SignIn
Kerala Kaumudi Online
Friday, 29 March 2024 1.37 AM IST

പുതിയ ചിത്രീകരണമില്ല, ഷൂട്ടിംഗുകൾ നിറുത്തുന്നു

cinema

മമ്മൂട്ടിയുടെ സി.ബി.ഐ 5, ശ്വേത മേനോന്റെ പ്രതികാരം എന്നീ ചിത്രങ്ങൾ നിറുത്തി

കൊ​വി​ഡ് ​-​ ​ഒ​മി​ക്രോ​ൺ​ ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​പു​തി​യ​ ​സി​നി​മ​ക​ളു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​നീ​ട്ടി.​ ​ഈ​ ​ആ​ഴ്ച​യും​ ​അ​ടു​ത്ത​ ​മാ​സ​വും​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ക്കാ​ൻ​ ​നി​ശ്ച​യി​ച്ച​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​നീ​ട്ടി​യ​ത്.​ ​മ​മ്മൂ​ട്ടി​യു​ടെ​ ​സി​. ​ബി.ഐ ​ 5,​ ​ശ്വേ​ത​ ​മേ​നോ​ന്റെ​ ​പ്ര​തി​കാ​രം​ ​ഉ​ൾ​പ്പ​ടെ​ ​മൂ​ന്നു​ ​സി​നി​മ​ക​ളു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നി​റു​ത്തി​വ​ച്ചു.​ ​സാ​ഹ​ച​ര്യം​ ​മോ​ശ​മാ​യി​ ​തു​ട​ർ​ന്നാ​ൽ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​സി​നി​മ​ക​ളു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കേ​ണ്ടി​ ​വ​രും.​പു​തി​യ​ ​സി​നി​മ​ക​ളു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കേ​ണ്ട​ ​എ​ന്ന​ ​തീ​രു​മാ​ന​ത്തി​ലാ​ണ് ​നി​ർ​മ്മാ​താ​ക്ക​ൾ.​മ​മ്മൂ​ട്ടി​യു​ടെ​ ​സി​.ബി. െഎ​ 5​ ​ന്റെ​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​തി​ങ്ക​ളാ​ഴ്ച​ ​ആ​രം​ഭി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്ന് ​നി ർ​മ്മാ​താ​വ് ​സ്വ​ർ​ഗ്ഗ​ചി​ത്ര​ ​അ​പ്പ​ച്ച​ൻ​ ​പ​റ​ഞ്ഞു.

കോ​ളേ​ജ് ​തു​റ​ന്ന​ശേ​ഷം​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​ചി​ത്രം

ആ​ന്റ​ണി​ ​വ​ർ​ഗീ​സി​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​അ​ഭി​ഷേ​ക് ​കെ.​എ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഇ​ന്ന​ലെ​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ൽ​ ​ആ​രം​ഭി​ക്കാ​നി​രു​ന്ന​താ​ണ്.​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജാ​ണ്.​ ​എ​ന്നാ​ൽ​ ​കോ​ളേ​ജ് ​അ​ട​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​കോ​ളേ​ജ് ​തു​റ​ക്കു​ക​യും​ ​സാ​ഹ​ച​ര്യം​ ​അ​നു​കൂ​ല​മാ​കു​ക​യും​ ​ചെ​യ്താ​ൽ​ ​മാ​ത്ര​മേ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​ൻ​ ​ക​ഴി​യു​ക​യു​ള്ളൂ.​ ​നി​വി​ൻ​പോ​ളി,​ ​മ​ഞ്ജു​വാ​ര്യ​ർ,​ ​സ​ണ്ണി​ ​വെ​യ്‌​ൻ​ ​ചി​ത്ര​മാ​യ​ ​പ​ട​വെ​ട്ടി​ന്റെ​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​ഫെ​ബ്രു​വ​രി​ 19​ന് ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യം​ ​അ​പ്പോ​ഴേ​ക്കും​ ​അ​നു​കൂ​ല​മാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.​ ​വ​ലി​യ​ ​ജ​ന​ക്കൂ​ട്ട​ത്തെ​ ​പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള​ ​രം​ഗ​ങ്ങ​ളാ​ണ് ​പ​ട​വെ​ട്ടി​നു​ ​വേ​ണ്ടി​ ​ഇ​നി​ ​ചി​ത്രീ​ക​രി​ക്കു​ക.​ ​ആ​സി​ഫ് ​അ​ലി​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​എ.​ ​ര​ഞ്ജി​ത്ത് ​സി​നി​മ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണ​വും​ ​അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.​ ​നി​റു​ത്തി​വ​ച്ച​ ​ചി​ത്രീ​ക​ര​ണം​ ​എ​പ്പോ​ൾ​ ​പു​ന​രാ​രം​ഭി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​അ​റി​യാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ​ ​അ​നി​ശ്ചി​ത​ത്വം​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​നാ​യ​ക​നാ​കു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​കൊ​ച്ചി​യി​ൽ​ ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷ​മേ​ ​ഇ​നി​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ക​യു​ള്ളൂ.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​നാ​യ​ക​നാ​കു​ന്ന​ ​ന്നാ​ ​കൊ​ണ്ടു​പോ​യി​ ​കേ​സ് ​കൊ​ട് ​ഫെ​ബ്രു​വ​രി​ 20​ന് ​ആ​രം​ഭി​ക്കു​ന്ന​തി​നാ​യി​ ​മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​എ​ന്നാ​ൽ​ ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്തി​ ​മാ​ത്ര​മേ​ ​ആ​രം​ഭി​ക്കു​ക​യു​ള്ളൂ.​ ​മ​ഞ്ജു​വാ​ര്യ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ആ​യി​ഷ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​യു.​എ.​ഇ​യി​ൽ​ ​ആ​രം​ഭി​ക്കാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​അ​വി​ടെ​യും​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യം​ ​രൂ​ക്ഷ​മാ​ണ്.​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​എ​ക്‌​സി​റ്ര് ​കു​ട്ടി​ക്കാ​ന​ത്തും​ ​എ.​കെ.​ ​സാ​ജ​ൻ,​ ​ജോ​ജു​ ​ജോ​ർ​ജ് ​ചി​ത്രം​ ​വ​യ​നാ​ട്ടി​ലും​ ​വ​യ​നാ​ട്ടി​ൽ​ ​ത​ന്നെ​ ​ഇ​ന്ദ്ര​ൻ​സ് ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണ​വും​ ​ന​ട​ക്കു​ന്നു​ണ്ട്.
ശ്വേ​ത​ ​മേ​നോ​ൻ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ്ര​തി​കാ​രം,​ ​ഫോ​റി​നു​ ​ശേ​ഷം​ ​സു​നി​ൽ​ ​ഹ​നീ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്രം​ ​എ​ന്നി​വ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​ച്ചു.​ ​അ​തേ​സ​മ​യം​ ​ന​വാ​ഗ​ത​നാ​യ​ ​ലി​ജീ​ഷ് ​മു​ല്ലേ​ഴ​ത്ത് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ആ​കാ​ശ​ത്തി​ന് ​താ​ഴെ​ ​ജ​നു​വ​രി​ 24​ന് ​തൃ​ശൂ​ർ​ ​പൂ​മ​ല​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​വീ​ട്,​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​എ​ന്നി​വ​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​ചി​ത്രീ​ക​ര​ണ​മാ​ണെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​ലി​ജി​ഷ് ​മു​ല്ലേ​ഴ​ത്ത് ​പ​റ​ഞ്ഞു.
കാ​ളി​ദാ​സ് ​ജ​യ​റാം,​ ​ന​മി​ത​ ​പ്ര​മോ​ദ്,​ ​റേ​ബ​ ​മോ​ണി​ക്ക​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ര​ജ​നി​യു​ടെ​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​ഫെ​ബ്രു​വ​രി​ 19​ന് ​ആ​രം​ഭി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.​ആ​സി​ഫ് ​അ​ലി​-​ ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സ് ​ചി​ത്രം​ ​മ​ഹേ​ഷും​ ​മാ​രു​തി​യും​ ​ജ​നു​വ​രി​ 25​ന് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​നി​ശ്ചി​യി​ച്ചി​ട്ടു​ള്ള​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA, MALAYALAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.