SignIn
Kerala Kaumudi Online
Friday, 26 April 2024 2.01 AM IST

ഐശ്വര്യ രാജേഷിന് പ്രണയിക്കണം

mm

ഒന്നിലധികം പ്രണയങ്ങൾ. അവ എല്ലാം തകർന്നടിഞ്ഞു.നീണ്ട പ്രണയത്തിന് താൻ കാത്തിരിക്കുന്നുവെന്ന് തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷ്. ഞാൻ ഇപ്പോൾ സിംഗിളാണ്. പ്ളസ്ടുവിന് പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. എന്നാൽ എന്നെ പ്രണയിച്ചപ്പോൾ തന്നെ കാമുകൻ കൂട്ടുകാരിയെയും പ്രണയിച്ചിരുന്നുവെന്ന് അറിഞ്ഞതോടെ പിന്മാറി. വർഷങ്ങൾക്കുശേഷം മറ്റൊരു പ്രണയം. അതു വളരെ സീരിയസായിരുന്നു.എന്നാൽ പല കാരണത്താൽ ബന്ധം അവസാനിപ്പിക്കേണ്ടിവന്നു. ദീർഘകാലത്തേക്കുള്ള പ്രണയബന്ധം ഇപ്പോൾ ആഗ്രഹിക്കുന്നു. ഐശ്വര്യയുടെ വാക്കുകൾ. ഒരു പ്രണയത്തകർച്ച ഉണ്ടാവുമ്പോൾ അതിൽ നിന്ന് കരകയറുക എന്നത് ഏറെ പ്രയാസം നിറഞ്ഞതാണെന്നും ഐശ്വര്യ. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ നായികയായി മലയാളത്തിലേക്ക് വീണ്ടും വരാൻ ഒരുങ്ങുകയാണ് ഐശ്വര്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.