ആ​ൻ​ഡ്രോ​യ്ഡ് ​കു​ഞ്ഞ​പ്പ​ൻ​ ​ വേ​ർ​ഷ​ൻ​ 5.25

Sunday 13 January 2019 1:51 AM IST

new-mov

സൗ​ബി​ൻ​ ​ഷാ​ഹി​ർ​ ​നാ​യ​ക​നാ​കു​ന്ന​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​മാ​ണ് ​ആ​ൻ​ഡ്രോ​യ്ഡ് ​കു​ഞ്ഞ​പ്പ​ൻ​ ​വേ​ർ​ഷ​ൻ​ 5.25.​ ​ര​തീ​ഷ് ​ബാ​ല​കൃ​ഷ്‌​ണ​ ​പൊ​തു​വാ​ളാ​ണ് ​സം​വി​ധാ​നം.​ ​സാ​നു​ ​ജോ​ൺ​ ​വ​ർ​ഗീ​സ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​മൂ​ൺ​ ​ഷോ​ട്ട് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ടി.​ ​കു​രു​വി​ള​യാ​ണ് ​ നി​ർ​മ്മി​ക്കു​ന്ന​ത്.​ ​പ​റ​വ​യ്‌​ക്ക് ​ശേ​ഷം​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​നാ​യ​ക​നാ​യി​ ​സൗ​ബി​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​വും​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA