SignIn
Kerala Kaumudi Online
Friday, 19 April 2024 10.23 AM IST

മേയിൽ തിയേറ്ററിൽ ചാകര

ജോഷി - സുരേഷ് ഗോപി ചിത്രം പാപ്പൻ മേയ് 20ലേക്ക് നീട്ടി

pappn

മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​മേ​ജ​ർ​ ​റി​ലീ​സി​ല്ലാ​തെ​ ​വി​ഷു​ ​ക​ട​ന്നു​ ​പോ​കു​മ്പോ​ൾ​ ​മേ​യ് ​മാ​സ​ത്തി​ൽ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ത് ​പ​ത്തി​ല​ധി​കം​ ​സി​നി​മ​ക​ൾ.​ ​ന​വാ​ഗ​ത​നാ​യ​ ​വി​ഷ്ണു​ ​ജി.​ ​രാ​ഘ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ടൊ​വി​നോ​ ​തോ​മ​സ് ​-​ ​കീ​ർ​ത്തി​ ​സു​രേ​ഷ് ​ചി​ത്രം​ ​വാ​ശി​ ,​ടി.​കെ.​ ​രാ​ജീ​വ്കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഷെ​യ്‌​ൻ​ ​നി​ഗം,​ ​വി​ന​യ് ​ഫോ​ർ​ട്ട് ​ചി​ത്രം​ ​ബ​ർ​മു​ഡ,​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ​ ​ചി​ത്രം​ ​ജി​ന്ന്,​ ​ന​വാ​ഗ​ത​നാ​യ​ ​അ​രു​ൺ​ ​ഡി​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജോ​ ​ആ​ൻ​ഡ് ​ജോ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​മേ​യ് 6​ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തു​ന്ന​തി​ന് ​ഒ​രു​ങ്ങു​ന്നു.​ ​വാ​ശി​യു​ടെ​ ​തി​ര​ക്ക​ഥ​യും​ ​വി​ഷ്ണു​വി​ന്റേ​താ​ണ്.​ ​രേ​വ​തി​ ​ക​ലാ​മ​ന്ദി​റി​ന്റെ​ ​ബാ​ന​റി​ൽ​ ​ജി.​ ​സു​രേ​ഷ് ​കു​മാ​റാ​ണ് ​വാ​ശി​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​അ​ച്ഛ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​സി​നി​മ​യി​ൽ​ ​മ​ക​ളാ​യ​ ​കീ​ർ​ത്തി​ ​നാ​യി​ക​യാ​കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ഈ​ ​ചി​ത്ര​ത്തി​നു​ണ്ട്.
ബാ​ദു​ഷ​ ​സി​നി​മാ​സ്,​ 24​ ​ഫ്രെ​യിം​സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ൽ​ ​സൂ​ര​ജ് ​സി.​കെ,​ ​സി​ജു​ ​സി.​കെ,​ ​ഷി​നോ​യ് ​മാ​ത്യു,​ ​ബാ​ദു​ഷ​ ​എ​ൻ.​എം എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ബ​ർ​മു​ഡ​യി​ൽ​ ​ഹ​രീ​ഷ് ​ക​ണാ​ര​ൻ,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​ഇ​ന്ദ്ര​ൻ​സ്,​ ​സാ​ജ​ൽ​ ​സു​ദ​ർ​ശ​ന​ൻ,​ ​ദി​നേ​ഷ് ​പ​ണി​ക്ക​ർ,​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി,​ ​ന​ന്ദു,​ ​നി​ര​ഞ്ജ​ന​ ​അ​നൂ​പ് ,​ ​ഗൗ​രി​ന​ന്ദ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
കൃ​ഷ്ണ​ദാ​സ് ​പ​ങ്കി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​ബാ​ദു​ഷ​ ​സി​നി​മാ​സാ​ണ് ​വി​ത​ര​ണം.​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജി​ന്നി​ൽ​ ​ശാ​ന്തി​ ​ബാ​ല​ച​ന്ദ്ര​നാ​ണ് ​നാ​യി​ക.​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​സാ​ബു​മോ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ക​ലി​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​രാ​ജേ​ഷ് ​ഗോ​പി​നാ​ഥ് ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​സി​നി​മ​യാ​ണ് ​ജി​ന്ന്.​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​മാ​ത്യു​ ,​​ന​സ്‌​ലെ​ൻ,​ ​നി​ഖി​ല​ ​വി​മ​ൽ​ ​എ​ന്നി​വ​രാ​ണ് ​ജോ​ ​ആ​ൻ​ഡ് ​ജോ​യി​ലെ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​സ്‌​മി​നു​ ​സി​ജോ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഇ​മാ​ജി​ൻ​ ​സി​നി​മാ​സ്,​ ​സി​ഗ്‌​നേ​ച്ച​ർ​ ​സ്റ്റു​ഡി​യോ​ ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​അ​രു​ൺ​ ​ഡി.​ ​ജോ​സ്,​ ​ര​വീ​ഷ് ​നാ​ഥ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.
ജ​യ​സൂ​ര്യ​ ​-​ ​മ​ഞ്ജു​വാ​ര്യ​ർ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ജി.​ ​പ്ര​ജേ​ഷ് ​സെ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​മേ​രീ​ ​ആ​വാ​സ് ​സു​നോ,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ഇ​ന്ദ്ര​ജി​ത് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​എം.​ ​പ​ത്മ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ത്താം​ ​വ​ള​വ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ 13​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ജ​യ​സൂ​ര്യ​യും​ ​മ​ഞ്ജു​വാ​ര്യ​രും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ക്കു​ന്ന​ ​മേ​രീ​ ​ആ​വാ​സ് ​സു​നോ​ ​വ​ൻ​ ​താ​ര​നി​ര​യി​ലാ​ണ് ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ശി​വ​ദ,​ ​ഗൗ​ത​മി​ ​നാ​യ​ർ,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​ജി.​ ​സു​രേ​ഷ് ​കു​മാ​ർ,​ ​ദേ​വി​ ​അ​ജി​ത്,​ ​മി​ഥു​ൻ​ ​വേ​ണു​ഗോ​പാ​ൽ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​സം​വി​ധാ​യ​ക​രാ​യ​ ​ശ്യാ​മ​പ്ര​സാ​ദും​ ​ഷാ​ജി​ ​കൈ​ലാ​സും​ ​താ​ര​നി​ര​യി​ലു​ണ്ട്.​

​യൂ​ണി​വേ​ഴ്സ​ൽ​ ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ൽ​ ​ബി.​ ​രാ​കേ​ഷ് ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഇ​മോ​ഷ​ണ​ൽ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​മാ​ണ് ​പ​ത്താം​ ​വ​ള​വ്.​ ​അ​ദി​തി​ ​ര​വി​യും​ ​സ്വാ​സി​ക​യു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​അ​ജ്‌​മ​ൽ​ ​അ​മീ​ർ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​മ​ട​ങ്ങി​വ​രി​ക​യാ​ണ്.​ ​അ​നീ​ഷ് ​ജി.​ ​മേ​നോ​ൻ,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​മേ​ജ​ർ​ ​ര​വി,​ ​രാ​ജേ​ഷ് ​ശ​ർ​മ്മ,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​ന​ന്ദ​ൻ​ ​ഉ​ണ്ണി,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​നി​സ്താ​ർ​ ​അ​ഹ​മ്മ​ദ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ന​ടി​ ​മു​ക്ത​യു​ടെ​ ​മ​ക​ൾ​ ​ക​ൺ​മ​ണി​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​പ​ത്താം​ ​വ​ള​വ്.​ ​യു​ ജി​ ​എം​ ​പ്രൊ​ഡ​ക്ഷ​ൻ​ ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​സ​ക്ക​റി​യ​ ​തോ​മ​സ്,​ ​ശ്രീ​ജി​ത്ത് ​രാ​മ​ച​ന്ദ്ര​ൻ,​ ​ജി​ജോ​ ​കാ​വ​നാ​ൽ,​ ​പ്രി​ൻ​സ് ​പോ​ൾ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ഭി​ലാ​ഷ് ​പി​ള്ള​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​നാ​യ​ക​നാ​ക്കി​ ​ജോ​ഷി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​പ്പ​ൻ,​കൃ​ഷ്ണ​ശ​ങ്ക​ർ,​ ​ഷീ​ലു​ ​എ​ബ്ര​ഹാം​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഡോ.​ ​ജി​സ് ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ട്രോ​ജ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ 20​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​ജോ​ഷി,​ ​സു​രേ​ഷ് ​ഗോ​പി​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​പാ​പ്പ​നി​ൽ​ ​വ​ൻ​താ​ര​ ​നി​ര​യാ​ണ് ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ഗോ​കു​ൽ​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ടി​നി​ ​ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​സ​ണ്ണി​ ​വ​യ്‌​ൻ,​ ​ആ​ശ​ ​ശ​ര​ത്,​ ​നൈ​ല​ ​ഉ​ഷ,​ ​ക​നി​ഹ,​ ​നീ​ത​പി​ള്ള,​ ​ച​ന്ദു​നാ​ഥ് ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​സി​ജു​ ​വി​ത്സ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ജി​ജോ​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ര​യ​ൻ​ 28​ന് ​എ​ത്തും.


ഹാ​സ്യ​ത്തി​നും​ ​കു​ടും​ബ​ ​ബ​ന്ധ​ങ്ങ​ൾ​ക്കും​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​വ​ര​യ​നി​ൽ​ ​ലി​യോ​ണ​ ​ലി​ഷോ​യ് ​ആ​ണ് ​നാ​യി​ക.​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​ജോ​യ് ​മാ​ത്യു,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ ​ജ​യ​ശ​ങ്ക​ർ,​ ​ജൂ​ഡ് ​ആ​ന്റ​ണി​ ​ജോ​സ​ഫ്,​ ​ഡാ​വി​ഞ്ചി,​ ​അ​രി​സ്റ്റോ​ ​സു​രേ​ഷ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഫാ​ദ​ർ​ ​ഡാ​നി​ ​ക​പ്പൂ​ച്ച​ൻ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​ചി​ത്രം​ ​സ​ത്യം​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ.​ജി.​ ​പ്രേ​മ​ച​ന്ദ്ര​നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ര​ജീ​ഷ് ​രാ​മ​ൻ.ഷ​റ​ഫു​ദ്ദീ​ൻ,​ ​നൈ​ല​ ​ഉ​ഷ,​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ആ​ന്റ​ണി​ ​സോ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്രി​യ​ൻ​ ​ഓ​ട്ട​ത്തി​ലാ​ണ് ​മേ​യ് ​റി​ലീ​സാ​യി​ ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.​ ​അ​പ​ർ​ണ​ ​ദാ​സാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​താ​രം.​ ​വൗ​വ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ത്രി​വി​ക്ര​മ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​അ​ഭ​യ​കു​മാ​ർ​ ​കെ.​ ​,​അ​നി​ൽ​ ​കു​ര്യ​ൻ​ ​എ​ന്നി​വ​രു​ടേ​താ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHAKARA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.