AUDIO

ജനം പറയട്ടെ അസത്യം പറയുന്നതാരെന്ന്

എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്രൻ എം.പി | Sunday 13 January 2019 12:16 AM IST

kollam-bypass

കൊ​ല്ലം​ ​ബൈ​പാ​സ് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ണ​മാ​യും​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​നേ​ട്ട​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ​മ​ന്ത്രി​ ​ജി.​സു​ധാ​ക​ര​ൻ.​ ​കൊ​ല്ലം​ ​ബൈപാ​സ് ​ന​വ​കേ​ര​ള​സൃ​ഷ്ടി​യു​ടെ​ ​ഭാ​ഗ​മെ​ന്നാ​ണ് ​വാ​ദം.​ ​ന​വ​കേ​ര​ള​സൃ​ഷ്ടി​ ​പ്ര​ഖ്യാ​പ​നം​ 2018​ ​ഓ​ഗ​സ്‌​റ്റി​ലെ​ ​പ്ര​ള​യ​ത്തി​ന് ​ശേ​ഷ​മു​ള്ള​താ​ണ്.​ 2015​ ​ന് ​നി​ർ​മ്മാ​ണ​മാ​രം​ഭി​ച്ച​ ​ബൈ​പാ​സ് ​ന​വ​കേ​ര​ള​ ​നി​ർ​മ്മി​തി​യു​ടെ​ ​പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​വ​സ്തു​ത​യാ​ണോ​?​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​ർ​ ​മൂ​ന്നു​വ​ർ​ഷം​ ​കൊ​ണ്ട് 30​ ​ശ​ത​മാ​നം​ ​പ​ണി​ ​പൂ​ർ​ത്തീ​ക​രി​ച്ചു​ ​എ​ന്ന​ ​പ്ര​സ്താ​വ​ന​ ​ഉ​ചി​ത​മാ​ണോ?


നി​ർ​മ്മാ​ണ​ക​രാ​ർ​ ​ഉ​റ​പ്പി​ച്ച​ത് 2015​ ​ലാ​ണ്.​ ​ഇ​ത് 2013​-2014,​ 2014​-2015​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ന​ട​ന്നെ​ന്ന് ​പ​റ​യു​ന്ന​ത് ​വ​സ്തു​താ​ ​വി​രു​ദ്ധ​മ​ല്ലേ​ ​?​ ​നാ​ലു​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​മു​ട​ങ്ങി​കി​ട​ന്ന​ ​കൊ​ല്ലം​ ​ബൈ​പാ​സി​ന്റെ​ ​മൂ​ന്നും​ ​നാ​ലും​ ​ഘ​ട്ടം​ ​നി​ർ​മ്മാ​ണ​ത്തി​നു​ള​ള​ ​സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത് ​യു.​പി.​എ​ ​-​ ​യു​ഡി​എ​ഫ് ​ഗ​വ​ൺ​മെ​ന്റു​ക​ളും​ ​എം.​പി​യാ​യി​രു​ന്ന​ ​പീ​താം​ബ​ര​കു​റു​പ്പു​മാ​ണ്.​ 2011​ ​സെ​പ്‌​തം​ബ​ർ​ 26​ ​ന്,​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​കേ​ന്ദ്ര​ ​ദേ​ശീ​യ​പാ​താ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കൊ​ല്ലം​ ​ആ​ല​പ്പു​ഴ​ ​ബൈ​പാ​സി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ത​യ്യാ​റാ​ണെ​ന്ന് ​സ​മ്മ​ത​മ​റി​യി​ച്ച് ​ക​ത്തെ​ഴു​തി.​ ​തു​ട​ർ​ന്ന് ​കേ​ന്ദ്ര​ ​ദേ​ശീ​യ​പാ​ത​യും​ ​റോ​ഡ് ​ഗ​താ​ഗ​ത​വും​ ​വ​കു​പ്പ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.


പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യ്ക്ക് 2012​ ​ഒ​ക്‌​ടോ​ബ​ർ​ 31​ന് 50​:50​ ​എ​ന്ന​ ​വ്യ​വ​സ്ഥ​യി​ൽ​ ​കൊ​ല്ലം​ ​ആ​ല​പ്പു​ഴ​ ​ബൈ​പാ​സു​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​സ​മ്മ​ത​മാ​ണോ​ ​എ​ന്നാ​രാ​ഞ്ഞു.​ 2012​ ​സെ​പ്‌​തം​ബ​ർ​ 17​ ​ന് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ 50​ ​:​ 50​ ​വ്യ​വ​സ്ഥ​യി​ൽ​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്താ​ൻ​ ​സ​മ്മ​ത​മ​റി​യി​ച്ചു​ ​ക​ത്തു​ ​ന​ൽ​കി​ ​(​നം.14374​/​ഡി3​/2012​/​പി.​ഡ​ബ്ല്യു.​ഡി​)​ ​ഇ​ങ്ങ​നെ​യാ​ണ് 8.35​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​ബൈ​പാ​സ് ​ര​ണ്ടു​വ​രി​ ​പാ​ത​യ്‌​ക്കു​ള്ള​ ​ന​ട​പ​ടി​യു​ണ്ടാ​യ​ത്.​ 17​/01​/2014​ ​ൽ​ 267.16​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​പ​ദ്ധ​തി​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചു.


2009​ ​മേ​യ് 22​ ​മു​ത​ൽ​ 2014​ ​മേ​യ് 26​ ​വ​രെ​ ​ഭ​രി​ച്ചി​രു​ന്ന​ത് ​യു.​പി.​എ​ ​സ​ർ​ക്കാ​രാ​യി​രു​ന്നു.​ 2011​ ​മു​ത​ൽ​ 2016​ ​വ​രെ​ ​കേ​ര​ളം​ ​ഭ​രി​ച്ചി​രു​ന്ന​ത് ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രും.​ ​കൊ​ല്ലം​ ​ബൈ​പാ​സ് ​പ​ദ്ധ​തി​യ്ക്ക് ​അം​ഗീ​കാ​ര​വും​ ​മ​റ്റ് ​അ​നു​മ​തി​ക​ളും​ ​ന​ൽ​കി​യ​ത് ​യു.​പി.​എ​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രു​ക​ളാ​ണ്.​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ ​വ​സ്തു​താ​പ​ര​മാ​യി​ ​ജ​ന​ങ്ങ​ളെ​ ​ബോ​ധ്യ​പ്പെ​ടു​ത്തു​ക.​ 2014​ ​ൽ​ ​പ​ദ്ധ​തി​യ്ക്ക് ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ത​നു​സ​രി​ച്ച് ​ടെ​ണ്ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​ടെ​ണ്ട​റി​ൽ​ ​ഉ​യ​ർ​ന്ന​ ​തു​ക​ ​വ​ന്ന​തി​നാ​ൽ​ ​ഭ​ര​ണാ​നു​മ​തി​യും​ ​സാ​മ്പ​ത്തി​ക​ ​-​ ​സാ​ങ്കേ​തി​ക​ ​അ​നു​മ​തി​യും​ ​പു​തു​ക്കേ​ണ്ടി​ ​വ​ന്നു.


352 . 5 ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​യ്ക്ക് 2015​ ​ജ​നു​വ​രി​ 23​ ​ന് ​(​R​W​/​N​H​-12037​/434​/2009​-​K​L​/​P7​)​ ​ആ​യി​ ​ ഉത്തരവ് ല​ഭി​ച്ചു.​ 2015​ ​ജ​നു​വ​രി​ 24​ ​ന് ​പ്ര​വൃ​ത്തി​ ​അ​നു​വ​ദി​ച്ച് ​ഉ​ത്ത​ര​വാ​യി.​ 2015​ ​ഫെ​ബ്രു​വ​രി​ 11​ ​ന് ​(2​/​C​E​N​H​/​K​e​r​a​l​a​/2014​-2015​)​ ​ക​രാ​ർ​ ​ഒ​പ്പു​വ​ച്ചു.​ ​ഇ​ത​നു​സ​രി​ച്ച് ​പ്ര​വൃ​ത്തി​ ​ആ​രം​ഭി​ക്കേ​ണ്ട​ത് 2015​ ​മേ​യ് 27​ ​നാ​ണ്.​ ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം​ 2015​ ​ഏ​പ്രി​ൽ​ 10​ ​ന് ​മു​ഖ്യ​മ​ന്ത്രി​യും​ ​ദേ​ശീ​യ​പാ​ത​യു​ടെ​ ​ചു​മ​ത​ല​യു​ള​ള​ ​കേ​ന്ദ്ര​മ​ന്ത്രി​യും​ ​ചേ​ർ​ന്ന് ​നി​ർ​വ​ഹി​ച്ചു.​ ​ത​ട​സം​ ​നേ​രി​ടാ​തി​രി​ക്കാ​ൻ​ ​വി​ഴി​ഞ്ഞം,​ ​കൊ​ച്ചി​ ​മെ​ട്രോ,​ ​ക​ണ്ണൂ​ർ​ ​എ​യ​ർ​പോ​ർ​ട്ട് ​എ​ന്നി​വ​യു​ടെ​ ​പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​ ​ഫാ​സ്റ്റ് ​ട്രാ​ക്കി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​എം.​പി.​ ​എ​ന്ന​ ​നി​ല​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ്ധ​തി​ ​ഫാ​സ്റ്റ് ​ട്രാ​ക്കി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി. 2016​ ​മാ​ർ​ച്ച് 4​ ​ന് ​അ​സം​ബ്ലി​ ​ഇ​ല​ക്ഷ​നു​ള​ള​ ​വി​ജ്ഞാ​പ​നം​ ​പു​റ​ത്തു​വ​ന്നു.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​ഗ​വ​ൺ​മെ​ന്റി​ന് ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ല​ഭി​ച്ച​ത് 2015​ ​മേ​യ് 27​ ​മു​ത​ൽ​ 2016​ ​മാ​ർ​ച്ച് ​നാ​ല് ​വ​രെ​യു​ള​ള​ 9​ ​മാ​സ​വും​ ​അ​ഞ്ച് ​ദി​വ​സ​വു​മാ​ണ്.​ ​കേ​ന്ദ്ര​മ​ന്ത്രാ​ല​യം​ ​അം​ഗീ​ക​രി​ച്ച​ ​സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ​നി​ർ​മ്മാ​ണം​ ​ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ​ 2017​ ​ന​വം​ബ​ർ​ 26​ ​ന് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ക്കാ​മാ​യി​രു​ന്നു. 2018​ ​ആ​ഗ​സ്റ്റ് 22​ ​ന് ​ദീ​ർ​ഘി​പ്പി​ച്ച​ ​തീ​യ​തി​ ​ക​ഴി​ഞ്ഞി​ട്ടും,​ ​പ​ണി​പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന​പ്പോ​ൾ​ ​കാ​ലാ​വ​ധി​ ​നീ​ട്ടാ​ൻ​ ​നീ​ക്ക​മു​ണ്ടാ​യി.​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​നി​ർ​ബ​ന്ധി​ത​ ​നി​ല​പാ​ടി​ന്മേ​ലാ​ണ് ​കാ​ലാ​വ​ധി​ ​നീ​ട്ടാ​നു​ള​ള​ ​ശ്ര​മം​ ​പ​രാ​ജ​യ​പ്പെ​ട്ട​ത്.


പ​ദ്ധ​തി​യി​ൽ​ ​തെ​രു​വ് ​വി​ള​ക്കു​ക​ൾ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല​ ​എ​ന്ന​ത് ​അ​ധി​കാ​ര​ത്തി​ലേ​റി​ ​ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും​ ​മ​ന​സി​ലാ​ക്കാ​നാ​യി​ല്ലേ​?​ ​വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന് ​മൂ​ന്നു​മാ​സ​മെ​ടു​ക്കു​മെ​ന്ന് ​പ​റ​യു​ന്ന​ത് ​ഉ​ദ്ഘാ​ട​നം​ ​നീ​ട്ടാ​നു​ള്ള​ ​പ​ദ്ധ​തി​യാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​യു.​ഡി.​എ​ഫ് ​ജ​ന​കീ​യ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചു.​ ​അ​ടു​ത്ത​ ​തീ​യ​തി​യി​ൽ​ ​ബൈ​പ്പാ​സ് ​ഗ​താ​ഗ​ത​ത്തി​ന് ​തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ​എം.​പി​യെ​ന്ന​ ​നി​ല​യി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ഗ​രി​യെ​ ​നേ​രി​ൽ​ക്ക​ണ്ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജ​നു​വ​രി​യി​ൽ​ ​ക​മ്മി​ഷ​നിം​ഗ് ​ചെ​യ്യാ​മെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​ഉ​റ​പ്പു​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​കേ​ന്ദ്ര​ ​ദേ​ശീ​യ​പാ​താ​ ​മ​ന്ത്രാ​ല​യം​ ​ജ​നു​വ​രി​യി​ൽ​ ​ബൈ​പാ​സ് ​ഉ​ദ്ഘാ​ട​ന​ത്തി​നു​ള്ള​ ​സൗ​ക​ര്യം​ ​ആ​രാ​ഞ്ഞ് ​സം​സ്ഥാ​ന​ത്തി​ന് ​ക​ത്ത് ​ന​ൽ​കി.​ ​സ​ർ​ക്കാ​ർ​ ​യാ​തൊ​രു​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ച്ചി​ല്ല.​ ​ജ​നു​വ​രി​യി​ൽ​ത്ത​ന്നെ​ ​ഗ​താ​ഗ​ത​ത്തി​നാ​യി​ ​ബൈ​പ്പാ​സ് ​തു​റ​ന്നു​ ​കൊ​ടു​ക്കു​മെ​ന്ന് ​വാ​ർ​ത്ത​ക​ൾ​ ​വ​ന്ന് ​മൂ​ന്നാം​ദി​വ​സം​ ​ഫെ​ബ്രു​വ​രി​ ​ര​ണ്ടി​ന്റെ​ ​പ്ര​ഖ്യാ​പ​നം​ ​മ​രാ​മ​ത്ത് ​വ​കു​പ്പ് ​മ​ന്ത്രി​ ​ന​ട​ത്തി.​ ​നി​ജ​സ്ഥി​തി​യ​റി​യാ​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കി​യ​പ്പോ​ഴാ​ണ് ​മ​ന്ത്രാ​ല​യ​മോ​ ​കേ​ന്ദ്ര​മ​ന്ത്രി​യോ​ ​അ​റി​യാ​തെ​യാ​ണ് ​കേ​ന്ദ്ര​പ​ദ്ധ​തി​യാ​യ​ ​നാ​ഷ​ണ​ൽ​ ​ഹൈ​വേ​ ​ബൈ​പാ​സി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​തീ​യ​തി​ ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​സം​സ്ഥാ​നം​ ​തീ​രു​മാ​നി​ച്ച​താ​യി​ ​അ​റി​യു​ന്ന​ത്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കേ​ന്ദ്ര​മ​ന്ത്രാ​ല​യം​ ​ഉ​ദ്ഘാ​ട​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​തീ​രു​മാ​നി​ക്കു​ക​യും,​ ​ആ​ദ്യം​ ​വി​വ​രം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​യും​ ​സ്ഥ​ലം​ ​എം.​പി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ന്നെ​യും​ ​അ​റി​യി​ച്ച​ത്.
ബൈ​പാ​സി​ന്റെ​ ​ഒ​ന്നാം​ഘ​ട്ടം​ 1993​ ​ൽ​ ​ആ​രം​ഭി​ച്ച് 1996​ ​ൽ​ ​പൂ​ർ​ത്തി​യാ​യി.​ ​എ​സ്.​കൃ​ഷ്ണ​കു​മാ​ർ​ ​ആ​യി​രു​ന്നു​ ​എം.​പി.​ ​ര​ണ്ടാം​ഘ​ട്ടം​ 1998​ ​ൽ​ ​ആ​രം​ഭി​ച്ച് 1999​ ​ൽ​ ​പൂ​ർ​ത്തി​യാ​യി.​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ന്റെ​ ​ഭ​ര​ണ​പ​ര​മാ​യ​ ​ന​ട​പ​ടി​ക​ളും​ ​നി​ർ​മ്മാ​ണ​വും​ ​പൂ​ർ​ത്തീ​ക​രി​ച്ച​ത് ​ഞാ​ൻ​ ​എം.​പി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ്.​ ​പി.​ ​രാ​ജേ​ന്ദ്ര​ൻ​ ​എം.​പി​ ​ആ​യി​രു​ന്ന​പ്പോ​ഴാ​ണ് ​ക​മ്മി​ഷ​നിം​ഗ് ​ന​ട​ന്ന​ത് .​ ​പ​റ​ഞ്ഞ​തി​ൽ​ ​തെ​റ്റു​ണ്ടെ​ങ്കി​ൽ​ ​ഫ​യ​ലു​ക​ളും​ ​കൊ​ല്ല​ത്തെ​ ​പ്ര​ബു​ദ്ധ​രാ​യ​ ​ജ​ന​ങ്ങ​ളും​ ​സം​സാ​രി​ക്ക​ട്ടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT