മാൻസ് സിനിമാസിന്റെ ബാനറിൽ എം .അബ്ദുൽ സലാം, നസീർ .എസ് എന്നിവർ ചേർന്ന് നിർമ്മിച്ച് അജിത് സുകുമാരൻ രചന നിർവഹിക്കുന്ന കടൽമീനുകൾ കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.കാനഡ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. യുക്രൈൻ യുദ്ധമുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി കോർഡിനേറ്റർ റെനീഷ് ജോസഫ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സോഹൻ സീനുലാൽ,പ്രവീൺ പ്രേം,വിജു കറുമ്പൻ,വിഷ്ണു ബാലകൃഷ്ണൻ, രാജീവ് രംഗൻ , ഷഫീക് റഹ്മാൻ,കിടു ആഷിഖ്, ഷാരോൺ ചാലക്കുടി,ഫാസിൽ കാട്ടുങ്കൽ ,റോബിൻ സ്റ്റീഫൻ എം അബ്ദുൽ സലാം,നസീർ എസ്, അവറാച്ചൻ പുതുശേരി, നിക്കി ,സജേഷ് സുന്ദർ, വിശാൽ കൃഷ്ണൻ,ജലീൽ മുട്ടാർ, രജിത് വിപഞ്ചി തുടങ്ങിയവരോടൊപ്പം കാനഡയിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖനായ മാത്യു ജേക്കബും താരനിരയിലുണ്ട്. ഗാനരചന-ശശികല വി .മേനോൻ,ദിൻനാഥ് പുത്തഞ്ചേരി,അജിത് സുകുമാരൻ, സന്തോഷ് കോടനാട്,സംഗീതം-ശ്രേയ എസ് .അജിത് പി .ആർ ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |