ർ​ന്ന​ ​ജോ​ളി​ ​അ​തി​വേ​ഗം​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളു​ടെ​ ​വി​ശ്വ​സ്​​ത​നാ​യ​ ​സ്റ്റ​ണ്ട് ​മാ​സ്റ്റ​റാ​യി.​ ​വി​ജ​യ​കാ​ന്ത്,​ ​ശ​ര​ത്കു​മാ​ർ​ ​സി​നി​മ​ക​ളി​ലൂ​ടെ​ ​ത​മി​ഴി​ൽ​ ​ഇ​ടി​ച്ച് ​ക​യ​റി​യ​തി​നൊ​പ്പം​ ​അ​ജ​യ്‌​​​ദേ​വ്ഗ​ൺ,​ ​ഇ​മ്രാ​ൻ​ ​ ഹ​ഷ്​​മി​ ​ തു​ട​ങ്ങി​യ​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ബോ​ളി​വു​ഡി​ലും​ ​ശ്ര​ദ്ധേ​യ​നാ​യി.

മ​ല​യാ​ള​ത്തി​ന്റെ​ ​നി​വേ​ദ്യം
ജോ​ണി​വാ​ക്ക​റി​ൽ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ഡ്യൂ​പ്പാ​യി​ ​എ​ത്തി​യ​ ​ജോ​ളി​ ​ത​ല​സ്ഥാ​നം,​ ​വ​ന്ദ​നം​ ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ളി​ലും​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളു​ടെ​ ​ഡ്യൂ​പ്പാ​യി.​ ​നി​വേ​ദ്യ​ത്തി​ലൂ​ടെ​യാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​സ്വ​ത​ന്ത്ര​ ​സ്റ്റ​ണ്ട് ​മാ​സ്റ്റ​റാ​കു​ന്ന​ത്.​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ്,​ ​മാ​സ്റ്റ​ർ​ ​പീ​സ്,​ ​പു​ള്ളി​ക്കാ​ര​ൻ​ ​സ്റ്റാ​റാ,​ ​ഡാ​കി​നി,​ ​ബാം​ഗ്ലൂ​ർ​ ​ഡേ​യ്‌​സ്,​ ​ക​മ്മ​ട്ടി​പ്പാ​ടം,​ ​ക​ലി,​ ​ഫ്ര​ഞ്ച് ​വി​പ്ല​വം,​ ​ഒ​രു​ ​കു​ട്ട​നാ​ട​ൻ​ ​ബ്ലോ​ഗ് ​തു​ട​ങ്ങി​യ​ ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​ഘ​ട്ട​ന​ ​രം​ഗ​ങ്ങ​ൾ​ക്ക് ​പി​ന്നി​ലും​ ​ജോ​ളി​യാ​ണ്.​ ​ബൈ​ക്കും​ ​കാ​റും​ ​മാ​ത്ര​മ​ല്ല​ ​ഹെ​ലി​കോ​പ്ട​ർ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​സാ​ഹ​സി​ക​ ​രം​ഗ​ങ്ങ​ളും​ ​ജോ​ളി​ക്ക് ​വ​ഴ​ങ്ങും.​ ​ക​രാ​ട്ടേ​യ്​​ക്ക് ​പു​റ​മെ​ ​കു​ങ്ഫു,​ ​ജിം​നാ​സ്റ്റി​ക്‌​​​സ് ​എ​ന്നി​വ​യി​ലും​ ​മി​ക​വ് ​നേ​ടി​യ​ 40​ ​അം​ഗ​ ​സം​ഘം​ ​സാ​ഹ​സി​ക​ ​ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി​ ​ജോ​ളി​ക്കൊ​പ്പ​മു​ണ്ട്.​ ​ക​ർ​ണാ​ട​ക​ ​സ്റ്റ​ണ്ട് ​മാ​സ്റ്റേ​ഴ്‌​സ് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.

സി​നി​മ​യാ​ണ് ​ ജീ​വി​ത​വും​ ​കു​ടും​ബ​വും
നി​ന​ഗാ​ഗി​ ​കാ​തി​രു​വേ​ൻ​ ​എ​ന്ന​ ​ക​ന്ന​ഡ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സം​വി​ധാ​യ​ക​ന്റെ​ ​കു​പ്പാ​യ​മ​ണി​ഞ്ഞ​ ​ജോ​ളി​ ​ബ​ഹു​ഭാ​ഷാ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ.​ ​ആ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​ ​ലൗ​ലി​യാ​ണ് ​ഭാ​ര്യ.​ ​മ​ക​ൻ​ ​അ​മി​ത് ​അ​ച്‌​ഛ​ന്റെ​ ​വ​ഴി​യേ​ ​ന​ട​ന്ന് ​സ്റ്റ​ണ്ട് ​മാ​സ്റ്റ​റാ​യി.​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​വി​ല്ല​ൻ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​അ​മി​ത് ​ക​ന്ന​ഡ​ ​ചി​ത്ര​മാ​യ​ ​അ​മ​റി​ലും​ ​വി​ല്ല​നാ​ണ്.​ ​അ​മ​റി​ലെ​ ​നാ​യ​ക​ൻ​ ​അം​ബ​രീ​ഷി​ന്റെ​ ​മ​ക​ൻ​ ​അ​ഭി​ഷേ​കാ​ണ്.​ ​മ​ക​ൾ​ ​നി​ധി​ ​ഒ​ന്നാം​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​നി.​ ​ബം​ഗ​ളു​രു​വി​ൽ​ ​'24​ ​ഇ​വ​ന്റ്‌​സ്"​ ​എ​ന്ന​ ​പേ​രി​ൽ​ ​ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​ഗ്രൂ​പ്പും​ ​ന​ട​ത്തു​ന്നു​ണ്ട് ​ജോ​ളി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA