വ്യ​ക്തി​പ​ര​മാ​യ​ ​വി​മ​ർ​ശ​ന​ങ്ങ​ളൊ​ന്നും​ ​ഞാ​ൻ​ ​ചെ​വി​ക്കൊ​ള്ളാ​റി​ല്ല

ആശാമോഹൻ | Friday 08 March 2019 3:14 PM IST
nimisha-sajayan

ദി​ലീ​ഷ് ​പോ​ത്ത​ന്റെ​ ​തൊ​ണ്ടി​ ​മു​ത​ലും​ ​ദൃ​ക്സ​സാ​ക്ഷി​യും​ ​ഇ​റ​ങ്ങി​യ​ ​സ​മ​യം.​ ​ചാ​ന​ലു​ക​ളി​ൽ​ ​പ്ര​മോ​ഷ​ൻ​ ​പ​രി​പാ​ടി​ക്കി​ടെ​ ​തൊ​ണ്ടി​ ​മു​ത​ലി​ലെ​ ​നാ​യി​ക​ ​ശ്രീ​ജ​യാ​യി​ ​തി​ള​ങ്ങി​യ​ ​നി​മി​ഷ​ ​സ​ജ​യ​ൻ​ ​സ്ക്രീ​നി​ൽ​ ​ക​രാ​ട്ടെ​ ​കാ​ട്ടു​ന്നു.​ ​അ​ന്നു​ ​മു​ത​ൽ​ ​പ്രേ​ക്ഷ​ക​രെ​ ​അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ് ​താ​രം.​ ​ഒ​ടു​വി​ൽ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​ര​സ്കാ​ര​വും​ ​നേ​ടി.​ ​ലാ​ൽ​ ​ജോ​സി​ന്റെ​ ​ബി​ജു​ ​മേ​നോ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​തി​ന്റെ​ ​തി​ര​ക്കി​ലും​ ​നി​മി​ഷ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​'​ഫ്ളാ​ഷു​'​മാ​യി​ ​പ​ങ്കു​വ​യ്ക്കു​ന്നു:

മ​മ്മി​യാ​ണ് ​ബോ​ൾ​ഡ്
ജീ​വി​ത​ത്തി​ൽ​ ​നി​ര​വ​ധി​ ​ശ​ക്ത​മാ​യ​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും​ ​എ​ന്റെ​ ​മ​ന​സി​ൽ​ ​ബോ​ൾ​ഡ് ​എ​ന്റെ​ ​മ​മ്മി​യാ​ണ്.​ ​അ​തി​നു​ ​ശേ​ഷ​മാ​ണ് ​മ​റ്റാ​രു​ടെ​യും​ ​പേ​ര് ​മ​ന​സി​ലേ​ക്ക് ​ഓ​ടി​യെ​ത്തു​ക.​ ​മ​ക്ക​ളെ​ ​വ​ള​ർ​ത്തു​ന്ന​തി​ലും​ ​സ്വാ​ത​ന്ത്ര്യം​ ​ത​രു​ന്ന​തി​ലും​ ​കു​ടും​ബ​ത്തി​ൽ​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​ആ​വ​ശ്യ​മാ​യ​ ​സ്പേ​സ് ​ന​ൽ​കു​ന്ന​തി​ലു​മൊ​ക്കെ​ ​മ​മ്മി​ ​ത​ന്നെ​യാ​ണ് ​കി​ടു.തീ​രു​മാ​നം​ ​കൃ​ത്യ​മാ​യി​രി​ക്ക​ണം.


ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​മു​ൻ​നി​റു​ത്തി​ ​ഞാ​ൻ​ ​വ​ള​രെ​ ​ബോ​ൾ​ഡാ​ണെ​ന്ന് ​പ​ല​രും​ ​അ​ഭി​പ്രാ​യ​പ്പെ​ടാ​റു​ണ്ട്.​ ​ശ​രി​ക്കു​ ​പ​റ​ഞ്ഞാ​ൽ​ ​കു​ട്ടി​ക്ക​ളി​യും​ ​കു​സൃ​തി​ത്ത​ര​ങ്ങ​ളു​മൊ​ക്കെ​യാ​യി​ ​ഒ​രു​ ​ബ​ബ്ലി​യാ​യി​ ​ന​ട​ക്കു​ന്ന​ ​പെ​ൺ​കു​ട്ടി​യാ​ണ് ​ഞാ​ൻ.​ ​വ​ള​രെ​ ​ഇ​മോ​ഷ​ണ​ലാ​ണ് ​ഞാ​ൻ​ ​എ​ന്ന് ​എ​നി​ക്ക് ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​കൃ​ത്യ​മാ​യ​ ​ഡി​സി​ഷ​ൻ​ ​ഉ​ണ്ടാ​കും.​ ​സി​റ്റു​വേ​ഷ​നാ​ണ് ​ന​മ്മ​ളെ​ ​ബോ​ൾ​ഡാ​ക്കു​ന്ന​തെ​ന്നാ​ണ് ​എ​ന്റെ​ ​അ​ഭി​പ്രാ​യം.​ ​തൊ​ണ്ടി​ ​മു​ത​ലി​ലെ​ ​ശ്രീ​ജ​ ​ഒ​രു​ ​പാ​വം​ ​പെ​ൺ​കു​ട്ടി​യാ​ണ്.​ ​പ​ക്ഷേ​ ​അ​വ​ളു​ടെ​ ​സാ​ഹ​ച​ര്യ​മാ​ണ് ​അ​വ​ളെ​ക്കൊ​ണ്ട് ​ശ​ക്ത​മാ​യ​ ​നി​ല​പാ​ടു​ക​ൾ​ ​എ​ടു​പ്പി​ക്കു​ന്ന​ത്.​ ​അ​തു​ ​ത​ന്നെ​യാ​ണ് ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ലും.

ചി​ങ്കി​ണി​ ​എ​ന്റെ​ ​ചേ​ച്ചി
എ​ന്റെ​ ​അ​ടു​ത്ത​ ​കൂ​ട്ടു​കാ​രി​യാ​ണ് ​അ​നു​സി​ത്താ​ര.​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​നു​ ​സി​ത്താ​ര​യാ​ണെ​ങ്കി​ലും​ ​ഞാ​ൻ​ ​ചി​ങ്കി​ണി​യെ​ന്നാ​ണ് ​വി​ളി​ക്കു​ന്ന​ത്.​ ​തി​രി​ച്ച് ​നി​മ്മൂ​സേ​യെ​ന്നും.​ ​മാ​ന​സി​ക​മാ​യി​ ​വ​ള​രെ​ ​അ​ടു​പ്പ​മാ​ണ് ​ഞാ​നും​ ​അ​നു​ ​സി​ത്താ​ര​യും​ ​ത​മ്മി​ൽ.​ ​എ​ന്നു​ ​ക​രു​തി​ ​എ​ന്നും​ ​വി​ളി​ക്കു​ന്ന​ ​പ​തി​വൊ​ന്നു​മി​ല്ല.​ ​ഷൂ​ട്ടിം​ഗ് ​തി​ര​ക്കി​ലാ​യാ​ൽ​ ​കോ​ളൊ​ന്നും​ ​ചെ​യ്യി​ല്ല.​ ​പ​ക്ഷേ​ ​എ​റ​ണാ​കു​ള​ത്ത് ​ഉ​ണ്ടെ​ങ്കി​ൽ​ ​പ​ര​സ്പ​രം​ ​കാ​ണും​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കും.​ ​എ​ന്തെ​ങ്കി​ലും​ ​പ​റ​ഞ്ഞ് ​വ​ഴ​ക്കാ​യാ​ൽ​ ​എ​ന്നോ​ട് ​പ​റ​യു​ന്ന​ ​ഡ​യ​ലോ​ഗ് ​എ​ന്താ​ണെ​ന്നോ​ ​'​നി​ന​ക്കെ​ന്നെ​ ​ഇ​ഷ്ട​മ​ല്ലെ​ങ്കി​ൽ​ ​നീ​ ​ഈ​ ​വീ​ട്ടീ​ന്ന് ​ഇ​റ​ങ്ങി​പ്പൊ​യ്ക്കോ​ ​ഞാ​ൻ​ ​മ​മ്മീ​ടെ​ ​കൂ​ടെ​ ​താ​മ​സി​ച്ചോ​ളാം​"​ ​എ​ന്ന്.​ ​എ​ന്റെ​ ​വീ​ട്ടി​ലി​രു​ന്നി​ട്ടാ​ ​ഈ​ ​ഡ​യ​ലോ​ഗെ​ന്ന് ​ഓ​ർ​ക്ക​ണം.​ ​അ​നു​വും​ ​ഭ​ർ​ത്താ​വും​ ​എ​നി​ക്കെ​ന്റെ​ ​സ്വ​ന്തം​ ​ചേ​ച്ചി​യേ​യും​ ​ചേ​ട്ട​നേ​യും​ ​പോ​ലെ​യാ​ണ്.​ ​സി​നി​മ​യു​ടെ​ ​കാ​ര്യം​ ​വ​രു​മ്പോ​ൾ​ ​ഞാ​നും​ ​ചി​ങ്കി​ണി​യും​ ​പ​ക്കാ​ ​പ്രൊ​ഫ​ഷ​ണ​ലാ​ണ്.​ ​അ​തി​ൽ​ ​ഒ​രു​ ​വി​ട്ടു​വീ​ഴ്ച​യ്ക്കും​ ​ഞ​ങ്ങ​ൾ​ ​ത​യാ​റാ​കാ​റി​ല്ല.

മ​ല​യാ​ളം​ ​പ​ഠി​ക്ക​യാ​ണേ..
ക​ഴി​ഞ്ഞ​ ​കു​റ​ച്ചു​നാ​ളാ​യി​ ​ക​ഠി​ന​മാ​യ​ ​പ​ഠി​ത്ത​ത്തി​ലാ​ണ്.​ ​ജീ​വി​തം​ ​മും​ബ​യി​ലാ​യ​തി​നാ​ൽ​ ​മ​ല​യാ​ളം​ ​എ​ഴു​താ​നും​ ​വാ​യി​ക്കാ​നും​ ​അ​റി​യി​ല്ല.​ ​അ​താ​ണ് ​കു​ത്തി​യി​രു​ന്ന് ​ഇ​പ്പോ​ൾ​ ​പ​ഠി​ക്കു​ന്ന​ത്.​ ​ആ​ദ്യം​ ​ഉ​ഷ​ ​ടീ​ച്ച​റാ​യി​രു​ന്നു​ ​പ​ഠി​പ്പി​ച്ച​ത്.​ ​ഇ​പ്പോ​ൾ​ ​അ​മ്മ​യാ​ണ് ​ഗു​രു.​ ​അ​ക്ഷ​ര​ങ്ങ​ൾ​ ​കൂ​ട്ടി​ ​വാ​യി​ക്കാ​ൻ​ ​പ​ഠി​ച്ചു.​ ​ഇ​നി​ ​എ​ഴു​തി​ത്തു​ട​ങ്ങ​ണം.​ ​ദൃ​ഷ്ട​ധ്യു​മ്ന​ൻ​ ​എ​ന്നെ​ഴു​തി​ ​കാ​ണി​ക്ക​ണ​മെ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ് ​ലൊ​ക്കേ​ഷ​നി​ലു​ള്ള​വ​ർ​ ​ക​ളി​യാ​ക്കാ​റു​ണ്ട്.​ ​എ​ല്ലാ​വ​ർ​ക്കും​ ​ഞാ​ൻ​ ​മ​റു​പ​ടി​ ​കൊ​ടു​ക്കും.​ ​ഒ​ന്ന് ​എ​ഴു​താ​ൻ​ ​പ​ഠി​ച്ചോ​ട്ടേ.

അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് ​അ​ർ​ഹി​ക്കു​ന്ന​ ​പ​രി​ഗ​ണന
ന​ടി​യാ​ണെ​ന്ന് ​ക​രു​തി​ ​ശ​ല്യ​പ്പെ​ടു​ത്ത​ലു​ക​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​തി​യേ​റ്റ​റി​ൽ​ ​പോ​യി​ ​സി​നി​മ​ ​കാ​ണാ​നും​ ​പു​റ​ത്തി​റ​ങ്ങി​ ​ന​ട​ക്കാ​നു​മൊ​ക്കെ​യു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​ഇ​പ്പോ​ഴും​ ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​സി​നി​മ​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​അ​ഭി​ന​യം​ ​ന​ന്നാ​കു​ന്നു​ണ്ട് ​എ​ന്നൊ​ക്കെ​യാ​ണ് ​പ​റ​യു​ന്ന​ത്.​ ​അ​തൊ​ക്കെ​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​വ​ള​രെ​ ​സ​ന്തോ​ഷം​ ​തോ​ന്നും.​ ​അ​ഭി​ന​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഒ​ക്കെ​ ​ഞാ​ൻ​ ​സ്വീ​ക​രി​ക്കു​ക​യും​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്യാ​റു​ണ്ട്.​ ​പ​ക്ഷേ​ ​വ്യ​ക്തി​പ​ര​മാ​യ​ ​വി​മ​ർ​ശ​ന​ങ്ങ​ളൊ​ന്നും​ ​ഞാ​ൻ​ ​ചെ​വി​ക്കൊ​ള്ളാ​റി​ല്ല.

അ​ഭി​ന​ന്ദി​ക്കാ​ൻ​ ​വി​ളി​ച്ച​ ​സി​സ്റ്റർ
അ​വാ​ർ​ഡ് ​കി​ട്ടി​യ​പ്പോ​ൾ​ ​കു​ട്ട​ന​ച്ച​ൻ​ ​(​വി​ജ​യ​രാ​ഘ​വ​ൻ​),​ ​വേ​ണു​വ​ച്ച​ൻ​ ​(​നെ​ടു​മു​ടി​ ​വേ​ണു​),​ ​സി​ദ്ധി​ക്കി​ക്ക,​ ​ല​ളി​ത​മ്മ​ ​(​കെ.​പി.​എ.​സി​ ​ല​ളി​ത​)​ ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​വി​ളി​ച്ച് ​അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.​ ​ഭ​യ​ങ്ക​ര​ ​സ​ന്തോ​ഷം​ ​തോ​ന്നി.​ ​അ​വാ​ർ​ഡി​ന്റെ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​ ​ശ​രി​ക്കും​ ​സ​ർ​പ്രൈ​സ് ​കോ​ൾ​ ​വ​ന്നു.​ ​എ​ന്നെ​ ​പ​ത്താം​ ​ക്ളാ​സി​ൽ​ ​പ​ഠി​പ്പി​ച്ചി​രു​ന്ന​ ​ഫി​ലോ​ ​സി​സ്റ്റ​റാ​ണ് ​അ​ഭി​ന​ന്ദ​നം​ ​അ​റി​യി​ക്കാ​ൻ​ ​വി​ളി​ച്ച​ത്.​ ​വ​ള​രെ​ ​സ​ന്തോ​ഷം​ ​തോ​ന്നി.

അ​പ്പൊ​ ​നോ​ക്കാം
മ​ല​യാ​ള​ത്തി​ലേ​തു​ ​പോ​ലെ​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​വ​ന്നാ​ൽ​ ​മ​റ്റു​ ​ഭാ​ഷ​ക​ളി​ലേ​ക്ക് ​പോ​കു​ന്ന​തി​നെ​ ​കു​റി​ച്ച് ​ആ​ലോ​ചി​ക്കാം.​ ​ഇ​പ്പോ​ഴെ​ന്താ​യാ​ലും​ ​മ​ല​യാ​ളം​ ​മാ​ത്ര​മേ​യു​ള്ളൂ​ ​മ​ന​സി​ൽ.​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​നാ​യി​ക​യാ​യി​ ​തു​റ​മു​ഖ​ത്തി​ലാ​ണ് ​ഇ​നി​ ​അ​ഭി​ന​യി​ക്കു​ക.​ ​അ​തി​നു​ ​പി​ന്നാ​ലെ​ ​ര​ണ്ട് ​പ്രോ​ജ​ക്ടു​ക​ൾ​ ​ച​ർ​ച്ച​യി​ലു​ണ്ടെ​ങ്കി​ലും​ ​ഒ​ന്നും​ ​ഉ​റ​പ്പി​ച്ച് ​പ​റ​യാ​റാ​യി​ട്ടി​ല്ല.
ഇ​ത്ര​യൊ​ക്കെ​ ​ബോ​ൾ​ഡാ​യ​ ​ആ​ൾ​ ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​ക​ര​ഞ്ഞ​തെ​ന്തി​നാ​യെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​പ​തി​വു​ ​ചി​രി​യോ​ടെ​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​ഇ​ങ്ങ​നെ​ ​'​അ​തു​പി​ന്നെ,​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​അ​വാ​ർ​ഡൊ​ക്കെ​ ​കി​ട്ടു​മ്പോ​ൾ​ ​ആ​രാ​യാ​ലും​ ​സ​ന്തോ​ഷം​ ​കൊ​ണ്ട് ​ക​ണ്ണ് ​നി​റ​ഞ്ഞു​പോ​കി​ല്ലേ..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA