ചാന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രൻനായർ നിർമ്മിച്ച് ഉമേഷ് കൃഷ്ണ രചന നിർവഹിച്ച് ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന ചിത്രത്തിൽ ഗോകുൽ സുരേഷ് നായകനായി എത്തുന്നു. പാലക്കാടിന്റെ മനോഹാരിതയിൽ ഒരുങ്ങുന്ന ഇൗ ചിത്രത്തിൽ ലാൽ, ധർമ്മജൻ ബോൾഗാട്ടി, മേജർ രവി, ഗണപതി, ബിജുക്കുട്ടൻ, സുധീർ കരമന, അനീഷ് ജി. മേനോൻ, മനോജ് ഗിന്നസ്, ഹരികൃഷ്ണൻ, ഷഹീൻ സിദ്ദിഖ്, മുരളിചന്ദ്, ഷാജു ശ്രീധർ, നോബി, ഉല്ലാസ് പന്തളം, കൂട്ടിക്കൽ ജയചന്ദ്രൻ, ഇഷ്നി, മെറീന മൈക്കിൾ, സോന നായർ, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രൻ എന്നിവരും വേഷമിടുന്നുണ്ട്.
അബ്ദുൾ റഹിം ഛാായാഗ്രഹണം നിർവഹിക്കുന്നു.ഗാനരചന: ബി.കെ. ഹരിനാരായണൻ, പി.ടി. ബിനു, സംഗീതം: അരുൾദേവ്, രഞ്ജിൻ രാജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |