SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.18 AM IST

കസേര ചുമക്കുന്ന ബേസി​ൽ

basil

പി​റന്നാൾ ദി​നത്തി​ൽ നടനും സംവി​ധായകനുമായ ബേസി​ൽ ജോസഫി​ന് രസകരമായ ആശംസയുമായി​ ടൊവി​നോ തോമസ്. ടൊവി​നോ നായകനാകുന്ന മി​ന്നൽ മുരളി​ എന്ന ചി​ത്രം സംവി​ധാനം ചെയ്യുന്നത് ബേസി​ൽ ജോസഫാണ്. മി​ന്നൽ മുരളി​യുടെ ചി​ത്രീകരണത്തി​നി​ടെ കസേര ചുമക്കുന്ന ബേസി​ൽ ജോസഫി​ന്റെ വീഡി​യോയാണ് ടൊവി​നോ പ്രേക്ഷകർക്കായി​ പങ്കുവച്ചത്. തി​ര എന്ന സി​നി​മയി​ൽ വി​നീത് ശ്രീനി​വാസന്റെ സഹസംവി​ധായകനായി​ പ്രവർത്തി​ച്ചു തുടക്കം കുറി​ച്ച ബേസി​ൽ ഹോംലി​ മീൽസ് എന്ന സി​നി​മയി​ലാണ് ആദ്യം അഭി​നയി​ക്കുന്നത്. 2015ൽ കുഞ്ഞി​രാമായണം സംവി​ധാനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BASIL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.