ഉർവശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം, തമിഴ് നടൻ കലൈയരശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചാൾസ് എന്റർപ്രൈസസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
മണികണ്ഠൻ ആചാരി, ഷാലു റഹിം, സുർജിത്, വിനീത് തട്ടിൽ, സുധീർ പറവൂർ, നസീർ സംക്രാന്തി, അഭിജ ശിവകല, ഗീതി സംഗീത, ചിത്ര പൈ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.കോമഡി ട്രാക്കിൽ ഒരുങ്ങുന്ന ചിത്രം
ജോയി മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയി,അച്ചു വിജയൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ..അൻവർ അലി, ഇമ്പാച്ചി, നാച്ചി എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ .വി സംഗീതം പകരുന്നു.ചിത്രസംയോജനം- അച്ചു വിജയൻ, പി. ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |