പേളിഷ് പ്രണയസാഫല്യം മേയ് അഞ്ചിന്

Saturday 16 March 2019 2:02 AM IST
pearly-maaney

മി​നി​ ​സ്‌​ക്രീ​ൻ​ ​റി​യാ​ലി​റ്റി​ ​ഷോ​യി​ലൂ​ടെ​ ​പ്ര​ണ​യ​ബ​ന്ധ​രാ​യ​ ​അ​വ​താ​ര​ക​യും​ ​അ​ഭി​നേ​ത്രി​യു​മാ​യ​ ​പേ​ളി​ ​മാ​ണി​യും​ ​ശ്രീ​നി​ഷ് ​അ​ര​വി​ന്ദും​ ​വി​വാ​ഹി​ത​രാ​കു​ന്നു. മേ​യ് ​അ​ഞ്ചി​ന് ​വൈ​കി​ട്ട് ​ആ​റ് ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​യാ​ണ് ​പേ​ളി​ ​-​ ​ശ്രീ​നി​ഷ് ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ ​ന​ട​ക്കു​ക. നെ​ടു​മ്പാ​ശേ​രി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ട്ടി​ന് ​അ​ടു​ത്തു​ള്ള​ ​സി​യാ​ൽ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റാ​ണ് ​വേ​ദി. അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ൾ​ക്കും​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​മാ​ത്ര​മാ​യി​രി​ക്കും​ ​വി​വാ​ഹ​ച്ച​ട​ങ്ങി​ൽ​ ​പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA