SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.00 AM IST

ടോപ്‌ലെസിൽ മനോഹാരിയായി ഐഷു 

aiswarya

മാ​യന​ദി​യി​ലൂ​ടെ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ങ്ക​രി​യാ​യ​ ​അ​ഭി​നേ​ത്രി​യാ​ണ് ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി.​ ​ഏ​റെ​ ​ആ​രാ​ധ​ക​രു​ള്ള​ ​താ​രം​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ത​രം​ഗ​മാ​വാ​റു​ണ്ട്.​ ​ഇ​പ്പോ​ളി​താ​ ​ഐ​ശ്വ​ര്യ​യു​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ടോ​പ്‌​ലെ​സ് ​ചി​ത്രം​ ​ഇ​ൻ​സ്റ്റ​ന്റ് ​ഹി​റ്റാ​യി​ ​മാ​റു​ന്നു.​ ​നൈ​ല​ ​ഉ​ഷ,​ ​ജു​വ​ൽ​മേ​രി,​ ​ശ്രു​തി​ ,​ ​അ​ദി​തി​ ​ബാ​ല​ൻ,​ ​ശി​വ​ദ​ ​തു​ട​ങ്ങി​യ​ ​താ​ര​ങ്ങ​ൾ​ ​ന​ടി​യു​ടെ​ ​ചി​ത്ര​ത്തി​ന്റെ​ ​ക​മ​ന്റ് ​സെ​ക്ഷ​നി​ൽ​ ​സ്ഥാ​നം​ ​പി​ടി​ച്ചു.​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ട് ​'​എ​ങ്ങ​നെ​യി​രി​ക്കു​ന്നു​ "എ​ന്നാ​ണ് ​ഐ​ശ്വ​ര്യ​ചോ​ദി​ക്കു​ന്ന​ത്.
ത​മി​ഴി​ൽ​ ​ഐ​ശ്വ​ര്യ​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ജ​ഗ​മേ​ ​ത​ന്തി​രം​ ​ഒ​ ​ടി​ ​ടി​ ​യി​ൽ​ ​ജൂ​ൺ​ ​പ​തി​നെ​ട്ടി​ന് ​റി​ലീ​സി​നെ​ത്തും.​ ​ഉ​യ​രെ​യ്ക്ക് ​ശേ​ഷം​ ​മ​നു​ ​അ​ശോ​ക​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​ണെ​കാ​ണെ,​ ​അ​ർ​ച്ച​ന​ 31​ ​നോ​ട്ട് ​ഔ​ട്ട്,​ ​തെ​ലു​ങ്ക് ​ചി​ത്രം​ഗോ​ഡ്‌​സേ​ ​യു​മാ​ണ് ​ഐ​ശ്വ​ര്യ​യു​ടേ​താ​യി​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.

View this post on Instagram

A post shared by Aishwarya Lekshmi (@aishu__)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AISHU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.