ന​മി​താ​ ​പ്രമോദ് ബി​ബി​ൻ ജോർജി​ന്റെ ​നാ​യികയാവുന്നു

Saturday 16 March 2019 2:13 AM IST
namitha-pramod

കു​ട്ട​നാ​ട​ൻ​ ​മാ​ർ​പാ​പ്പ​യ്ക്ക് ​ശേ​ഷം​ ​ശ്രീ​ജി​ത്ത് ​വി​ജ​യൻ ​സം​വി​ധാ​നം ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​മി​താ​ ​പ്ര​മോ​ദും​ ​ബി​ബി​ൻ​ ​ജോ​ർ​ജും​ ​നാ​യി​കാ​നാ​യ​ക​ന്മാ​രാ​കു​ന്നു.​മ​ന്ത്ര​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷൈ​ൻ​ ​അ​ഗ​സ്റ്റി​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​

മാ​ർ​ച്ച് ​ഇ​രു​പ​തി​ന് ​കൊ​ച്ചി​യി​ലെ​ ​ഇ​ട​പ്പ​ള്ളി​ ​അ​ഞ്ചു​മ​ന​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ക്കു​ന്ന​പൂ​ജാ​ ​ച​ട​ങ്ങോ​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​
കൊ​ച്ചി​യും​ ​പ​രി​സ​ര​ങ്ങ​ളു​മാ​ണ് ​ലൊ​ക്കേ​ഷ​ൻ.​റൊ​മാ​ന്റി​ക് ​ഹ്യു​മ​ർ​ചി​ത്ര​മാ​ണി​ത്.​സു​ര​ഭി​ ​സ​ന്തോ​ഷ്,​ ​സൗ​മ്യാ​മേ​നോ​ൻ,​സി​ദ്ദി​ഖ്,​ ​ശാ​ന്തി​ ​കൃ​ഷ്ണ,​ധ​ർ​മ്മ​ജ​ൻ​ ​ബൊ​ൾ​ഗാ​ട്ടി,​ഹ​രി​ഷ് ​ക​ണാ​ര​ൻ,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ബി​നു​ ​തൃ​ക്കാ​ക്ക​ര​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ളാ​ണ്.​ക​ഥ,​തി​ര​ക്ക​ഥ​:​ശ​ശാ​ങ്ക​ൻ,​സം​ഭാ​ഷ​ണം.​ബി​ബി​ൻ​ ​ജോ​ർ​ജ്.​

സം​ഗീ​തം.​ ​ഗോ​പി​ ​സു​ന്ദ​ർ​അ​ര​വി​ന്ദ് ​കൃ​ഷ്ണ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ജോ​ൺ​ ​കു​ട്ടി​ ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ക​ലാ​സം​വി​ധാ​നം​:​മ​ഹേ​ഷ് ​ശ്രീ​ധ​ർ,​മേ​ക്ക​പ്പ്:​ഷാ​ജി​ ​പു​ൽ​പ്പ​ള്ളി,​കോ​സ്റ്റ്യൂം​ഡി​സൈ​ൻ​:​ ​സ​മീ​റാ​ ​സ​നീ​ഷ്.​പ്രൊ​ഡ​ക് ​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​ ​ബാ​ദു​ഷ.​പ്രൊ​ഡ​ക് ​ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്-​റി​ച്ചാ​ർ​ഡ് .​ പി​.ആർ.ഒ: വാഴൂർ ജോസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA