SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.01 AM IST

ഹൂ ഈസ് ദ ഹീറോ ചുവട് വച്ച് കമലും അക്ഷരയും

mm

ഇളയ മകൾ അക്ഷരയോടൊപ്പം ചുവടുവച്ച് ഉലകനായകൻ കമൽഹാസൻ. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമുള്ള പാർട്ടിയിൽ മകൾക്കൊപ്പം നൃത്തം ചെയ്യുന്ന ഉലകനായന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. മന്മഥൻ അംബു എന്ന കമൽഹാസൻ ചിത്രത്തിലെ ഹൂ ഈസ് ദ ഹീറോ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവച്ചത്.കമൽഹാസന്റെ 68-ാം പിറന്നാൾ ആഘോഷത്തിന്റേതാണ് വീഡിയോ. അഭിനേതാക്കളായ ബിന്ദു പാർവതി,​രാധിക ശരത് കുമാർ,​സിദ്ധാർത്ഥ്,​സംവിധായകരായ പാർത്ഥിപൻ,​ലോകേഷ് കനകരാജ്,​മിഷ്കിൻ തുടങ്ങിയവർ‌ പങ്കെടുത്തിരുന്നു.

അതേസമയം 35 വർഷത്തിന് ശേഷം മണിരത്നവും കമൽഹാസനും ഒരുമിക്കാൻ പോവുകയാണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ് കമലിന്റെ പുതിയ ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.