പ്രശസ്ത സിനിമാ- സീരിയൽ താരങ്ങളായ ചന്ദ്രാലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരാകുന്നു. സ്വന്തം സുജാത എന്ന പരമ്പരയിൽ ഒരുമിച്ചഭിനയിച്ചുവരികയാണ് ഇരുവരും. പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ചേർന്ന് ആലോചിച്ചുറപ്പിച്ചതാണെന്നും ചന്ദ്രാലക്ഷ്മൺ പറഞ്ഞു. നവംബറിലായിരിക്കും വിവാഹം.
പൃഥ്വിരാജ് ചിത്രമായ വയലൻസിലെ നായികയായി അഭിനയ രംഗത്തെത്തിയ ചന്ദ്രാലക്ഷ്മൺ തുടർന്ന് കാക്കി, ബൽറാം വേഴ്സസ് താരാദാസ് തുടങ്ങിയ ഒട്ടേറെ സിനിമകളിലും പരമ്പരകളിലുമഭിനയിച്ചു. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ പ്രശസ്തനായ ടോഷ് ക്രിസ്റ്റി ചെമ്പട ഉൾപ്പെടെയുള്ള നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |