SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.11 AM IST

ആടി​ത്തകർത്ത് അമലപോൾ

amala-paul

തെന്നി​ന്ത്യയുടെ പ്രി​യതാരം ​ അമലപോൾ സമൂഹമാദ്ധ്യമങ്ങളി​ൽ പ​ങ്കു​വ​ച്ച​ ​ഡാ​ൻ​സ് ​വി​ഡി​യോ​ ത​രം​ഗ​മാ​കുന്നു. 'എ​വി​ടു​ന്നു​ ​കി​ട്ടി​ ​ഇ​ത്ര​യ​ധി​കം​ ​എ​ന​ർ​ജി​"യെ​ന്നാ​ണ് ​ ​ ​വീ​ഡി​യോ​ ​ക​ണ്ട​ ​ആ​രാ​ധ​ക​ർ​ ​ചോ​ദി​ക്കു​ന്ന​ത്.​ പൃ​ഥ്വി​രാ​ജി​നൊ​പ്പം അഭി​നയി​ച്ച ആ​ടു​ജീ​വി​തമാണ് അമലയുടേതായി​ ​ഇ​നി​ ​മ​ല​യാ​ള​ത്തി​ൽ​ ​വ​രാ​നി​രി​ക്കു​ന്ന​ത്.​ ​ത​മി​ഴി​ൽ അ​തോ​ ​അ​ന്ത​ ​പ​റ​വൈ​ ​പോ​ൽ​ ​ എ​ന്ന​ ​ചി​ത്രം​ പൂർത്തി​യാകാനുണ്ട്. ​അമല അഭി​നയി​ച്ച നെ​റ്റ് ​ഫ്‌​ളി​ക്‌​സി​ലെ ​ ​തെ​ലു​ങ്ക് ​വെ​ബ് ​സീ​രീ​സാ​യ​ പി​ത്ത​ ​കാ​ത​ലു​വി​ന് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണമാണ് ലഭി​ച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMALAPAUL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.