അവിടെ നിന്നുമാണ് 'സ‌ർവം താളമയം' തുടങ്ങുന്നത്

ആശാമോഹൻ | Wednesday 06 February 2019 2:11 PM IST

rajeev-menon

സം​ഗീ​തം​ ​ക​ട​ലു​പോ​ലെ​ ​പ​ര​ന്നു​കി​ട​ക്കു​ന്ന​ ​വി​സ്‌മ​യ​മാ​ണ്.​ ​ആ​ ​വി​സ്മ​യ​ ​ലോ​ക​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​തീ​ര​ത്തേ​ക്ക് ​പ്രേ​ക്ഷ​ക​രെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണ് ​'സ​ർ​വം​ ​താ​ള​മ​യം'​ ​എ​ന്ന​ ​ത​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​രാ​ജീ​വ് ​മേ​നോ​ൻ.​ ​പ​ത്തൊ​ൻ​പ​തു​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യെ​ടു​ത്താ​ണ് ​രാ​ജീ​വ് ​ത​ന്റെ​ ​മൂ​ന്നാ​മ​ത്തെ​ ​സം​വി​ധാ​ന​ ​സം​രം​ഭ​വു​മാ​യി​ ​സി​നി​മാ​ ​സ്നേ​ഹി​ക​ൾ​ക്ക് ​മു​ന്നി​ലെ​ത്തു​ന്ന​ത്.​ ​സം​ഗീ​ത​ ​ലോ​ക​ത്തെ​ ​ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളെ​ ​കു​റി​ച്ച് ​പ​റ​ഞ്ഞ​തി​ന് ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ഉ​യ​രു​മ്പോ​ൾ​ ​രാ​ജീ​വ് ​മേ​നോ​നെ​ന്ന​ ​സം​വി​ധാ​യ​ക​ന്റെ​ ​മു​ഖ​ത്തൊ​രു​ ​പു​ഞ്ചി​രി​ ​ഉ​യ​രു​ന്നു​ണ്ട്.​ ​ത​ന്റെ​ ​ക​ണ്ടെ​ത്ത​ലു​ക​ൾ​ ​ശ​രി​യാ​യ​തി​ന്റെ​ ​പു​ഞ്ചി​രി.​ ​ര​ണ്ടു​ ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യു​ള്ള​ ​സി​നി​മാ​ ​ജീ​വി​തം​ ​ത​നി​ക്ക് ​സ​മ്മാ​നി​ച്ച​ ​തി​രി​ച്ച​റി​വു​ക​ളെ​ ​കു​റി​ച്ച് ​അ​ദ്ദേ​ഹം​ ​'​ഫ്ളാ​ഷു​"മാ​യി​ ​സം​സാ​രി​ക്കു​ന്നു:

വേ​ർ​തി​രി​വ് ​ന​ൽ​കിയ തി​രി​ച്ച​റി​വ്

ഒ​രു​ ​പ്ര​ശ​സ്ത​ ​സം​ഗീ​ത​ജ്ഞ​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് ​സി​നി​മ​യു​ടെ​ ​ആ​ദ്യ​ ​ത്രെ​ഡ് ​കി​ട്ടി​യ​ത്.​ ​അ​വി​ടെ​ ​ഓ​ടി​ ​ന​ട​ന്ന് ​മൃ​ദം​ഗം​ ​ശ​രി​യാ​ക്കു​ന്ന​ ​ജോ​ൺ​സ​ൺ​ ​എ​ന്നെ​ ​വ​ല്ലാ​തെ​ ​സ്വാ​ധീ​നി​ച്ചു.​ ​സം​ഗീ​ത​ജ്ഞ​ർ​ ​പ​വി​ത്ര​മാ​യി​ ​ക​രു​തു​ന്ന​ ​വാ​ദ്യോ​പ​ക​ര​ണം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​മ​റ്റൊ​രു​ ​വി​ഭാ​ഗ​മാ​ണെ​ന്ന​ ​തി​രി​ച്ച​റി​വ്.​ ​എ​ന്നാ​ൽ,​ ​അ​വ​രി​ൽ​ ​ആ​രും​ ​ഈ​ ​സം​ഗീ​ത​ ​ലോ​ക​ത്തേ​ക്ക് ​വ​രു​ന്നു​മി​ല്ല.​ ​അ​വി​ടെ​ ​നി​ന്നാ​ണ് ​സ​ർ​വം​ ​താ​ള​മ​യം​ ​തു​ട​ങ്ങു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ഓ​രോ​ ​പു​രോ​ഗ​മ​ന​ത്തി​ലും​ ​അ​തി​ ​സൂ​ക്ഷ്മ​ത​ ​പു​ല​ർ​ത്തി​യി​രു​ന്നു.​ ​സം​ഗീ​തം​ ​അ​റി​യു​ന്ന​വ​ർ​ ​ത​ന്നെ​ ​താ​ര​മാ​ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ച്ചു.​ ​അ​തി​നാ​യി​ ​ഓ​ഡി​ഷ​ൻ​ ​ന​ട​ത്തി.​ ​നെ​ടു​മു​ടി​ ​വേ​ണു​വി​നെ​ ​മാ​ത്ര​മാ​ണ് ​ഓ​ഡി​ഷ​ൻ​ ​ന​ട​ത്താ​തെ​ ​തി​‌​ര​ഞ്ഞെ​ടു​ത്ത​ത്.​ ​ചി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​ലൈ​വ് ​സൗ​ണ്ട് ​ഉ​പ​യോ​ഗി​ച്ചു.​ ​ഡ​ബിം​ഗ് ​വേ​ണ്ടി​ ​വ​ന്നി​ല്ല.​ ​ആ​ ​പെ​ർ​ഫ​ക്ഷ​നും​ ​സി​നി​മ​യി​ൽ​ ​കാ​ണാ​നു​ണ്ട്.​ ​ചി​ത്ര​ത്തി​നു​ ​വേ​ണ്ടി​ ​നാ​യ​ക​നാ​യ​ ​ജി.​വി​ ​പ്ര​കാ​ശ് ​കു​റ​ഞ്ഞ​ ​സ​മ​യം​ ​കൊ​ണ്ട് ​മൃ​ദം​ഗം​ ​വാ​യി​ക്കാ​ൻ​ ​പ​ഠി​ച്ചു.​ 2017​ ​ജ​നു​വ​രി​യി​ൽ​ ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങാ​നി​രു​ന്നെ​ങ്കി​ലും​ ​വേ​ണു​ ​ചേ​ട്ട​ന്റെ​ ​(​നെ​ടു​മു​ടി​ ​വേ​ണു​)​ ​തി​ര​ക്കു​ ​കാ​ര​ണം​ ​ഡി​സം​ബ​റി​ലേ​ക്ക് ​മാ​റ്റി.​ 2018​ ​മാ​ർ​ച്ചി​ൽ​ ​ഷൂ​ട്ടിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി.​ ​ഈ​ ​വ​ർ​ഷം​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​സി​നി​മ​ ​തി​യേ​റ്റ​റി​ലെ​ത്തി.

പ​ബ്ളി​സി​റ്റി​ ​പോര
ത​മി​ഴ്നാ​ട്ടി​ൽ​ ​നി​രൂ​പ​ക,​ ​പ്രേ​ക്ഷ​ക​ ​പ്ര​ശം​സ​ ​നേ​ടി​യ​ ​ചി​ത്ര​മാ​ണി​ത്.​ ​കേ​ര​ള​ത്തി​ൽ​ ​ആ​വ​ശ്യ​ത്തി​ന് ​പ്ര​ചാ​ര​ണം​ ​ന​ൽ​കാ​തെ​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​വി​ത​ര​ണ​ക്കാ​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ ​പി​ഴ​വാ​ണി​ത്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ,​ ​നെ​റ്റ് ​ഫ്ളി​ക്സ് ​തു​ട​ങ്ങി​ ​ആ​യി​ര​ത്തെ​ട്ട് ​അ​വ​സ​ര​ങ്ങ​ളാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ലു​ള്ള​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​വ​രെ​ ​തി​യേ​റ്റ​റി​ലെ​ത്തി​ക്കു​ക​യെ​ന്ന​ത് ​വ​ലി​യൊ​രു​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​അ​തി​നി​ടെ​യാ​ണ് ​ഇ​ത്ത​രം​ ​ചി​ല​ ​നെ​ഗ​റ്റീ​വ് ​കാ​ര്യ​ങ്ങ​ൾ.

ന​ല്ല​ ​സി​നി​മ​ക​ൾ​ ​വ​ര​ട്ടെ
മ​ല​യാ​ള​ത്തി​ലാ​യാ​ലും​ ​ത​മി​ഴി​ലാ​യാ​ലും​ ​ഒ​രു​പാ​ട് ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​വ​രു​ന്നു​ണ്ട്.​ ​യു​വ​ത​ല​മു​റ​ ​പു​തി​യ​ ​രീ​തി​യി​ൽ​ ​ക​ഥ​ ​പ​റ​യാ​ൻ​ ​ശ്ര​മി​ക്കു​ന്നു​ണ്ട്.​ ​അ​ത്ത​രം​ ​ന​ല്ല​ ​ചി​ന്ത​ക​ളെ​യും​ ​സി​നി​മ​ക​ളെ​യും​ ​ഇ​രു​കൈ​യും​ ​നീ​ട്ടി​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു.​ ​വ​ലി​യ​ ​സം​ഭാ​ഷ​ണ​ങ്ങ​ളെ​ഴു​തി​ ​നീ​ള​ൻ​ ​രം​ഗ​ങ്ങ​ളു​ള്ള​ ​പ​ഴ​യ​ ​ശൈ​ലി​ക​ൾ​ ​മാ​റി​യി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​റി​യ​ലി​സ്റ്റി​ക്കാ​യ​ ​ചി​ത്രീ​ക​ര​ണ​വും​ ​സം​ഭാ​ഷ​ണ​വു​മാ​ണ്.​ ​ഒ​രു​ ​വ​ർ​ഷം​ ​ഇ​റ​ങ്ങു​ന്ന​തി​ൽ​ ​തൊ​ണ്ണൂ​റു​ ​ശ​ത​മാ​നം​ ​സി​നി​മ​യും​ ​പ​രാ​ജ​യ​മാ​ണ്.​ ​ബാ​ക്കി​ ​പ​ത്തു​ശ​ത​മാ​ന​ത്തി​ൽ​ ​അ​ഞ്ചെ​ണ്ണം​ ​ശ​രാ​ശ​രി​ ​വി​ജ​യി​ക്കും.​ ​ര​ണ്ടെ​ണ്ണം​ ​ഹി​റ്റും​ ​മൂ​ന്നെ​ണ്ണം​ ​ബ്ളോ​ക്ക് ​ബ​സ്റ്റ​റു​മാ​കും.​ ​അ​താ​ണ് ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​റേ​ഷ്യോ.

അ​ബ​ദ്ധ​ത്തി​ന് ​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​പോ​ലെ
ടെ​ക്നോ​ള​ജി​യു​ടെ​ ​വി​ക​സ​നം​ ​എ​ന്നും​ ​ന​ല്ല​താ​ണ്.​ ​പ​ണ്ടൊ​ക്കെ​ ​ഒ​രു​ ​വാ​ർ​ത്ത​ ​ന​ൽ​കാ​ൻ​ ​ഒ​രു​ങ്ങു​മ്പോ​ൾ​ ​അ​തി​ലെ​ ​തെ​റ്റും​ ​ശ​രി​യും​ ​ചൂ​ണ്ടി​ക്കാ​ട്ടാ​ൻ​ ​ആ​ളു​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്ന് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​അ​ത്ത​ര​മൊ​രു​ ​എ​ഡി​റ്റ​ർ​ ​ഇ​ല്ല.​ ന​ല്ല​ ​വാ​ർ​ത്ത​ ​ന​ൽ​കി​യാ​ലും​ ​റീ​ ​ട്വീ​റ്റ് ​ചെ​യ്യാ​ൻ​ ​ആ​ളു​ണ്ടാ​കി​ല്ല.​ ​മ​നു​ഷ്യ​ൻ​ ​അ​പ​ക​ട​ത്തി​നും​ ​അ​ബ​ദ്ധ​ത്തി​നും​ ​വേ​ണ്ടി​ ​കാ​ത്തി​രി​ക്കു​ന്ന​പോ​ലെ​ ​തോ​ന്നും​ ​ഷെ​യ​ർ​ ​ചെ​യ്യു​ന്ന​ ​പ​ല​ ​വാ​ർ​ത്ത​ക​ളും​ ​ക​ണ്ടാ​ൽ.​ ​ആ​ ​രീ​തി​ക്ക് ​മാ​റ്റം​ ​വ​ര​ണം.

മ​ല​യാ​ള​ത്തി​ൽ​ ​വ​രും
മി​ക​ച്ച​ ​സ​ബ്‌​‌​ജ​ക്ട് ​ല​ഭി​ച്ചാ​ൽ​ ​ഉ​റ​പ്പാ​യും​ ​മ​ല​യാ​ള​ത്തി​ൽ​ ​വ​രും.​ ​അ​തി​നു​ള്ള​ ​കാ​ത്തി​രി​പ്പി​ലാ​ണ് ​ഞാ​നും.​ ​സി​നി​മ​യെ​ടു​ക്കു​ന്ന​തും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മൊ​ക്കെ​ ​ത​മി​ഴി​ലാ​ണെ​ങ്കി​ലും​ ​ഞാ​ൻ​ ​ചി​ന്തി​ക്കു​ന്ന​ത് ​ഇ​പ്പോ​ഴും​ ​മ​ല​യാ​ള​ത്തി​ൽ​ ​ത​ന്നെ​യാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA