ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശൻ ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ നാ​യി​കയാകുന്നു

Saturday 16 March 2019 1:32 AM IST
cinema

ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ​ ​നാ​യി​ക​യാ​യി​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​ത​മി​ഴി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്നു.
വി​ശാ​ലും​ ​അ​ർ​ജു​നും​ ​നാ​യ​ക​നും​ ​പ്ര​തി​നാ​യ​ക​നു​മാ​യ​ഭി​ന​യി​ച്ച​ ​ഇ​രു​മ്പ് ​തി​രൈ​യ്ക്ക് ​ശേ​ഷം​ ​മി​ത്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹീ​റോ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ക​ല്യാ​ണി​ ​കോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്. 24​ ​എം​ ​സ്റ്റു​ഡി​യോ​സു​മാ​യി​ ​ചേ​ർ​ന്ന് ​കെ.​ജെ.​ ​ആ​ർ.​ ​സ്റ്റു​ഡി​യോ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ജോ​ർ​ജ് ​സി.​ ​വി​ല്യം​സാ​ണ്.​ ​അ​ർ​ജു​ൻ,​ ​നാ​ച്ചി​യാ​ർ​ ​ഫെ​യിം​ ​ഇ​വാ​ന​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​യു​വ​ൻ​ ​ശ​ങ്ക​ർ​ ​രാ​ജ​യു​ടേ​താ​ണ് ​സം​ഗീ​തം.
മി​ത്രന്റെ ആദ്യ ചി​ത്രമായ ഇരുമ്പ്തി​രൈയ്ക്ക് ഛായാഗ്രഹണം നി​ർവഹി​ച്ചതും ജോർജ് സി​. വി​ല്യംസായി​രുന്നു. യുവൻ ശങ്കർ രാജയുടേതായി​രുന്നു ചി​ത്രത്തി​ന്റെ സംഗീതം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA