SignIn
Kerala Kaumudi Online
Thursday, 25 April 2024 10.22 AM IST

ഇന്നലെ വരെ ജൂൺ 9ന് ഒ.ടി.ടിയിൽ

asif

ആസിഫ് അലി, നിമിഷ സജയൻ , ആന്റണി വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഇന്നലെ വരെ സോണി ലിവിൽ ജൂൺ 9ന് സ്ട്രീം ചെയ്യും. ജിസ്‌ജോയിയുടെ ആദ്യ ത്രില്ലർ ചിത്രം കൂടിയാണ് .ആദ്യമായാണ് ആസിഫ് അലി ചിത്രം നേരിട്ട് ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ റെബ മോണിക്ക ജോൺ , . ഡോ. റോണി ഡേവിഡ് , ശ്രീലക്ഷ്‌‌മി, ശ്രീഹരി എന്നിവരാണ് മറ്റു താരങ്ങൾ. ബോബി - സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് കഥ.ഛായാഗ്രഹണം ബാഹുൽ രമേഷ്.പശ്ചാത്തല സംഗീതം ഫോർ മ്യൂസിക്.സെൻട്രൽ അഡ്വർടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASIF
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.