SignIn
Kerala Kaumudi Online
Saturday, 20 April 2024 5.32 AM IST

റഷ്യയിൽ അവധി ആഘോഷത്തിൽ റിമയും ആഷിഖും

rima-n-ashiq

റഷ്യയിൽ അവധി ആഘോഷത്തിലാണ് നടി റിമ കലിംഗലും ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവും. റഷ്യയിലെ മ്യൂസിയങ്ങളുടെയും ഒപ്പേറയുടെയും വിവിധയിനം ഭക്ഷണപാനീയങ്ങളുടെയും ചിത്രങ്ങൾ റിമ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ റിമയ്ക്ക് ഏറെ ആരാധകരുണ്ട്.ആക്‌ഷൻ കൊറിയോഗ്രാഫറായ സിൽവയുടെ പേരിടാത്ത ചിത്രം, ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്നീ സിനിമകളിലാണ് ഇനി റിമ അഭിനയിക്കുക. നീലവെളിച്ചത്തിനു പുറമേ ടൊവിനോ തോമസ് നായകനാകുന്ന നാരദനാണ് ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രണ്ടു ചിത്രങ്ങളും നിർമ്മിക്കുന്നത് ആഷിഖും റിമയും ചേർന്നാണ്. ഇതിനു പുറമെ ഹാഗർ, പാർട്ടി എന്നീ ചിത്രങ്ങളും രണ്ടുപേരും ചേർന്ന് നിർമ്മിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIMA KALLINGAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.