SignIn
Kerala Kaumudi Online
Friday, 19 April 2024 7.49 PM IST

ഫഹദും അപർണയും,​ ധൂമം ആരംഭിച്ചു

mm

ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കന്നട സംവിധായകൻ പവൻ കുമാർ സംവിധാനം ചെയ്യുന്ന ധൂമം ചിത്രീകരണം ആരംഭിച്ചു.കെ.​ജി.​എ​ഫ് ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ഹൊം​ബാ​ലെ​ ​ഫി​ലിം​സ് നിർമ്മിക്കുന്ന ആദ്യ ​മ​ല​യാ​ള ചിത്രമാണ്.മലയാളം തെ​ലു​ങ്ക് ,​ ​ക​ന്ന​ട,​ ​ത​മി​ഴ് ​ഭാ​ഷ​ക​ളി​ൽ​ എത്തുന്ന ധൂമത്തിൽ റോ​ഷ​ൻ​ ​മാ​ത്യു​ ​ആ​ണ് ​​ ​മ​റ്റൊ​രു​ ​താ​രം.​ ​ ലൂസിയ, യൂ ടേൺ തുടങ്ങിയ കന്നട ചിത്രങ്ങളുടെ സംവിധായകനാണ് പവൻകുമാർ. ഛാ​യാ​ഗ്ര​ഹ​ണം​ ​പ്രീ​ത​ ​ജ​യ​രാ​മ​ൻ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ഡി​സൈ​ൻ​ ​അ​നീ​സ് ​നാ​ടോ​ടി.​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ഷി​ബു​ ​ജി.​ ​സു​ശീ​ല​ൻ,​ ​പൂ​ർ​ണി​മ​ ​രാ​മ​സ്വാ​മി​യാ​ണ് ​കോ​സ്റ്റ്യും.​ ​ഹൊംബാ​ലെ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​കി​ര​ശ​ന്ദു​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.