SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.13 PM IST

മ​ർ​ഡി​കയുടെ ചി​ത്രീകരണം പൂർത്തി​യായി

mardika

അരിസ്റ്റോ സുരേഷ്, സീമാ ജി നായർ പ്രധാന കഥാപാത്രങ്ങളാക്കികെ ആർ ശിവകുമാർ സംവിധാനം ചെയ്യുന്ന 'മർഡിക'എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി അഷൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷീജ അൻസാരി തിരക്കഥയും സംഭാഷണവുമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇളയവൻ നിർവ്വഹിക്കുന്നു.
കൊല്ലം ഫാത്തിമ കോളേജിലും കൊട്ടിയത്തുമായി ചിത്രീകരിച്ച ചിത്രത്തിൽ നായകനും നായികയും ഉൾപ്പെടെ ഇരുപതോളം പുതുമുഖങ്ങൾ അഭിനയിക്കുന്നു. അസ്സോസിയേറ്റ്‌-റാക്കി, മേക്കപ്പ്‌-രതീഷ് രവി, സ്റ്റിൽജാക്‌സൻ,അസിസ്റ്റന്റ് ഡയറക്ടർ മഹേഷ്, പ്രൊഡക്ഷൻ കൺട്രോളർ ലാലൻ ഫെറിയ. സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് വ്യത്യസ്തതയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'മർഡിക '.
പി .ആർ .ഒ എ .എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM NEWS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.