SignIn
Kerala Kaumudi Online
Saturday, 20 April 2024 4.24 AM IST

നായയും പെൺ​കുട്ടി​യും തമ്മി​ലുള്ള ആത്മബന്ധത്തി​ന്റെ കഥ പറയുന്ന സീക്രട്ട്

secret

ഒരു നായയും, പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന സീക്രട്ടിന്റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി.പ്രസിദ്ധ സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ ബൈജു പറവൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ലജൻഡ് ഫിലിംസാണ് നിർമ്മിക്കുന്നത്. മനുഷ്യർ പണവും, സൗന്ദര്യവും, നിറവും, ജോലിയും നോക്കി പരസ്പരം സ്‌നേഹിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു നായയെ ജീവിത പങ്കാളിയാക്കി, കിടപ്പറ പങ്കിടുന്ന ഒരു പെൺകുട്ടിയുടെ കഥ മനോഹരമായി ചിത്രീകരിക്കുകയാണ് ഈ ചിത്രം. സ്‌നേഹ, അഞ്ജലി, സ്വാതി ,സുനിത, ധക്ഷ്, അസ്ലാം, സലീഷ്, ജിഫ്രി, ശിവ ഷാൻ വിക, ഷനൂപ്, ജോസ്, വാസ്തവിക എന്നിവർ അഭിനയികുന്നു. പി.ആർ.ഒ അയ്മനം സാജൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SECRET
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.