AUDIO

വെനസ്വേല എങ്ങോട്ട് ?

പി .​എ​സ്. ​ശ്രീ​കു​മാർ | Tuesday 12 February 2019 12:49 AM IST

venezuela-

പ​ത്ത് ല​ക്ഷം​ ​ശ​ത​മാ​നം​ ​പ​ണ​പ്പെ​രു​പ്പം​ ​എ​ന്ന​ത് ​ഇ​ന്നു​വ​രെ​ ​ഒ​രു​ ​രാ​ജ്യ​ത്തും​ ​കേ​ട്ടു​കേ​ൾ​വി​ ​ഇ​ല്ലാ​ത്ത​ ​സം​ഭ​വ​മാ​ണ്.​ ​നി​ക്കൊ​ളാ​സ് ​മ​ഡു​റോ​ ​ഭ​ര​ണം​ ​ക​യ്യാ​ളു​ന്ന​ ​വെ​ന​സ്വേ​ല​യി​ൽ​ ​അ​തും​ ​സം​ഭ​വി​ച്ചി​രി​ക്കു​ന്നു.​ ​ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​എ​ണ്ണ​ ​ശേ​ഖ​ര​മു​ള്ള​ ​ഈ​ ​രാ​ജ്യ​ത്തി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​അ​വ​സ്ഥ​ ​പ​രി​താ​പ​ക​ര​മാ​ണ്.


രാ​ഷ്ട്രീ​യ​ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​തീ​ച്ചൂ​ള​യാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണ് ​വെ​ന​സ്വേ​ല.​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​ഹ്വാ​ന​ത്തെ​ ​തു​ട​ർ​ന്ന് ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ജ​ന​ങ്ങ​ളാ​ണ് ​തെ​രു​വി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ​പാ​ർ​ല​മെ​ന്റാ​യ​ ​നാ​ഷ​ണ​ൽ​ ​അ​സം​ബ്ലി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​വാ​ൻ​ ​ഗ​യ്‌​ദോ​ ​വ​ള​രെ​ ​നാ​ട​കീ​യ​മാ​യി​ട്ട് ​ജ​നു​വ​രി​ 23​-​ന് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് ​ജ​ന​മ​ദ്ധ്യ​ത്തി​ൽ​ ​​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഗ​യ്‌​ദോ​യു​ടെ​ ​സ്വ​യം​ ​അ​വ​രോ​ധി​ക്ക​ലി​ന്റെ​ ​ചൂ​ടാ​റും​ ​മു​മ്പ് ​അ​മേ​രി​ക്ക​ ​അ​ദ്ദേ​ഹ​ത്തെ​ ​പ്ര​സി​ഡ​ന്റാ​യി​ ​അം​ഗീ​ക​രി​ച്ചു.​ ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​അ​ദ്ദേ​ഹ​ത്തി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​തൊ​ട്ടു​പി​റ​കെ​ ​ബ്ര​സീ​ൽ,​ ​കാ​ന​ഡ,​ ​ചി​ലി,​ ​കൊ​ള​ംബി​യ,​ ​പെ​റു​ ​തു​ട​ങ്ങി​യ ​രാ​ജ്യ​ങ്ങ​ളും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​പാ​ർ​ല​മെ​ന്റും​ ​അ​ദ്ദേ​ഹ​ത്തെ​ ​അം​ഗീ​ക​രി​ച്ചു.​ ​എ​ന്നാ​ൽ​ ​പ​ഴ​യ​ ​സോ​ഷ്യ​ലി​സ​റ്റ് ​ബ​ന്ധ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​റ​ഷ്യ​യും​ ​ചൈ​ന​യും ​ക്യൂ​ബ​യും​ ​നി​ക്കൊ​ളാ​സ് ​മ​ഡു​റോ​യ്ക്ക് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ക്കു​ക​യും​ ​പ്ര​സി​ഡ​ന്റാ​യി​ ​ഗ​യ്‌​ദോ​യെ​ ​അം​ഗീ​ക​രി​ച്ച​ ​അ​മേ​രി​ക്ക​യെ​ ​ശ​ക്തമാ​യി​ ​വി​മ​ർ​ശി​ക്കു​ക​യും​ ​ചെ​യ്തു.


ആ​രാ​ണ് ​വാ​ൻ​ ​ഗ​യ്‌​ദോ?


ഒ​രു​ ​മാ​സം​ ​മു​മ്പു​ ​വ​രെ​ ​വാ​ൻ​ ​ഗ​യ്‌​ദോ​യെ​ ​പു​റം​ലോ​കം​ ​അ​റി​ഞ്ഞി​രു​ന്നി​ല്ല.​ ​പ്ര​തി​പ​ക്ഷ​ ​സ​ഖ്യ​ത്തി​ന്റെ​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളെ​യെ​ല്ലാം​ ​മ​ഡു​റോ​ ​ഭ​ര​ണ​കൂ​ടം​ ​ജ​യി​ലി​ൽ​ ​അ​ട​ച്ച​പ്പോ​ഴാ​ണ് ​പ്ര​തി​പ​ക്ഷ​ത്തി​ന് ​ഭൂ​രി​പ​ക്ഷ​മു​ള്ള​ ​നാ​ഷ​ണ​ൽ​ ​അ​സം​ബ്ലി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ 35​-​കാ​ര​നാ​യ​ ​ഗ​യ്‌​ദോ​ 2018​ ​ഡി​സം​ബ​റി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ ​ക​രീ​ബി​യ​ൻ​ ​തീ​ര​ത്തു​ള്ള​ ​ലാ​ഗ​യ്റാ​യി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ജ​നി​ച്ച​ത്.​ ​പി​താ​വ് ​എ​യ​ർ​ലൈ​ൻ​ ​ക​മ്പ​നി​ ​പൈ​ല​റ്റും​ ​മാ​താ​വ് ​അ​ദ്ധ്യാ​പി​ക​യു​മാ​ണ്.​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​യോ​ഗ്യ​ത​യു​ള്ള​ ​ഗ​യ്‌​ദോ​ ​പ​ബ്ളി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ൽ​ ​അ​മേ​രി​ക്ക​യി​ലെ​ ​ജോ​ർ​ജ് ​വാ​ഷിം​ഗ്ട​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്നും​ ​ബി​രു​ദ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ത്തി​ലും​ ​സ​ജീ​വ​മാ​യി​രു​ന്നു​ ​ഇ​ദ്ദേ​ഹം.​ ​പോ​പ്യു​ല​ർ​ ​വി​ൽ​ ​എ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ 2009​-​ൽ​ ​അ​ദ്ദേ​ഹ​വും​ ​കൂ​ടി​ ​ചേ​ർ​ന്നാ​ണ് ​രൂ​പി​ക​രി​ച്ച​ത്.​ ​അ​ന്ന് ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​ഹ്യൂ​ഗോ​ ​ഷാ​വേ​സി​നെ​തി​രെ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.​ 2010​-​ൽ​ ​നാ​ഷ​ണ​ൽ​ ​അ​സം​ബ്ലി​യി​ലേക്ക് ​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​നാ​ഷ​ണ​ൽ​ ​അ​സം​ബ്ലി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​തോ​ടെ​യാ​ണ് ​ഇ​ദ്ദേ​ഹം​ ​പ്ര​തി​പ​ക്ഷ​ ​രാ​ഷ്ട്രീ​യ​സ​ഖ്യ​ത്തി​ന്റെ​ ​മു​ൻ​നി​ര​യി​ലേ​ക്ക് ​എ​ത്തി​യ​ത്.


പ്ര​തി​പ​ക്ഷ​ ​പ്ര​ക്ഷോ​ഭം


ക​ഴി​ഞ്ഞ​ ​കു​റെ​നാ​ളു​ക​ളാ​യി​ ​പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ​ ​മ​ഡു​റോ​യ്ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്.​ ​നി​ക്കൊ​ളാ​സ് ​മ​ഡു​റോ​യു​ടെ​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ​അ​വ​ർ​ ​ആ​രം​ഭി​ച്ച​ ​പ്ര​ക്ഷോ​ഭം​ ​പ​ല​പ്പോ​ഴും​ ​അ​ക്ര​മാ​സ​ക്ത​മാ​യി​ ​മാ​റു​ക​യും​ ​സാ​യു​ധ​ ​സൈ​ന്യ​വു​മാ​യു​ള്ള​ ​ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ​ ​എ​ത്തി​ച്ചേ​രു​ക​യു​മാ​ണ് ​പ​തി​വ്.​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​ഭൂ​രി​പ​ക്ഷ​മു​ള്ള​ ​നാ​ഷ​ണ​ൽ​ ​അ​സം​ബ്ലി​യു​ടെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​കൈ​ക​ട​ത്താ​ൻ​ ​സു​പ്രീം​കോ​ട​തി​ ​തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് ​അ​ക്ര​മ​ാസ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ​പ്ര​തി​പ​ക്ഷം​ ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​പ്ര​ക്ഷോ​ഭം​ ​രാ​ജ്യ​മാ​സ​ക​ലം​ ​വ്യാ​പി​ച്ച​തോ​ടെ​ ​നാ​ഷ​ണ​ൽ​ ​അ​സം​ബ്ലി​യു​ടെ​ ​അ​ധി​കാ​രം​ ​തി​രി​കെ​ ​ന​ൽ​കാ​ൻ​ ​സു​പ്രീം​കോ​ട​തി​ ​തീ​രു​മാ​നി​ച്ചു.


പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​തീ​വ്ര​ത​ ​അ​ല്പം​ ​കു​റ​ഞ്ഞ​പ്പോ​ഴാ​ണ് 2018​ ​മേ​യി​ൽ​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മ​ഡു​റോ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഒ​രു​ ​വ​ർ​ഷം​ ​കൂ​ടി​ ​കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്ന​ ​അ​വ​സ​ര​ത്തി​ലാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ളെ​യെ​ല്ലാം​ ​വി​വി​ധ​ ​കേ​സു​ക​ളി​ൽ​പ്പെ​ടു​ത്തി​ ​ജ​യി​ലി​ല​ട​ച്ച​ശേ​ഷം​ ​മ​ഡു​റോ​ ​തിര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്തി​യ​ത്.​ 2013​-​ൽ​ 80​ ​ശ​ത​മാ​നം​ ​പേ​ർ​ ​വോ​ട്ടെ​ടു​പ്പി​ൽ​ ​പ​ങ്കെ​ടു​ത്ത​പ്പോ​ൾ,​ 2018​-​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 46​ ​ശ​ത​മാ​നം​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷം​ ​ആ​രോ​പി​ക്കു​ന്ന​ത്.​ ​അ​തോ​ടെ​ ​ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധ​മാ​യി​ ​ന​ട​ത്തി​യ​ ​തി​ര​ഞ്ഞെ​ടു​പ്പ്​റ​ദ്ദാ​ക്കി​ ​പു​തി​യ​ ​തി​ര​ഞ്ഞെ​ടു​പ്പ്​ന​ട​ത്ത​ണ​മെ​ന്നാ​യി​ ​പ്ര​തി​പ​ക്ഷ​ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​മു​ദ്രാ​വാ​ക്യം.​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും​ ​വെ​ടി​വയ്​പ്പി​ലും​ ​നി​ര​വ​ധി​ ​പേ​രാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​പ്ര​തി​പ​ക്ഷ​ ​പ്ര​ക്ഷോ​ഭ​ത്തി​ൽ​ ​ഉ​യ​ർ​ന്നു​വ​രു​ന്ന​ ​മ​റ്റൊ​രു​ ​ആ​വ​ശ്യം​ ​അ​നി​യ​ന്ത്രി​ത​മാ​യ​ ​വി​ല​ക്ക​യ​റ്റ​വും​ ​അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും​ ​ജീ​വ​ൻ​ര​ക്ഷാ​ ​ഔ​ഷ​ധ​ങ്ങ​ളു​ടെയും​ ​ദൗ​ർ​ല​ഭ്യ​വു​മാ​ണ്.​ 2016​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ 600​ ​ശ​ത​മാ​ന​മാ​യി​രു​ന്ന​ ​വി​ല​ക​യ​റ്റം​ 2017​-​ൽ​ 2000​ ​ശ​ത​മാ​ന​വും​ 2018​ ​ഡി​സം​ബ​റി​ൽ​ 10​ ​ല​ക്ഷം​ ​ശ​ത​മാ​ന​വു​മാ​യി​ ​മാ​റി.​ ​ആ​ഹാ​ര​ത്തി​നാ​യി​ ​ജ​നം​ ​നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.​ ​രാ​ജ്യ​ത്തി​ന്റെ​ ​വ​രു​മാ​ന​ത്തി​ന്റെ​ 85​ ​ശ​ത​മാ​ന​വും​ ​എ​ണ്ണ​ ​ക​യ​റ്റു​മ​തി​യി​ൽ​ ​നി​ന്നാ​ണ്.​ ​എ​ണ്ണ​യു​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​തും​ ​എ​ണ്ണ​വി​ല​യി​ടി​വും​ ​സ​മ്പ​ദ്ഘ​ട​ന​ ​ത​ക​ർ​ത്തു.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​അ​വ​ശ്യ​ ​സാ​ധ​ന​ങ്ങ​ൾ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യാ​നു​ള്ള​ ​വി​ദേ​ശ​നാ​ണ്യം​ ​ഖ​ജ​നാ​വി​ലി​ല്ല.​ ​ഇ​പ്പോ​ഴ​ത്തെ​ ​രീ​തി​യി​ലാ​ണ് ​രാ​ജ്യ​ത്തെ​ ​വി​ല​ക്ക​യ​റ്റം​ ​പോ​കു​ന്ന​തെ​ങ്കി​ൽ​ 2019​ ​അ​വ​സാ​ന​മാ​കു​മ്പോ​ഴേ​ക്കും​ ​വി​ല​ക്ക​യ​റ്റം​ ​ഒ​രു​ ​കോ​ടി​ ​ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണ് ​സാ​മ്പ​ത്തി​ക​ ​വി​ദഗ്ദ്ധ​ർ​ ​പ്ര​വ​ചി​ക്കു​ന്ന​ത്.


ജീ​വ​ൻ​ ​നി​ല​നി​റു​ത്താ​നും​ ​ക​ടു​ത്ത​ ​ദാ​രി​ദ്ര്യ​ത്തി​ൽ​ ​നി​ന്നും​ ​തൊ​ഴി​ലി​ല്ലാ​യ്മ​യി​ൽ​ ​നി​ന്നും​ ​ര​ക്ഷ​നേ​ടാ​നു​മാ​യി​ ​ജ​ന​ങ്ങ​ൾ​ ​അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​പ​ലാ​യ​നം​ ​ചെ​യ്തു​ ​കൊ​ണ്ടി​രി​ക്കു​ന്നു.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ജ​ന​ങ്ങ​ൾ​ ​കൊ​ളം​ബി​യ​യി​ലേ​ക്ക് ​പാ​ലാ​യ​നം​ ​ചെ​യ്ത​ത്.​ ​പ​ത്ത് ​ല​ക്ഷം​ ​പേ​രാ​ണ് ​കൊ​ളം​ബി​യ​യി​ൽ​ ​ഇ​തി​നോ​ട​കം​ ​എ​ത്തി​യ​ത്.​ ​പെ​റു​വി​ലേ​യ്ക്ക് 5,00,000​ ​പേ​രും,​ ​ഇ​ക്വ​ഡോ​റി​ലേ​ക്ക് 2,20,000​ ​പേ​രും,​ ​അ​ർ​ജ​ൻ​റ്റി​ന,​ ​ചി​ലി​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്ക് 1,20,000​-​ഒ​ളം​ ​പേ​രു​മാ​ണ് ​ര​ക്ഷ​പ്പെ​ട്ട​ത്.​ ​ഏ​ക​ദേ​ശം​ ​മു​പ്പ​ത് ​ല​ക്ഷ​ത്തോ​ളം​ ​പേ​രാ​ണ് ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​അ​ഭ​യം​ ​തേ​ടി​യ​ത്.


സൈ​നി​ക​ ​ഇ​ട​പെ​ട​ലി​ന് ​അ​മേ​രി​ക്ക​ ​ത​യ്യാ​റാ​കു​മോ?


വെ​ന​സ്വേ​ല​യു​ടെ​ ​സോ​ഷ്യ​ലി​സ​റ്റ് ​ഭ​ര​ണ​ക്ര​മ​ത്തെ​ ​അ​തി​ശ​ക്ത​മാ​യി​ ​എ​തി​ർ​ക്കു​ന്ന​ ​അ​മേ​രി​ക്ക,​ ​കി​ട്ടാ​വു​ന്ന​ ​അ​വ​സ​ര​ങ്ങ​ളി​ലൊ​ക്കെ​ ​മ​ഡു​റോ​യ്‌​ക്കെ​തി​രെ​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​എ​ല്ലാ​വി​ധ​ ​പി​ന്തു​ണ​യും​ ​ന​ൽ​കു​ന്നു​ണ്ട്.​ ​താ​ത്‌​കാ​ലി​ക​മാ​യി​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​എ​റ്റ​ടു​ത്ത​ ​വാ​ൻ​ ​ഗ​യ്‌​ദോ​യ്ക്കും​ ​ശ​ക്ത​മാ​യ​ ​പി​ന്തു​ണ​യാ​ണ് ​അ​മേ​രി​ക്ക​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.​ ​വെ​ന​സ്വേ​ല​യെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​വ​രി​ഞ്ഞു​മു​റു​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​രോ​ധ​വും​ ​അ​മേ​രി​ക്ക​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പ്ര​തി​പ​ക്ഷ​പ്ര​ക്ഷോ​ഭ​ത്തെ​ ​സൈ​നി​ക​രെ​ ​ഉ​പ​യോ​ഗി​ച്ച് ​അ​ടി​ച്ച​മ​ർ​ത്തി​യാ​ൽ,​ ​അ​മേ​രി​ക്ക​യു​ടെ​ ​സൈ​നി​ക​ ​ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന് ​അ​മേ​രി​ക്ക​യു​ടെ​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ഷ്‌​ടാ​വ് ​ജോ​ൺ​ ​ബോ​ൾ​ട്ട​നും,​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പും​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​തൊ​രു​ ​ഭീഷണി​പ്പെ​ടു​ത്ത​ൽ​ ​മാ​ത്ര​മാ​യി​ ​നി​ല​നി​ൽ​ക്കാ​നാ​ണ് ​സാ​ധ്യ​ത.​ ​അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​ ​നി​ന്നും​ ​സി​റി​യ​യി​ൽ​ ​നി​ന്നും​ ​സൈ​നി​ക​രെ​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​തി​ടു​ക്കം​ ​കൂ​ട്ടു​ന്ന​ ​അ​മേ​രി​ക്ക,​ ​സൈ​നി​ക​രെ​ ​നേ​രി​ട്ടി​റ​ക്കി​ ​പു​തി​യൊ​രു​ ​യു​ദ്ധ​മു​ഖം​ ​തു​റ​ക്കാ​നു​ള്ള​ ​സാ​ദ്ധ്യത​ ​കു​റ​വാ​ണ്.​ ​അ​തി​നാ​ൽ,​ ​മ​ഡു​റോ​യ്ക്ക് ​ത​ത്്കാ​ലം​ ​ഭ​ര​ണം​ ​തു​ട​രാ​ൻ​ ​ത​ടസമി​ല്ല.​ ​എ​ന്നാ​ൽ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളും,​ ​സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ​ ​ത​ക​ർ​ച്ച​യും​ ​പ​രി​ഹാ​ര​മി​ല്ലാ​തെ​ ​തു​ട​ർ​ന്നാ​ൽ,​ ​സൈ​നി​ക​രി​ലും​ ​ഒ​രു​ ​വി​ഭാ​ഗം​ ​മ​ഡു​റോ​യ്‌​ക്കെ​തി​രെ​ ​തി​രി​യാ​നു​ള്ള​ ​സാ​ധ്യ​ത​ ​അ​മേ​രി​ക്ക​ ​കാ​ണു​ന്നു.​ ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ചാ​ൽ,​ ​മ​ഡു​റോ​യെ​ ​ഭ​ര​ണ​ത്തി​ൽ​ ​നി​ന്നും​ ​നി​ഷ്‌​കാ​സി​ത​നാ​ക്കാ​നാ​യി​ ​അ​തൃ​പ്ത​രാ​യ​ ​സൈ​നി​ക​രെ​ ​ഉ​പ​യോ​ഗി​ച്ച് ​നീ​ങ്ങാനു​ള്ള​ ​ശ്ര​മം​ ​അ​മേ​രി​ക്ക​യു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​മു​ണ്ടാ​കും.​ ​ഇ​തൊ​ഴി​വാ​ക്കാ​ൻ​ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​യോ​ ​അ​ല്ലെ​ങ്കി​ൽ​ ​മ​റ്റ് ​ലാ​റ്റി​ൻ​ ​അ​മേ​രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളു​ടെ​യോ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ക്ഷോ​ഭ​ക​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​ഭ​ര​ണ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​മ​ഡു​റോ​ ​ത​യ്യാ​റാ​ക​ണം.​ ​മ​റ്റൊ​രു​ ​പ​രി​ഹാ​രം,​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്ത് ​നി​ന്ന് ​രാ​ജി​വ​ച്ച്,​ ​വീ​ണ്ടും​ ​തിര​ഞ്ഞെ​ടു​പ്പു​ ​ന​ട​ത്തു​ക​യെ​ന്ന​താ​ണ്.​ ​ഇ​തി​ൽ​ ​ഏ​ത് ​മാ​ർ​ഗ​മാ​ണ് ​മ​ഡു​റോ​ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ​എ​ന്ന​തി​നെ​ ​ആ​ശ്ര​യി​ച്ചാ​ണ് ​വെ​ന​സ്വേ​ല​യു​ടെ​ ​ഭാ​വി.


(​ ​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​:​ 9847173177)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT