SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.41 AM IST

സിബി ചക്രവർത്തിയുടെയും എെശ്വര്യ രജനികാന്തിന്റെയും ചിത്രങ്ങളുടെ പൂജ 5ന്

mm

രജനികാന്തും ലൈക പ്രൊഡക്ഷൻസും ഒന്നിക്കുന്നു.പൊന്നിയിൻ സെൽവന്റെ വൻവിജയത്തിനു ശേഷം ലൈക പ്രൊഡക്ഷൻസ് സൂപ്പർസ്റ്റാർ രജനി കാന്തുമായി രണ്ടു ചിത്രങ്ങൾക്കുവേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്ഡോണിനുശേഷം സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒന്ന്. മകൾ എെശ്വര്യ രജനികാന്ത് ആണ് അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ഇരു ചിത്രങ്ങളുടെയും പൂജ നവംബർ 5ന് നടക്കും.ചിത്രീകരണം അടുത്ത വർഷം പകുതിയോടെ ആരംഭിക്കും.

എെശ്വര്യയുടെ ചിത്രത്തിൽ ചെറിയ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുക എന്നാണ് വിവരം.ചിത്രങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവി

ടും. .പി.ആർ. ഒ ശബരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.