ബേ​ബി​ ​അ​ക്ഷ​ര​യു​ടെ മാ​ർ​ച്ച് ​ര​ണ്ടാം​ ​വ്യാ​ഴം

Saturday 12 January 2019 1:45 AM IST

babby-akshar

ബേ​ബി അ​ക്ഷ​ര​ ​കി​ഷോ​ർ,​ ​പു​തു​മു​ഖം​ ​ചി​പ്പി​ ​ദേ​വ​സ്യ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ജ​ഹാം​ഗീ​ർ​ ​ഉ​മ്മ​ർ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​"​ ​മാ​ർ​ച്ച് ​ര​ണ്ടാം​ ​വ്യാ​ഴം​".​ ​ഫോ​ർ​ ​ലൈൻ​ ​സി​നി​മ​യു​ടെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​സി​നി​മ​യി​ൽ​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ശ്രീ​ജി​ത്ത് ​ര​വി,​പാ​ഷാ​ണം​ ​ഷാ​ജി,​പി​ ​ശ്രീ​കു​മാ​ർ,​മേ​ഘ​നാ​ഥ​ൻ,​സു​നി​ൽ​ ​സു​ഖ​ദ,​നോ​ബി,​കോ​ട്ട​യം​ ​പ്ര​ദീ​പ്,​കൊ​ച്ചു​ ​പ്രേ​മ​ൻ,​കി​ടി​ലം​ ​ഫി​റോ​സ്,​ഷാ​ന​വാ​സ്,​രാ​ജാ​ ​അ​സീ​സ്,​ ​കൊ​ല്ലം​ ​സു​ധി,​ഗി​ന്ന​സ് ​വി​നോ​ദ്,​സീ​മ​ ​നാ​യ​ർ,​അ​ഞ്ജ​ന​ ​അ​പ്പു​ക്കു​ട്ട​ൻ,​ടി.​ ​ടി​ ​ഉ​ഷ,​റോ​സ് ​മേ​രി,​സ്റ്റെ​ല്ല​ ​എ​ന്നി​വ​ർ​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA