കാ​ളി​ദാ​സ് ​ജ​യ​റാം​ ​ഹാപ്പി സ​ർ​ദാ​ർ​ജി​യാ​കു​ന്നു

Tuesday 12 February 2019 1:30 AM IST
1

അ​ച്ചി​ച്ച​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഹ​സീ​ബ് ​ഹ​നീ​ഫ് ​നി​ർ​മ്മി​ക്കു​ന്ന​ ​​ഹാ​പ്പി​ ​സ​ർ​ദാ​ർ​ ​​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കാ​ളി​ദാ​സ് ​ജ​യ​റാം​ ​നാ​യ​ക​നാ​കു​ന്നു.​ ​
ഹാ​പ്പി​ ​സിം​ഗ് ​എ​ന്ന​ ​സ​ർ​ദാ​റാ​യാ​ണ് ​കാ​ളി​ദാ​സ് ​എ​ത്തു​ന്ന​ത് .​ ​ദ​മ്പ​തി​ക​ളാ​യ​ ​സു​ദീ​പും​ ​ഗീ​തി​ക​യു​മാ​ണ് ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് .​ഒ​രു​ ​പെ​ൺ​കു​ട്ടി​യും​ ​സ​ർ​ദാ​ർ​ ​യു​വാ​വും​ ​ത​മ്മി​ലു​ള്ള​ ​പ്ര​ണ​യ​ ​ക​ഥ​ ​ന​ർ​മ​ത്തി​ൽ​ ​ചാ​ലി​ച്ചു​ ​പ​റ​യു​ന്ന​താ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്തം​ .​ ​

ജാ​വേ​ദ് ​ജ​ഫ്‌​റി​ ,​ ​സി​ദ്ദി​ഖ് ,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​ന്മൂ​ട് ,​ ​ശ്രീ​നാ​ഥ് ​ഭാ​സി​ ,​ ​ബാ​ലു​ ​വ​ർ​ഗീ​സ് ,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി​ ,​ഹ​രീ​ഷ് ​ക​ണാ​ര​ൻ​ ,​ ​ധ​ർ​മ​ജ​ൻ​ ,​ ​ബൈ​ജു​,​ ​ശാ​ന്തി​ ​കൃ​ഷ്ണ​ ,​ ​പ്ര​വീ​ണ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്നു​ .​ ​കോ​ ​പ്രൊ​ഡ്യൂ​സ​ഴ്സ് ​:​ ​നൗ​ഷാ​ദ് ​ആ​ല​ത്തൂ​ർ​ ,​ ​അ​ജി​ ​മേ​ട​യി​ൽ​ .​ ​കാ​മ​റ​ ​:​ ​അ​ഭി​ന​ന്ദ​ൻ​ ​രാ​മാ​നു​ജം​ .​ ​
സം​ഗീ​തം​ ​:​ ​ഗോ​പി​ ​സു​ന്ദ​ർ​ .​ ​എ​ഡി​റ്റിം​ഗ് ​:​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് .​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​:​ ​ധ​ന്യ​ ​ബാ​ല​കൃ​ഷ്ണ​ൻ​ .​ ​ക​ല​ ​:​ ​ജി​ത്തു​ .​ ​സ്റ്റ​ണ്ട് ​:​ ​സു​പ്രീം​ ​സു​ന്ദ​ർ​ .​ ​ഓ​ണ​ത്തി​ന് ​റ​ഹാ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തി​ക്കും.​വാ​ർ​ത്ത​ ​പ്ര​ച​ര​ണം​-​എ​ ​എ​സ് ​ദി​നേ​ശ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA