മു​ല്ല​പ്പൂ​ ​വി​പ്ല​വം​ ഫെ​ബ്രു​വ​രി​ 15​​​ന്

Sunday 10 February 2019 1:52 AM IST
new-movie

അ​ൻ​സി​ൻ,​ ​ജ​യ​കൃ​ഷ്‌​ണ​ൻ,​ ​അ​ഞ്ജ​ന​ ​,​ ​ക​ല്യാ​ണി​ ​നാ​യ​ർ​ ​എ​ന്നി​വ​രെ​ ​ പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ ന​വാ​ഗ​ത​നാ​യ​ ​നി​ക്ക്ൾ​സ​ൺ​ ​പൗ​ലോ​സ് ​ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ 'മു​ല്ല​പ്പൂ​ ​വി​പ്ല​വം​ ​" ഫെ​ബ്രു​വ​രി​ ​15 ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ബാ​ബു​ ​സ്വാ​മി,​ ​സു​രേ​ഷ് ​ബാ​ബു,​ ​മോ​ഹ​ൻ​ ​മ​ണ​ലി​ൽ,​ ​ഡോ.​ ​റോ​ഷി,​ ​അ​നീ​ഷ് ​കു​മാ​ർ​ ​പ​റ​മ്പ​ത്ത്,​ ​ബാ​ബു​രാ​ജ് ,​​സോ​ന​ ​ക​ല്യാ​ണി,​ ​ഡോ.​ ​സ്വ​പ്‌​നാ​ബാ​ബു​രാ​ജ്,​ ​ദി​വ്യാ​യ​ശോ​ധ​ര​ൻ,​ശ്വേ​ത​ ​രാ​ജ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.

ലെ​ജ​ന്റ് ​ ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ബാ​ബു​രാ​ജ്,​ ​എം.​സി.​ ​അ​നീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​റെ​ഫ​ൽ​ ​റെ​മീ​സ് ​നി​ർ​വ​ഹി​ക്കു​ന്നു.​അ​നി​ൽ​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​നി​ക്ക്ൾ​സ​ൺ​ ​പൗ​ലോ​സ് ​എ​ന്നി​വ​ർ​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.​ ​കെ.​ ​വി.​ ​ശ​ബ​രി​ ​മ​ണി,​ ​വി​ജ​യ​ൻ​ ​മീ​മോ​സ​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​അ​നി​ൽ​ ​കു​മാ​ർ​ ​ചൂ​ലൂ​ർ​ ​സം​ഗീ​തം​ ​ന​ൽ​കു​ന്നു.​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​​​നി​ജി​ൽ​ ​ദി​വാ​ക​ര​ൻ,​ ​ക​ല​​​:​ ​അ​ഷ​റ​ഫ് ​കാ​ലി​ക്ക​റ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA