മകൾക്ക് സമ്മാനമായി 35 കോടിയുടെ വീട്
ചിരഞ്ജീവിയുടെ ഇളയമകൾ ശ്രീജയുടെ മൂന്നാം വിവാഹം ഉടനെന്ന് റിപ്പോർട്ട്. ശ്രീജയുടെ രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെടുകയായിരുന്നു. 2007 ൽ സിരീഷ് ഭരദ്വാജുമായായിരുന്നു ആദ്യവിവാഹം. എന്നാൽ 2011ൽ ഇരുവരും വേർപിരിഞ്ഞു.
സിരിഷിനെതിരെ മാനസിക പീഡനത്തിന് കേസ് ഫയൽ ചെയ്യകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിസിനസുകാരനായ കല്യാൺ ദേവുമായി ശ്രീജ അടുപ്പത്തിലാകുന്നത്.
2016 ൽ ബംഗ്ളൂരുവിൽ വച്ച് ആഡംബര പൂർണമായിരുന്നു വിവാഹം. എന്നാൽ ഇൗ വിവാഹവും നീണ്ടുനിന്നില്ല. ആദ്യ രണ്ട് വിവാഹങ്ങളിൽ ശ്രീജയ്ക്ക് രണ്ട് പെൺമക്കളുണ്ട്. എന്നാൽ അടുത്തിടെ ചിരഞ്ജീവി ശ്രീജയ്ക്ക് 35 കോടിരൂപ വിലവരുന്ന വീട് നൽകി . മുമ്പ് ഏക്കർ കണക്കിന് സ്വത്തുക്കൾ ചിരഞ്ജീവി പെൺമക്കളായ സുസ്മിതയ്ക്കും ശ്രീജയ്ക്കും നൽകിയിട്ടുണ്ട്. ആർ. ആർ.ആർ എന്ന ചിത്രത്തിലൂടെ ചിരഞ്ജീവിയുടെ മകൻ രാംചരൺ തേജ മലയാളത്തിനും പരിചിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |