SignIn
Kerala Kaumudi Online
Friday, 29 March 2024 1.33 PM IST

ആക്ഷനും തമാശയുമായി ജാക്ക് ആൻഡ് ജിൽ ടീസർ

manju

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ട്രെയിലർ റിലീസ് ചെയ്തു. സയൻസ് ഫിക്‌ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി, എസ്തർ അനിൽ എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ സന്തോഷ് ശിവൻ, അജിൽ എസ്.എം. സംഭാഷണം, സുരേഷ്‌കുമാർ രവീന്ദ്രൻ, അമിത് മോഹൻ രാജേശ്വരി, വിജേഷ് തോട്ടിങ്ങൽ ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, റാം സുന്ദർ, സംഗീതം ഗോപിസുന്ദർ, റാം സുന്ദർ, ജേക്സ് ബിജോയ്. മേയ് 20ന് തിയേറ്ററിൽ എത്തുന്ന ചിത്രം ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JACKA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.