SignIn
Kerala Kaumudi Online
Thursday, 25 April 2024 5.01 PM IST

ആമസോണിൽ ജെയിംസ്ബോണ്ട് സിനിമകളുടെ ഉത്സവം

james-bond

ജെയിംസ് ബോണ്ട് സിനിമകളുടെ ആരാധകരെ ആവേശം കൊള്ളിച്ച് ശനിയാഴ്ച മുതൽ 23 ജെയിംസ്
ബോണ്ട് സിനിമകൾ ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നു.
1962 ൽ റിലീസ് ചെയ്ത ആദ്യ ജെയിംസ് ബോണ്ട് ചിത്രം ഡോ. നോ മുതൽ ഡാനിയൽ ക്രെയ്ഗ് .
വേഷമിട്ട് 2015 ൽ റിലീസ് ചെയ്ത സ്‌പെക്ട്രെ വരെ ഈ പട്ടികയിലുണ്ട്.
ഹോളിവുഡിന്റെ സുവർണ കാലത്തെ അടയാളപ്പെടുത്തിയ എംജിഎം സ്റ്റുഡിയോസ് ആമസോൺ
ഏറ്റെടുത്തതോടെയാണ് ബോണ്ട് സിനിമകൾ പ്രൈമിലെത്തുന്നത്.


ഡോ. നോ (1962)–നായകൻ: ഷോൺ കോണറി , ഫ്രം റഷ്യ വിത് ലൗവ് (1963)–നായകൻ:
ഷോൺ കോണറി, തണ്ടർബോൾ (1965)–നായകൻ: ഷോൺ കോണറി, ഗോൾഡ്ഫിംഗർ (1964)–നായകൻ: ഷോൺ കോണറി,
യു ഒൺലി ലീവ് ട്വൈസ് (1967)–നായകൻ: ഷോൺ കോണറി, ഓൺ ഹെയർ മജെസ്റ്റിസ് സീക്രട്ട് സെർവിസ് (1969)–നായകൻ:
ജോർജ് ലാസെൻബി, ഡയമണ്ട്‌സ് ആർ ഫോർഎവർ (1971)നായകൻ: ഷോൺ കോണറി, ലിവ് ആൻഡ് ലെറ്റ്
ഡൈ(1973)–നായകൻ: റോജർ മൂർ, ദ് സ്‌പൈ ഹു ലവ്ഡ് മി (1977)–നായകൻ: റോജർ മൂർ, മൂൺറാകെർ
(1979)–നായകൻ: റോജർ മൂർ,ഫോർ യുവർ ഐസ് ഒൺലി (1981)–നായകൻ: റോജർ മൂർ, എ വ്യൂ ടു എ കിൽ
(1985)–നായകൻ: റോജർ മൂർ, ദ് ലിവിങ് ഡേലൈറ്റ്‌സ് (1987)–നായകൻ: തിമോത്തി ഡാൾടൻ, ലൈസൻട് ടു കിൽ (1989)–നായകൻ: തിമോത്തി ഡാൾടൻ,ഗോൾഡൻ ഐ (1995)–നായകൻ: പിയേഴ്‌സ് ബ്രോസ്‌നൻ, ടുമോറോ നെവർ ഡൈസ്
(1997)–നായകൻ: പിയേഴ്‌സ് ബ്രോസ്‌നൻ, ദ് വേൾഡ് ഈ നോട്ട് ഇനഫ് (1999)–നായകൻ: പിയേഴ്‌സ് ബ്രോസ്‌നൻ, ഡൈ അനദർ ഡേ (2002)–നായകൻ: പിയേഴ്‌സ് ബ്രോസ്‌നൻ, കാസിനോ റോയൽ (2006)–നായകൻ: ഡാനിയൽ ക്രെയ്ഗ്, ക്വാണ്ടം ഓഫ് സൊലാസ് (2008)–നായകൻ: ഡാനിയൽ ക്രെയ്ഗ് , സ്‌കൈഫാൾ (2012)–നായകൻ: ഡാനിയൽ ക്രെയ്ഗ്,
സ്‌പെക്ട്രെ (2015)–നായകൻ: ഡാനിയൽ ക്രെയ്ഗ് എന്നീ ബോണ്ട് ചിത്രങ്ങളാണ് ആമസോണിൽ പ്രദർശിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAMES BOND
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.