െക്രെം​ ​ത്രി​ല്ല​റിൽ ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ

Saturday 12 January 2019 1:49 AM IST

shine-

ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​യെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​കെ.​ആ​ർ.​ ​പ്ര​വീ​ൺ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ത​മി​ ​റി​ലീ​സി​ന് ​ത​യ്യാ​റാ​യി.​ ​പു​തു​മു​ഖം​ ​ഗോ​പി​ക​ ​അ​നി​ലാ​ണ് ​നാ​യി​ക.​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​ശ​ശി​ ​ക​ലിം​ഗ,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ 45​ ​പു​തു​മു​ഖ​ങ്ങ​ളും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​സ്കൈ​ ​ഹൈ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ത​മി​യു​ടെ​ ​കാ​മ​റ​മാ​ൻ​ ​സ​ന്തോ​ഷ് .​സി.​ ​പി​ള്ള​യാ​ണ്.​ ​ക്രൈംത്രി​ല്ല​റാ​യാ​ണ് ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​തെ​ങ്കി​ലും​ ​സം​ഗീ​ത​ത്തി​നും​ ​കോ​മ​ഡി​ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ല്കു​ന്നു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA