പരീക്ഷാ നടത്തിപ്പിലെ പാളിച്ചകൾ

Friday 15 March 2019 1:02 AM IST

exam

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബി​രു​ദ​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​ആ​ലു​വ​യി​ൽ​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​വാ​ർ​ത്ത​ ​വ​ന്ന​തി​ന് ​തൊ​ട്ടു​പി​റ്റേ​ന്ന് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷാ​പേ​പ്പ​റി​നും​ ​അ​തേ​ ​ഗ​തി​ത​ന്നെ​ ​ഉ​ണ്ടാ​യ​തി​ൽ​ ​അ​ത്‌​ഭു​തം​ ​തോ​ന്നേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പ് ​എ​ത്ര​മാ​ത്രം​ ​അ​ശ്ര​ദ്ധ​യോ​ടും​ ​വ​ക​ ​തി​രി​വി​ല്ലാ​തെ​യു​മാ​ണ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തെ​ന്ന​തി​ന്റെ​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണി​ത്.​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​നാ​യി​ ​മാ​ത്രം​ ​അ​നേ​കം​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ​യാ​ണ് ​ഒാ​രോ​ ​വ​ർ​ഷ​വും​ ​നി​യോ​ഗി​ക്കു​ന്ന​ത്.​ ​ഇ​ങ്ങ​നെ​ ​നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​സാ​ധാ​ര​ണ​ ​ശ​മ്പ​ള​ത്തി​ന് ​പു​റ​മേ​ ​പ്ര​ത്യേ​ക​ ​അ​ല​വ​ൻ​സും​ ​ന​ൽ​കാ​റു​ണ്ട്.​ ​പ​ല​ ​ത​ട്ടു​ക​ളി​ൽ​ ​മേ​ൽ​നോ​ട്ട​ത്തി​നും​ ​ആ​ളു​ക​ളു​ണ്ട്.​ ​ഇ​തൊ​ക്കെ​ ​ഉ​ണ്ടാ​യി​ട്ടും​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​മാ​ത്ര​മ​ല്ല​ ​ചോ​ദ്യ​പേ​പ്പ​റും​ ​ചോ​ർ​ന്ന് ​പ​രീ​ക്ഷ​ക​ൾ​ ​അ​ല​ങ്കോ​ല​പ്പെ​ടു​ന്ന​ത് ​അ​പൂ​ർ​വ​മ​ല്ല.​ ​എ​താ​നും​ ​വ​ർ​ഷം​ ​മു​ൻ​പ് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യു​ടെ​ ​ഒ​ന്നി​ല​ധി​കം​ ​ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ​ ​ചോ​ർ​ന്ന​തും​ ​പ​രീ​ക്ഷ​ ​വീ​ണ്ടും​ ​ന​ട​ത്തേ​ണ്ടി​വ​ന്ന​തും​ ​വ​ലി​യ​ ​കോ​ളി​ള​ക്കം​ ​സൃ​ഷ്ടി​ച്ചി​രു​ന്നു.​ ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ർ​ന്ന​ ​വി​വ​രം​ ​അ​ന്ന് ​ആ​ദ്യ​മാ​യി​ ​പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് ​കേ​ര​ള​കൗ​മു​ദി​ ​ആ​യി​രു​ന്നു.​ ​ഇൗ​ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ​പ​രീ​ക്ഷാ​ന​ട​ത്തി​പ്പ് ​കു​റ്റ​മ​റ്റ​താ​ക്കാ​ൻ​ ​ഒ​ട്ടേ​റെ​ ​ന​ട​പ​ടി​ക​ൾ​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മി​ല്ലാ​ത്ത​വ​രും​ ​പ​രീ​ക്ഷാ​ജോ​ലി​ക​ളി​ൽ​ ​ക​ട​ന്നു​കൂ​ടു​ന്ന​തി​നാ​ൽ​ ​ഇ​പ്പോ​ഴു​ണ്ടാ​യ​തു​പോ​ലു​ള്ള​ ​അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ൾ​ ​കൂ​ട​ക്കൂ​ടെ​ ​ഉ​ണ്ടാ​കാ​റു​ണ്ട്


നാ​ലു​ല​ക്ഷ​ത്തി​ല​ധി​കം​ ​കു​ട്ടി​ക​ൾ​ ​എ​ഴു​തു​ന്ന​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യു​ടെ​ കാ​ലം​ ​ശ്വാ​സ​മ​ട​ക്കി​ക്കൊ​ണ്ടാ​ണ് ​ഒാ​രോ​ ​കു​ടും​ബ​വും​ ​ക​ഴി​ഞ്ഞു​പോ​കു​ന്ന​ത്.​ ​കു​ഴ​പ്പ​ങ്ങ​ൾ​ ​കൂ​ടാ​തെ​ ​പ​രീ​ക്ഷ​ ​സ​മാ​പി​ച്ചു​കാ​ണാ​ൻ​ ​പ്രാ​ർ​ത്ഥ​ന​യോ​ടെ​യാ​കും​ ​അ​വ​ർ​ ​ദി​വ​സ​ങ്ങ​ൾ​ ​ത​ള്ളി​നീ​ക്കു​ന്ന​ത്.​ ​​ ​


പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ലെ​ ​മ​റ്റു​പാ​ളി​ച്ച​ക​ൾ​ ​ഏ​റി​യും​ ​കു​റ​ഞ്ഞും​ ​ഇ​പ്പോ​ഴും​ ​മു​ഴ​ച്ചു​ത​ന്നെ​ ​കാ​ണാം.​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​പേ​ര​മ്പ്ര​യി​ലെ​ ​കാ​യ​ണ്ണ​ ​ഗ​വ​ൺ​മെ​ന്റ് ​സ്കൂ​ളി​ൽ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ന​ട​ന്ന​ ​ഭാ​ഷാ​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​റോ​ഡി​ൽ​ ​അ​നാ​ഥ​മാ​യി​ ​കി​ട​ന്ന​ത് ​നാ​ട്ടു​കാ​രു​ടെ​ ​കൈ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​മ​ല​യാ​ളം,​ ​സം​സ്കൃ​തം,​ ​അ​റ​ബി​ക് ​വി​ഷ​യ​ങ്ങ​ളു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​യി​രു​ന്നു​ ​അ​വ.​ ​പ്ര​ത്യേ​കം​ ​പ്ര​ത്യേ​കം​ ​കെ​ട്ടു​ക​ളാ​ക്കി​ ​ബൈ​ക്കി​ൽ​ ​പോ​സ്റ്റ് ​ഒാ​ഫീ​സി​ലേ​ക്ക് ​കൊ​ണ്ടു​പോ​ക​വെ​ ​ഉൗ​ർ​ന്നു​താ​ഴെ​പോ​യ​താ​ണ​ത്രെ.​ ​അ​ങ്ങേ​യ​റ്റം​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​ ​ചെ​യ്യേ​ണ്ട​ ​ഒ​രു​ ​പ്ര​വൃ​ത്തി​ ​എ​ത്ര​മാ​ത്രം​ ​അ​ശ്ര​ദ്ധ​യോ​ടെ​യാ​ണ് ​ഇ​തി​ന് ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ചെ​യ്ത​തെ​ന്ന് ​ഇ​തി​ൽ​നി​ന്ന​റി​യാം.​ ​അ​ൻ​പ​ത്ത​ഞ്ചു​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​ഇ​ത്ത​ര​ത്തി​ൽ​ ​റോ​ഡി​ൽ​ ​വീ​ണു​പോ​യ​ത് ​അ​തു​കൊ​ണ്ടു​പോ​യ​ ​ആ​ൾ​ ​അ​റി​ഞ്ഞ​തേ​യി​ല്ല.​ ​നാ​ട്ടു​കാ​ർ​ ​ത​ക്ക​ ​സ​മ​യ​ത്ത് ​പേ​പ്പ​ർ​ ​കെ​ട്ടു​ക​ൾ​ ​ക​ണ്ട് ​വി​വ​രം​ ​സ്കൂ​ളി​ൽ​ ​അ​റി​യി​ച്ച​തു​കാ​ര​ണം​ ​അ​വ​ ​ന​ഷ്ട​മാ​യി​ല്ലെ​ന്നു​ ​സ​മാ​ധാ​നി​ക്കാം.​ ​വ​ല്ല​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​ ​കൈ​യി​ൽ​ ​പെ​ട്ടി​രു​ന്നെ​ങ്കി​ൽ​ ​ആ​ര് ​സ​മാ​ധാ​നം​ ​പ​റ​യു​മാ​യി​രു​ന്നു​ ​എ​ന്ന് ​ചി​ന്തി​ക്കാ​വു​ന്ന​താ​ണ്.​ ​വി​വ​രം​ ​കാ​ട്ടു​തീ​പോ​ലെ​ ​പ​ട​ർ​ന്ന​തോ​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​മേ​ലാ​ള​ന്മാ​രൊ​ക്കെ​ ​എ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക​യും​ ​വീ​ണ്ടെ​ടു​ത്ത​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​അ​യ​യ്ക്കാ​ൻ​ ​വേ​ണ്ട​ ​ന​ട​പ​ടി​യെ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​വേ​ണ്ട​വി​ധം​ ​പാ​ലി​ക്ക​പ്പെ​ടാ​തെ​ ​പോ​യ​തെ​ന്തു​കൊ​ണ്ട് ​എ​ന്ന​ന്വേ​ഷി​ച്ച് ​ശി​ക്ഷാ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മ്പോ​ഴേ​ ​ഇൗ​ ​അ​ദ്ധ്യാ​യ​ത്തി​ന് ​അ​ർ​ത്ഥ​പൂ​ർ​ണ​മാ​യ​ ​പ​രി​സ​മാ​പ്തി​യാ​കു​ന്നു​ള്ളൂ​ ​എ​ന്നോ​ർ​ക്ക​ണം.


പ​രീ​ക്ഷ​ക​ളും​ ​പ​രീ​ക്ഷാ​ന​ട​ത്തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ജോ​ലി​ക​ളും​ ​വ​ള​രെ​ ​ലാ​ഘ​വ​ത്തോ​ടെ​ ​കാ​ണു​ന്ന​തു​കൊ​ണ്ടാ​ണ് ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​എം.​ജി.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബി.​എ​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​മൂ​ല്യ​നി​ർ​ണ​യ​ച്ചു​മ​ത​ല​യു​ള്ള​ ​അ​ദ്ധ്യാ​പി​ക​യു​ടെ​ ​കൈ​യി​ൽ​നി​ന്നാ​ണ് ​റോ​ഡി​ൽ​ ​വീ​ണു​പോ​യ​ത്.​ ​വീ​ട്ടി​ൽ​വ​ച്ച് ​മൂ​ല്യ​നി​ർ​ണ​യം​ ​ചെ​യ്തു​ ​കോ​ളേ​ജി​ൽ​ ​മ​ട​ക്കി​ക്കൊ​ടു​ക്കാ​ൻ​ ​പോ​യ​ ​വേ​ള​യി​ലാ​ണ​ത്രെ​ ​കു​റെ​ ​എ​ണ്ണം​ ​വ​ഴി​യി​ൽ​ ​ന​ഷ്ട​മാ​യ​ത്.​ ​ഒാ​ട്ടോ​റി​ക്ഷ​ക്കാ​രാ​ണ് ​അ​വ​ ​പെ​റു​ക്കി​യെ​ടു​ത്ത് ​അ​ധി​കൃ​ത​രെ​ ​ഏ​ല്പി​ച്ച​ത്.​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ദ്ധ്യാ​പി​ക​യെ​യും​ ​മ​റ്റു​ ​മേ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മൊ​ക്കെ​ ​സ​സ്‌​‌​പെ​ൻ​ഡ് ​ചെ​യ്ത് ​സ​ർ​വ​ക​ലാ​ശാ​ല​ ​ത​ങ്ങ​ളു​ടെ​ ​പാ​പ​ക്ക​റ​ ​ക​ള​യാ​ൻ​ ​ശ്ര​മി​ക്കാ​തി​രു​ന്നി​ല്ല.​ ​


എ​ന്നാ​ൽ​ ​മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​തു​പോ​ലു​ള്ള​ ​സം​ഭ​വ​ങ്ങ​ൾ​ ​തു​ട​രെ​ത്തു​ട​രെ​ ​ഉ​ണ്ടാ​യി​ട്ടും​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​വ​ച്ചു​ള്ള​ ​മൂ​ല്യ​നി​ർ​ണ​യ​ ​സ​മ്പ്ര​ദാ​യം​ ​നി​റു​ത്ത​ലാ​ക്കാ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​ഇ​നി​യും​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന​ ​ചെ​റി​യ​ ​വീ​ഴ്ച​ക​ൾ​ ​പോ​ലും​ ​കു​ട്ടി​ക​ളെ​യും​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​ഏ​റെ​ ​ബാ​ധി​ക്കും.​ ​വ​ർ​ഷം​മു​ഴു​വ​ൻ​ ​നീ​ണ്ട​ ​ത​യ്യാ​റെ​ടു​പ്പി​നൊ​ടു​വി​ൽ​ ​എ​ത്തു​ന്ന​ ​പ​രീ​ക്ഷ​ക​ളാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഭാ​വി​ ​ഭാ​ഗ​ധേ​യം​ ​നി​ർ​ണ​യി​ക്കു​ന്ന​ത്.​ ​
ചോ​ദ്യ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കു​ന്ന​തു​മു​ത​ൽ​ ​കു​റ്റ​മ​റ്റ​ ​മൂ​ല്യ​നി​ർ​ണ​യം​വ​രെ​ ​നീ​ളു​ന്ന​ ​ഒാ​രോ​ ​ഘ​ട്ട​വും​ ​സൂ​ക്ഷ്മ​മാ​യാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​ഉ​റ​പ്പാ​ക്കേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​നു​ണ്ട്.​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​ ​ഘ​ട​കം​ ​വി​ശ്വാ​സ്യ​ത​യാ​ണ്.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​വ​ഴി​യി​ൽ​ ​നി​ന്നു​ ​ശേ​ഖ​രി​ക്കേ​ണ്ടി​വ​രു​ന്ന​ ​അ​വ​സ്ഥ​ ​ഒ​രു​ത​ര​ത്തി​ലും​ ​ഭൂ​ഷ​ണ​മ​ല്ല.​ ​
ഇ​ത്ത​രം​ ​വീ​ഴ്ച​ക​ൾ​ക്ക് ​കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്ക് ​ക​ഠി​ന​ശി​ക്ഷ​ ​ന​ൽ​കു​ന്ന​തി​ലൂ​ടെ​യാ​ണ് ​തെ​റ്റ് ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള​ ​വ​ഴി​ ​തെ​ളി​യു​ന്ന​ത്.​ ​പ​രീ​ക്ഷ​ക്കാ​ല​മാ​യി​ട്ട് ​കൂ​ടി​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​നാ​ഥ​നി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.​ ​പ​രീ​ക്ഷ​ക്ക​ട​ലാ​സു​ക​ൾ​ ​മാ​ത്ര​മ​ല്ല​ ​പ​രീ​ക്ഷ​ ​ത​ന്നെ​ ​ഒ​രു​വ​ഴി​ക്കാ​യി​ല്ലെ​ങ്കി​ലേ​ ​അ​ത്‌​ഭു​ത​മു​ള്ളൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT