ഗുരുമാർഗം

Sunday 03 February 2019 12:17 AM IST
guru-01

കരുണാസ്വരൂപിയായ സർവത്ര സമരൂപനായി വിലസുന്ന അങ്ങേയറ്റം മംഗളരൂപിയായ ഈശ്വരൻ എല്ലാം അറിയുന്നവനാണ്. ശിരസിൽ ദേവഗംഗയും ചന്ദ്രക്കലയും അണിഞ്ഞിട്ടുള്ള അങ്ങ് എന്നെ അനുഗ്രഹിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT