SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.57 PM IST

മെലിഞ്ഞ ശരീരമുള്ളവരെ ആരാധകർക്കിഷ്ടം

mm

തുറന്നു പറഞ്ഞ് അപർണ ബാലമുരളി

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അപർണ ബാലമുരളി. സൂരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ താരം നല്ലൊരു ഗായിക കൂടിയാണ്. കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരഭാരം വർദ്ധിപ്പിക്കുമ്പോൾ പോലും ബോഡി ഷെയിമിംഗ് നേരിട്ടെന്ന് തുറന്നു പറയുകയാണ് താരം. മെലിയുന്നത് മാത്രമാണോ സൗന്ദര്യം എന്നാണ് അപർണയുടെ ചോദ്യം. സിനിമയിലെ നായികമാർ എങ്ങനെ ആയിരിക്കണമെന്ന് പൊതുവായ ചില ധാരണകൾ നിലനിൽക്കുന്നുണ്ട്. മെലിഞ്ഞ് ഒതുങ്ങിയ ശരീരമുള്ളവരെയാണ് എപ്പോഴും ആരാധകർക്കിഷ്ടം.ശരീരഭാരം കൂടുന്നതും കുറയുന്നതും ഇന്നും സമൂഹ മാദ്ധ്യമത്തിൽ ട്രോൾ ചെയ്യപ്പെടുകയാണെന്നും അപർണ പറയുന്നു.അതേസമയം ഇനി ഉത്തരം ആണ് അപർണ നായികയായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.