SignIn
Kerala Kaumudi Online
Friday, 29 March 2024 10.30 AM IST

ഗോകർണത്തെ കാഴ്ചകളിൽ അനാർക്കലി

mm

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന അനാർക്കലി മരിക്കാർ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ്.കുട്ടിക്കാലം മുതൽ യാത്രകൾ പോവാൻ താത്പര്യമുള്ള ആളാണ് അനാർക്കലി . അതിനായി അവസരങ്ങൾ കണ്ടെത്തുന്ന താരം യാത്രകളുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഗോകർണത്തെ മനോഹരമായ ബീച്ചുകളിലൂടെയും നാട്ടുവഴികളിലൂടെയും ഉള്ള യാത്രയിലാണ് അനാർക്കലി . പ്രകൃതിഭംഗിയാർന്ന വഴികളിലൂടെ യാത്ര ചെയ്യുന്നതിന്റെയും ബോട്ടിങ് നടത്തുന്നതിന്റെയും എല്ലാം ദൃശ്യങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുമായി എത്തിയത്.

കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗോകർണം സന്ദർശിക്കാൻ മികച്ച സമയമാണ് ഇപ്പോൾ. ഹൈന്ദവ തീർത്ഥാടന കേന്ദ്രവും പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രവുമാണ് ഈ പട്ടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.