SignIn
Kerala Kaumudi Online
Saturday, 20 April 2024 10.17 AM IST

പൂൾ വീഡിയോയുമായി ഷിനു ശ്യാമളൻ

v

സ്വിമ്മിംഗ് പൂൾ വീഡിയോയുമായി നടി ഡോ. ഷിനു ശ്യാമളൻ. വയനാട്ടിലെ സൈലന്റ് ക്രീക് റിസോർട്ടിലെ പൂളിൽ നീരാടാൻ ഒരുങ്ങുന്ന വീഡിയോ ആണ് ഷിനു പങ്കുവച്ചത്. ബിക്കിനി ധരിച്ചുള്ള വീഡിയോ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയും ചെയ്തു. വീഡിയോയെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകൾ നിറയുന്നു. മോഡലിങ് രംഗത്തും അഭിനയരംഗത്തും തിളങ്ങിനിൽക്കുന്ന ഷിനു ഡോക്ടർ, എഴുത്തുകാരി, നർത്തകി, സാമൂഹ്യപ്രവർത്തക തുടങ്ങിയ നിലകളിലും ശ്രദ്ധേയമാണ്. ചെരാതുകൾ, സ്വപ്നസുന്ദരി, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ പദ്‌മിനി, രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ദിലീഷ് പോത്തൻ ചിത്രം ഒ. ബേബി എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന സിനിമകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.