SignIn
Kerala Kaumudi Online
Friday, 19 April 2024 8.28 PM IST

മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്

meera

ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടി അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ സിനിമയാവുന്നു. ചിത്രത്തിന്റെ ധാരണപത്രത്തിൽ ചാനുവിന്റെ ടീം ഒപ്പുവച്ചു. മണിപ്പൂരി ഭാഷയിലാണ് ചിത്രം. ശ്രുതി ഫിലിംസാണ് ചിത്രം നിർമ്മിക്കുക. ഇംഗ്ളീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തുന്നുണ്ട്. ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള പെൺകുട്ടിയെ തേടുകയാണ് അണിയറ പ്രവർത്തകർ. ആറുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കും. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീ്രബായി ചാനു വെള്ളിമെഡൽ നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEERA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.