SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.35 PM IST

ലംബോർഗിനി ഉറൂസ് ഇനി ഫഹദിന്

lambor

പൃഥ്വിരാജിന് പിന്നാലെ ലംബോർഗിനിയുടെ ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ. ലംബോർഗിനിയുടെ എസ്.യു.വി മോഡലായ ഉറൂസ് ആലപ്പുഴ ആർ.ടി ഒാഫീസിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 3.15 കോടി രൂപ മുതൽ വില ആരംഭിക്കുന്ന ആഡംബര വാഹനം ജൂലൈയിലാണ് ഫഹദ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇൗവർഷം ആദ്യം ടൊയോട്ടയുടെ ആഡംബര എം.പി.വി മോഡലായ വെൽഫയർ ഫഹദ് സ്വന്തമാക്കിയിരുന്നു. ജർമ്മൻ സൂപ്പർ കാർ നിർമ്മാതാക്കളായ പോർഷെയുടെ സ്റ്റെലിഷ് വാഹനമായ 911 കരേര എസ് മോഡൽ ഫഹദിന്റെ ഗാരേജിലുണ്ട്.പൈതൺ ഗ്രീൻ നിറത്തിൽ ഒരുങ്ങിയ ഇന്ത്യയിലെ ആദ്യ 911 കരേര എസ് ആയിരുന്നു ഫഹദ് സ്വന്തമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAHAD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.