ത​ല​സ്ഥാ​ന​ത്ത് ഷൂ​ട്ടിം​ഗ് ​തി​ര​ക്ക്

Saturday 12 January 2019 1:41 AM IST
movi

അ​ടി​ ​ക​പ്യാ​രേ​ ​കൂ​ട്ട​മ​ണി​ക്ക്‌​ ​ശേ​ഷം​ ​എ.​ജെ​ ​വ​ർ​ഗീ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഉ​റി​യ​ടി​യു​ടെ​യും​ ​ന​ടി​ ​ഗൗ​ത​മി​ ​നാ​യ​രു​ടെ​ ​ആ​ദ്യ​ ​സം​വി​ധാ​ന​ ​സം​രം​ഭ​മാ​യ​ ​വൃ​ത്ത​ത്തി​ന്റെ​യും​ ​ചി​ത്രീ​ക​ര​ണം​ ​ത​ല​സ്ഥാ​ന​ത്ത് ​പു​രോ​ഗ​മി​ക്കു​ന്നു.
സ​ണ്ണി​ ​വ​യ്ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​വൃ​ത്ത​ത്തി​ൽ​ ​ദു​ർ​ഗാ​ ​കൃ​ഷ്ണ​യാ​ണ് ​നാ​യി​ക.​ ​പ്ര​ധാ​ന​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രെ​ല്ലാം​ ​വ​നി​ത​ക​ളാ​ണെ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​വൃ​ത്ത​ത്തി​നു​ണ്ട് .​ ​ബോ​ളി​വു​ഡ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​നീ​ര​വ് ​ഷാ​യു​ടെ​ ​അ​സോ​സി​യേ​റ്റാ​യി​രു​ന്ന​ ​ശ​ര​ണ്യ​ ​ച​ന്ദ​റാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​അ​ശ്വ​നി​ ​കാ​ലേ​ ​ക​ലാ​സം​വി​ധാ​ന​വും​ ​സി​ങ് ​സൗ​ണ്ട് ​സ​വി​ത​ ​ന​മ്ര​തും​ ​മേ​ക്ക​പ്പ് ​മി​ട്ടാ​ ​ആ​ന്റ​ണി​യും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഡോ​ക്ട​ർ​ ​എ​സ് .​ ​നി​ർ​മ്മ​ലാ​ ​ദേ​വി​യു​ടെ​ ​വ​രി​ക​ൾ​ക്ക് ​നേ​ഹ​ .​ ​എ​സ്.​ ​നാ​യ​ർ​ ​സം​ഗീ​ത​മൊ​രു​ക്കു​ന്നു.​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​സ്റ്റെ​ഫി​ ​സേ​വ്യ​ർ​ .​ ​വൃ​ത്ത​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ജ​നു​വ​രി​ ​ര​ണ്ടി​നാ​ണ് ​ആ​രം​ഭി​ച്ച​ത് .​ ​അ​നൂ​പ് ​മേ​നോ​നും​ ​സൈ​ജു​ ​കു​റു​പ്പും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട് .ക്രൈം​ ​ഡ്രാ​മ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​മാ​ണ് ​വൃ​ത്തം​ .​ ​കെ.​എ​സ് ​അ​ര​വി​ന്ദ്,​ ​ഡാ​നി​യേ​ൽ​ ​സാ​യൂ​ജ് ​നാ​യർ എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.​പാ​ള​യം,​ക​വ​ടി​യാ​ർ​ ​ഭാ​ഗ​ങ്ങ​ളാ​ണ് ​വൃ​ത്ത​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.

ഉ​റി​യ​ടി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​ ​സ്റ്റേ​ഡി​യ​ത്തി​നു​ ​സ​മീ​പ​ത്തെ​ ​പൊ​ലീ​സ് ​ക്വാ​ർ​ട്ടേ​ഴ്‌​സി​ലാ​ണ് ​ന​ട​ക്കു​ന്ന​ത്.​ഫ്ര​ണ്ട്‌​സ് ​ഫി​ലിം​ ​ഫാ​ക്ട​റി​ ​&56​ ​സി​നി​മാ​ ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നൈ​സാം​ ​സ​ലിം,​ ​സു​ധീ​ഷ് ​ശ​ങ്ക​ർ,​ ​രാ​ജേ​ഷ് ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് .​ ​ഒ​രു​ ​പോ​ലീ​സ് ​ക്വാ​ട്ടേ​ഴ്‌​സി​ൽ​ ​ന​ട​ക്കു​ന്ന​ ​മോ​ഷ​ണ​വും​ ​അ​തി​നെ​ ​തു​ട​ർ​ന്ന് ​ഉ​ണ്ടാ​കു​ന്ന​ ​സം​ഭ​വ​ങ്ങ​ളും​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്തം​ .​ശ്രീ​നി​വാ​സ​ൻ,​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​സി​ദ്ദി​ഖ്,​ ​ബൈ​ജു​ ​സ​ന്തോ​ഷ്‌,​ ​ഇ​ന്ദ്ര​ൻ​സ്,​ ​ശ്രീ​ജി​ത് ​ര​വി,​ ​ബി​ജു​ ​കു​ട്ട​ൻ,​ ​ബാ​ലാ​ജി,​ ​മാ​ന​സ,​ ​ശ്രീ​ ​ല​ക്ഷ്മി,​ ​സേ​തു​ ​ല​ക്ഷ്മി,​ ​വി​ജി,​ ​ആ​ര്യ,​ ​മാ​സ്റ്റ​ർ​ ​കൃ​ഷ്ണ​ ​ശ​ങ്ക​ർ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.
ക​ഥ​ ​, ​ ​തി​ര​ക്ക​ഥ​-​ദി​നേ​ശ് ​ദാ​മോ​ദ​ർ,​എ.​ ​ജെ.​ ​വ​ർ​ഗീ​സ് .​ഗാ​ന​ങ്ങ​ൾ​ ​അ​നി​ൽ​ ​പ​ന​ചൂ​രാ​ൻ,​ഹ​രി​ ​നാ​രാ​യ​ണ​ൻ,​ ​സം​ഗീ​തം​ ​ഇ​ഷാ​ൻ​ ​ദേ​വ് .​ ​ജെ​മി​ൻ​ ​ജെ​ ​അ​യ്യ​നേ​ത്ത്‌​ ​ഛാ​യാ​ഗ്ര​ഹ​ ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​എ​ഡി​റ്റിം​ഗ് ​കാ​ർ​ത്തി​ക് ​യോ​ഗേ​ഷ്.

അ​തേ​ ​സ​മ​യം​ ​നീ​ര​ജ് ​മാ​ധ​വി​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ര​ജീ​ഷ് ​ലാ​ൽ​ ​വം​ശ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​'ക​"​ ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​ ​മാ​സംതി​രു​വ​ന​ന്ത​പു​ര​ത്ത് ​തു​ട​ങ്ങും.​ ​ന​ഗ​ര​ത്തി​ലെ​ ​ക​രി​മ​ഠം​ ​കോ​ള​നി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ക​ഥ​യാ​ണ് ​'​ക​".
ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​ഇ​ന്ദ്ര​ൻ​സ് ,​ ​ബി​ജു​ ​സോ​പാ​നം,​ ​വി​ഷ്ണു​ ​ഗോ​വി​ന്ദ്,​ ​വി​ജി​ലേ​ഷ് ,​ ​ജി​തി​ൻ,​ ​അ​നു​മോ​ൾ​ ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​ഒ​രു​ ​കൂ​ട്ടം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു.​ ​പി​ക്സീ​റോ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ശ്രീ​ജി​ത്ത് .​എ​ൻ.​ ​പി​ള്ള​യാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​വി​ഷ്ണു​വും​ ​എ​ഡി​റ്റിം​ഗ് ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ര​ണം,​ ​ധ്രു​വ​ങ്ങ​ൾ​ ​പ​തി​നാ​റ്,​ ​സ്വാ​ത​ന്ത്ര്യം​ ​അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​സം​ഗീ​തം​ ​നി​ർ​വ​ഹി​ച്ച​ ​ജേ​ക്സ് ​ബി​ജോ​യ് ​ആ​ണ് ​'​ക​"​ ​യു​ടെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് . ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​ഒ​രു​ക്കു​ന്ന​ത് ​ന​വാ​ഗ​ത​നാ​യ​ ​വി​ഷ്ണു​ ​വം​ശ​യാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA