മ​ല​യാ​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി റോ​ബോ​ട്ടി​ക് കാ​മറ

Saturday 16 March 2019 1:38 AM IST
robotic-camera

ഫ​ഹ​ദ് ​ഫാ​സി​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​അൻവർ ‍​റ​ഷീ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ട്രാ​ൻസി​ൽ​ ​ഒ​രു​ ​സം​ഘ​ട്ട​ന​ ​രം​ഗം​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത് ​റോ​ബോ​ട്ടി​ക് ​കാ​മ​റ​യി​ൽ ‍.​ ഇ​താ​ദ്യ​മാ​യാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​റോ​ബോ​ട്ടി​ക് ​കാ​മ​റ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഹോ​ളി​വു​ഡ് ​ചി​ത്ര​ങ്ങ​ളി​ലും​ ​പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലു​മൊ​ക്കെ​യാ​ണ് ​സാ​ധാ​ര​ണ​യാ​യി​ ​റോ​ബോ​ട്ടി​ക് ​കാ​മ​റാ​ ​സി​സ്റ്റം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഒ​രു​ ​ദി​വ​സം​ ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​യാ​ണ് വാ​ട​ക.​ ​മും​ബ​യി​ൽ നി​ന്നാ​ണ് ​കാ​മ​റ​ ​സം​ഘ​മെ​ത്തി​യ​ത്.

ഏഴു​വ​ർഷ​ത്തി​നു​ ​ശേ​ഷം​ ​അ​ൻവ​ർ‍​റ​ഷീ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​ട്രാ​ൻ‍​സ്.​ ​ഉ​സ്താ​ദ് ​ഹോ​ട്ട​ലാ​ണ് ​അ​ൻ‍​വർ ‍ഒ​ടു​വി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചി​ത്രം.​ ​സു​പ്രീം​ ​സു​ന്ദ​റാ​ണ് ട്രാ​ൻ​സി​ലെ​ ​ആ​ക് ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ.​ ​ഒ​രു​ ​പാ​സ്റ്റ​റു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​വി​വി​ധ​ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള​ ​സ​ഞ്ചാ​ര​മാ​ണ് ​പ്ര​മേ​യം​ .​ ​ഫ​ഹ​ദ് ​ഫാ​സി​ലാ​ണ് ​പാ​സ്റ്റ​റു​ടെ​ ​റോ​ളി​ലെ​ത്തു​ന്ന​ത്.​കൂ​ടെ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ന​സ്രി​യ​ ​അ​ഭി​ന​യി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ട്രാ​ൻ​സി​നു​ണ്ട്.​ ​ചെ​മ്പ​ൻ വി​നോ​ദ്,​ ​വി​നാ​യ​ക​ൻ‍,​ ​സൗ​ബി​ൻ ഷാ​ഹി​ർ‍,​ ​ശ്രീ​നാ​ഥ്‌​ ​ഭാ​സി,​ ​അ​ർജു​ൻ അ​ശോ​ക്‌,​ ​ധ​ർമ്മജ​ൻ ‍​ ​ബോ​ൾ‍​ഗാ​ട്ടി,​ ​അ​മ​ൽഡ​ ​ലി​സ്,​ ​അ​ശ്വ​തി​ ​മേ​നോ​ൻ ​തു​ട​ങ്ങി​ ​വ​ൻ‍​ ​താ​ര​നി​ര​യാ​ണ് ​അ​ണി​നി​ര​ക്കു​ന്ന​ത്.​

18​ ​കോ​ടി​ ​മു​ത​ൽ‍​മു​ട​ക്കി​ൽ ​ഒ​രു​ങ്ങു​ന്ന​ ​ട്രാ​ൻസ് ​നി​ർമ്മി​ക്കു​ന്ന​ത് ​അ​ൻ‍​വ​ർ ‍​ ​റ​ഷീ​ദ് ​എ​ന്റ​ർടെ​യി​ൻമെ​ന്റാ​ണ്.​ ​അ​മ​ൽ‍​ ​നീ​ര​ദാണ് ​ ഛാ​ ​യാ​ഗ്ര​ഹ​ണം നി​ർവഹി​ക്കുന്നത്.​ ​വിൻ‍​സ​ന്റ് ​വ​ട​ക്ക​ൻ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ജാ​ക്‌​സ​ണ്‍​ ​വി​ജ​യ​ന്‍​ ​സം​ഗീ​തം​ ​ന​ല്‍​കു​ന്നു. ഇ​തു​വ​രെ​ ​നൂ​റ്റി​പ​ത്ത് ​ദി​വ​സ​മാ​ണ് ​ചി​ത്രീ​ക​ര​ണം​ ​ന​ട​ത്തി​യ​ത്.20​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​കൂ​ടി​ ​ബാ​ക്കി​യു​ണ്ട്.​ ​ചി​ത്ര​ത്തി​ൽ അ​തി​ഥി​ ​താ​ര​മാ​യി​ ​പ്ര​ശ​സ്ത​ ​ത​മി​ഴ് ​സം​വി​ധാ​യ​ക​ൻ ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ഓ​ണം​ ​റി​ലീ​സാ​യി​ ​ട്രാ​ൻ‍​സ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA