യുവാനായികമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് അനാർക്കലി മരിക്കാർ. ആനന്ദത്തിലൂടെ മലയാള സിനിമയിൽ എത്തിയ അനാർക്കലി മന്ദാരം ,ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. നിരവധി ഫോള്ളോവെഴ്സുള്ള ഇൻസ്റ്റാഗ്രാമിൽ താരം നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ ചിത്രമാണ് ഇപ്പോൾ തരംഗമാവുന്നത്. മൂന്ന് ചിത്രങ്ങളിലെയും ഉണ്ടായ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇത് പ്രചോദനമെന്ന് താരത്തിന്റെ ആരാധകർ ഒന്നടങ്കം പറയുന്നു. രണ്ടര മാസം കൊണ്ടാണ് ഇത് സാധിച്ചെടുത്തതെന്നാണ് അനാർക്കലി പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |