SignIn
Kerala Kaumudi Online
Saturday, 20 April 2024 7.16 AM IST

പർപ്പിളിൽ മനോഹാരിയായി മാധുരി

aa

ബോളിവുഡ് സ്വപ്ന സുന്ദരിയാണ് മാധുരി ദീക്ഷിത്, അഭിനയലോകത്ത് മാത്രമല്ല ഫാഷൻലോകത്തെയും മിന്നും താരമാണ് മാധുരി ദീക്ഷിത്. താരം അണിയുന്ന വസ്ത്രങ്ങളെല്ലാം ഫാഷൻലോകത്തെ ചൂടുള്ള വാർത്തയായി മാറാറുണ്ട്. ഇപ്പോളിതാ നടി അണിഞ്ഞ ലഹങ്കയാണ് ഫാഷൻലോകത്തേ ചർച്ച വിഷയം. പർപ്പിൾ നിറത്തിലുള്ള ലഹങ്ക ഡിസൈനർ ബുട്ടീക്കായ സുകൃതി ആൻഡ് ആകൃതിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മനോഹരമായ വർണ നൂലുകൾ കൊണ്ട് പൂർണമായി എംബ്രോയിഡറി ചെയ്ത ലഹങ്കയുടെ വിലകേട്ടാൽ ഞെട്ടും. 1.2 ലക്ഷം രൂപയിലേറെയാണ് ലഹങ്കയുടെ വില.പർപ്പിൾ ബ്ലൗസിന്‌ചേരുന്ന നിറത്തിലെ സ്വീക്വൻസുകളും മിറർ വർക്കുമാണ് ലഹങ്കയുടെ പ്രാധനാകർഷണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MADHURI DIXIT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.